ഉള്ളടക്കത്തിലേക്ക് പോവുക

"എം.പി.യു.പി.സ്കൂൾ പുത്തൻകാവ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hm36383 (സംവാദം | സംഭാവനകൾ)
No edit summary
Hm36383 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:

'''''നേട്ടങ്ങൾ'''''
'''''നേട്ടങ്ങൾ'''''
[[പ്രമാണം:Championship science.jpeg|ലഘുചിത്രം]]
'''[[1.  ശാസ്ത്രമേളകൾ:]]'''
            ശാസ്ത്രമേളയ്ക്ക്  തുടർച്ചയായി ഉപജില്ലാ തലത്തിൽ 13 പ്രാവശ്യം  ഓവറോൾ ഒന്നാം സ്ഥാനം നം 12 പ്രാവശ്യം  ഓവറോൾ രണ്ടാം സ്ഥാനം  എന്നിങ്ങനെ നേടി. ജില്ലാതലത്തിൽ 14 പ്രാവശ്യം                പങ്കെടുക്കുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്തു സംസ്ഥാന തലത്തിൽ  വിജയം വരിച്ചു.

'''1.  ശാസ്ത്രമേളകൾ:'''

'''2 .സോഷ്യൽ സയൻസ് മേള:'''
'''2 .സോഷ്യൽ സയൻസ് മേള:'''

18:52, 14 ജനുവരി 2022-നു നിലവിലുള്ള രൂപം

നേട്ടങ്ങൾ

1.  ശാസ്ത്രമേളകൾ:

   ശാസ്ത്രമേളയ്ക്ക്  തുടർച്ചയായി ഉപജില്ലാ തലത്തിൽ 13 പ്രാവശ്യം  ഓവറോൾ ഒന്നാം സ്ഥാനം നം 12 പ്രാവശ്യം  ഓവറോൾ രണ്ടാം സ്ഥാനം  എന്നിങ്ങനെ നേടി. ജില്ലാതലത്തിൽ 14 പ്രാവശ്യം പങ്കെടുക്കുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്തു സംസ്ഥാന തലത്തിൽ  വിജയം വരിച്ചു.

2 .സോഷ്യൽ സയൻസ് മേള:

          ഉപജില്ലാ തലത്തിൽ ഓവറോൾ ഒന്നാം സ്ഥാനം  അഞ്ച് പ്രാവശ്യം നേടി , ഓവറോൾ രണ്ടാം സ്ഥാനം നാല് പ്രാവശ്യം നേടിയെടുത്തു ജില്ലാതലത്തിൽ മത്സരത്തിൽ പങ്കെടുക്കുകയും വിജയം വരിക്കുകയും ചെയ്തു

3. ഗണിതമേള:

         ഉപജില്ലാ തലത്തിൽ അതിൽ ഓവർ ഓൺ ഒന്നാം സ്ഥാനം  അഞ്ചു പ്രാവശ്യം നേടിയെടുത്തു രണ്ടാം സ്ഥാനം  നാല് പ്രാവശ്യം നേടിയെടുത്തു

ജില്ലാതലത്തിൽ അതിൽ മത്സരത്തിൽ പങ്കെടുക്കുകയും വിജയം വരിക്കുകയും ചെയ്തു

4.കലാമേള:

      കലാമേളയിൽ  കുഞ്ഞുങ്ങൾക്ക്  പരിശീലനം നൽകി പങ്കെടുപ്പിക്കുന്നു .കവിത ആലാപനം :മോണോ ആക്ട് 1സമൂഹഗാനം, ദേശ ഭക്തിഗാനം കഥാരചന .  ഉപന്യാസരചന. പ്രസംഗം ഹിന്ദി പദ്യപാരായണം ഹിന്ദി പ്രസംഗം എന്നീ ഇനങ്ങൾക്ക്  എല്ലാവർഷവും സമ്മാനം കരസ്ഥമാക്കുന്നു

5.കായികമേള:

      Running race,long jumb,4"100m relay എന്നീ ഇനങ്ങളിൽ എല്ലാ വർഷവും വിജയം കരസ്ഥമാക്കുന്നു.

6.ബാലശാസ്ത്ര കോൺഗ്രസ്സി:

അഞ്ചു പ്രാവശ്യം  മത്സരത്തിൽ പങ്കെടുക്കുകയും  വിജയം വരിക്കുകയും ചെയ്തു.

7.യോഗാ ക്ലാസ്സ്‌ :

സ്കൂളിൽ ആഴ്ച യിൽ ഒരു പ്രാവിശ്യം പരിശീലനം നടത്തുകയും കോട്ടയത്തു വച്ചു നടന്ന  യോഗാ ചാമ്പ്യൻഷിപ്പ് പരിപാടി യിൽ ചാമ്പ്യൻ ഷിപ്പ് നേടി.