"ജി.എച്ച്.എസ്.എസ് പാളയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 66: | വരി 66: | ||
'''<big>തിരുവന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല സബ്ജില്ലയിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗം വരെ 1551 കുട്ടികൾ ഉണ്ട്. നിലവിലെ എച്ച് എം ശ്രീമതി സിനി ബി എസ്, പ്രിൻസിപ്പൽ ശ്രീമതി ഷെർളി പി എന്നിവർ ആണ് .</big>''' | '''<big>തിരുവന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല സബ്ജില്ലയിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗം വരെ 1551 കുട്ടികൾ ഉണ്ട്. നിലവിലെ എച്ച് എം ശ്രീമതി സിനി ബി എസ്, പ്രിൻസിപ്പൽ ശ്രീമതി ഷെർളി പി എന്നിവർ ആണ് .</big>''' | ||
ചരിത്ര വഴികളിലൂടെ സഞ്ചരിക്കുമ്പോൾ സ്വാതന്ത്ര്യപൂർവ കാലത്തെയും അഥവാ തിരുവിതാം കൂറിന്റെ രാജഭരണ കാലത്തെയും, ആധുനിക കാലത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ചരിത്രസ്മാരകമത്രേ ഗവ: എച്ച് എസ് എസ് പാളയം കുന്ന്. ഒരു കാലത്ത് വിശാലമായ ഇലകമൺ പാടശേഖരങ്ങൾക്കും ചെമ്മരുതി പാട ശേഖരങ്ങൾക്കും നടുവിൽ അവയെ പരസ്പരം ബന്ധിപ്പിക്കുന്നു പാളയം കുന്ന് ഗ്രാമത്തിന്റെ ശിരസ്സിലേറ്റിയ മകുടo തന്നെയാണ് ഈ വിദ്യാലയം. തികച്ചും കാർഷിക ഗ്രാമമായിരുന്ന പാളയം കുന്നിലെ ജാതി മത വർഗ്ഗ രാഷ്ട്രീയ സാമ്പത്തിക വേർതിരിവുകളില്ലാത്ത ഒരു ശിഷ്യവൃന്ദത്തെ വാർത്തെടുക്കാൻ ഈ സരസ്വതീ ക്ഷേത്രത്തിനു സാധിച്ചു. പച്ചയായ നാട്ടിൻ പുറത്തിന്റെ ഉള്ളറകളിൽ നിന്നുo ISRO ശാസ്ത്രജ്ഞൻ മുതൽ രാഷ്ട്രീയ സാമൂഹിക സർക്കാർ സേവന മേഖലകളിൽ ആയിരക്കണക്കിന് ഉത്തമ പൗരന്മാരെ വാർത്തെടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഇന്നീ വിദ്യാലയം | |||
.[[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ചരിത്രം|കൂടുതൽ വായിക്കാം]] | .[[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ചരിത്രം|കൂടുതൽ വായിക്കാം]] | ||