"എം എം എ യു പി എസ് വഴിച്ചേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
edited spell mistake |
||
| വരി 29: | വരി 29: | ||
| സ്കൂൾ ചിത്രം= 35236 12.jpeg | | | സ്കൂൾ ചിത്രം= 35236 12.jpeg | | ||
}} | }} | ||
ആലപ്പുഴ വഴിച്ചേരി ഭാഗത്ത് ചാത്തനാട് വാർഡിൽ 1968 ജൂൺ 1 ന് സ്ഥാപിച്ച വഴിച്ചേരി [[എം എം എ യു പി എസ് വഴിച്ചേരി|എം.എം.എ.യു.പീ.എസ്]] 2022ലും അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ജനകീയനും ഈ പ്രദേശത്തിന്റെ സർവ്വകാര്യ പ്രസക്തനുമായിരുന്ന ശ്രീ: എ.കെ.ബാവ സാഹിബ് ആണ് സ്കൂളിന് രൂപം കൊടുത്തത്. അദ്ദേഹിതിന് ശേഷം മകനായ ശ്രീ: ബി.എ റഷീദാണ് ദീർഘകാലം സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചിരുന്നത്. ആദ്യകാലത്ത് 2 ഡിവിഷൻ കുട്ടികളും 3 അദ്ധ്യാപകരും ആയിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്, പിന്നീട് സ്കൂൾ വളർന്ന് ഒരു വർഷം 900 കുട്ടി കൾ പഠിക്കുന്ന രീതിയിലെത്തി എത്തി. ഈ സ്കൂളിന്റെ | ആലപ്പുഴ വഴിച്ചേരി ഭാഗത്ത് ചാത്തനാട് വാർഡിൽ 1968 ജൂൺ 1 ന് സ്ഥാപിച്ച വഴിച്ചേരി [[എം എം എ യു പി എസ് വഴിച്ചേരി|എം.എം.എ.യു.പീ.എസ്]] 2022ലും അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ജനകീയനും ഈ പ്രദേശത്തിന്റെ സർവ്വകാര്യ പ്രസക്തനുമായിരുന്ന ശ്രീ: എ.കെ.ബാവ സാഹിബ് ആണ് സ്കൂളിന് രൂപം കൊടുത്തത്. അദ്ദേഹിതിന് ശേഷം മകനായ ശ്രീ: ബി.എ റഷീദാണ് ദീർഘകാലം സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചിരുന്നത്. ആദ്യകാലത്ത് 2 ഡിവിഷൻ കുട്ടികളും 3 അദ്ധ്യാപകരും ആയിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്, പിന്നീട് സ്കൂൾ വളർന്ന് ഒരു വർഷം 900 കുട്ടി കൾ പഠിക്കുന്ന രീതിയിലെത്തി എത്തി. ഈ സ്കൂളിന്റെ പ്രഥമാദ്ധ്യാപകൻ ശ്രീ: എൻ.കെ മൂസക്കുട്ടി സാറാണ്. പിന്നീട് ശ്രീ: സുലൈമാൻകുഞ്ഞ് സർ, ശ്രീ: എലിസബത്ത് ടീച്ചർ, ശ്രീ: സൈനബാ ടീച്ചർ, ശ്രീ: മുംതാസ് ടീച്ചർ, ശ്രീ: പി.എ ഷറഫ് കുട്ടി എന്നിവർ ആയിരുന്നു നയിച്ചിരുന്നത്. | ||
[https://schoolwiki.in/%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%82.%E0%B4%8E.%E0%B4%AF%E0%B5%81.%E0%B4%AA%E0%B5%80.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ബാക്കി വായിക്കുക...] | [https://schoolwiki.in/%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%82.%E0%B4%8E.%E0%B4%AF%E0%B5%81.%E0%B4%AA%E0%B5%80.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ബാക്കി വായിക്കുക...] | ||