"ചേനിയേരി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ആമുഖം) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|CHENIYERI MLPS}} | {{prettyurl|CHENIYERI MLPS}} | ||
== ആമുഖം == | |||
പന്തലായനി വില്ലേജിലെ കുറുവങ്ങാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചനിയേരി മാപ്പിള എൽ പി സ്കൂൾ കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിൽ പെട്ട ഈ വിദ്യാലയം 1925 ൽ കുറുവങ്ങാട്ടെ ചനിയേരി ഹസ്സൻ മുസ്ല്യാർ ഓത്തു പുര എന്ന പേരിൽ ആരംഭിച്ചതാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു പന്തലായനി വില്ലേജിലെ കുറുവങ്ങാട് പ്രദേശം പ്രത്യേകിച്ച് അവർണർക്കും ന്യൂനപക്ഷങ്ങൾക്കുമെല്ലാം വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്ത് 1925 ൽ മുസ്ലിം ന്യൂനപക്ഷത്തിൽപ്പെട്ട ഒരു സംഘം അക്ഷര സ്നേഹികൾ മുന്നിട്ടിറങ്ങി ആരംഭിച്ച ഓത്തു പുര എന്ന പേരിൽ അറിയപ്പെടുന്ന വിദ്യാലയമാണ് ചനിയേരി മാപ്പിള എൽ പി സ്കൂൾ .'''കെ ഹസ്സൻ മുസ്ല്യാർ''' എന്ന മഹാമനസ്കനാണ് പ്രഥമ മാനേജരും ഹെഡ്മാസ്റ്ററും . തുടക്കത്തിൽ 28 കുട്ടികളും 2 അധ്യാപകരുമുണ്ടായിരുന്നു. അങ്ങനെ കാലത്തിന്റെ അടരുകളിലൂടെ സഞ്ചരിച്ചെത്തിയ ഈ വിദ്യാലയം 97 വർഷം പിന്നിടുകയാണ്. ഈ സ്ഥാപനത്തിൽ നിന്നും അക്ഷരവും അറിവും സമ്പാദിച്ച് ഇറങ്ങിപ്പോയ നിരവധി പേർ വിവിധ എൻജിനീയറിംഗ് , മെഡിക്കൽ മേഖലകളിൽ പഠിച്ചു കൊണ്ടിരിക്കുകയും ജോലി ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നത് അഭിമാനമാണ്. | വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു പന്തലായനി വില്ലേജിലെ കുറുവങ്ങാട് പ്രദേശം പ്രത്യേകിച്ച് അവർണർക്കും ന്യൂനപക്ഷങ്ങൾക്കുമെല്ലാം വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്ത് 1925 ൽ മുസ്ലിം ന്യൂനപക്ഷത്തിൽപ്പെട്ട ഒരു സംഘം അക്ഷര സ്നേഹികൾ മുന്നിട്ടിറങ്ങി ആരംഭിച്ച ഓത്തു പുര എന്ന പേരിൽ അറിയപ്പെടുന്ന വിദ്യാലയമാണ് ചനിയേരി മാപ്പിള എൽ പി സ്കൂൾ .'''കെ ഹസ്സൻ മുസ്ല്യാർ''' എന്ന മഹാമനസ്കനാണ് പ്രഥമ മാനേജരും ഹെഡ്മാസ്റ്ററും . തുടക്കത്തിൽ 28 കുട്ടികളും 2 അധ്യാപകരുമുണ്ടായിരുന്നു. അങ്ങനെ കാലത്തിന്റെ അടരുകളിലൂടെ സഞ്ചരിച്ചെത്തിയ ഈ വിദ്യാലയം 97 വർഷം പിന്നിടുകയാണ്. ഈ സ്ഥാപനത്തിൽ നിന്നും അക്ഷരവും അറിവും സമ്പാദിച്ച് ഇറങ്ങിപ്പോയ നിരവധി പേർ വിവിധ എൻജിനീയറിംഗ് , മെഡിക്കൽ മേഖലകളിൽ പഠിച്ചു കൊണ്ടിരിക്കുകയും ജോലി ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നത് അഭിമാനമാണ്. | ||
16:04, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
പന്തലായനി വില്ലേജിലെ കുറുവങ്ങാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചനിയേരി മാപ്പിള എൽ പി സ്കൂൾ കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിൽ പെട്ട ഈ വിദ്യാലയം 1925 ൽ കുറുവങ്ങാട്ടെ ചനിയേരി ഹസ്സൻ മുസ്ല്യാർ ഓത്തു പുര എന്ന പേരിൽ ആരംഭിച്ചതാണ്.
ചരിത്രം
വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു പന്തലായനി വില്ലേജിലെ കുറുവങ്ങാട് പ്രദേശം പ്രത്യേകിച്ച് അവർണർക്കും ന്യൂനപക്ഷങ്ങൾക്കുമെല്ലാം വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്ത് 1925 ൽ മുസ്ലിം ന്യൂനപക്ഷത്തിൽപ്പെട്ട ഒരു സംഘം അക്ഷര സ്നേഹികൾ മുന്നിട്ടിറങ്ങി ആരംഭിച്ച ഓത്തു പുര എന്ന പേരിൽ അറിയപ്പെടുന്ന വിദ്യാലയമാണ് ചനിയേരി മാപ്പിള എൽ പി സ്കൂൾ .കെ ഹസ്സൻ മുസ്ല്യാർ എന്ന മഹാമനസ്കനാണ് പ്രഥമ മാനേജരും ഹെഡ്മാസ്റ്ററും . തുടക്കത്തിൽ 28 കുട്ടികളും 2 അധ്യാപകരുമുണ്ടായിരുന്നു. അങ്ങനെ കാലത്തിന്റെ അടരുകളിലൂടെ സഞ്ചരിച്ചെത്തിയ ഈ വിദ്യാലയം 97 വർഷം പിന്നിടുകയാണ്. ഈ സ്ഥാപനത്തിൽ നിന്നും അക്ഷരവും അറിവും സമ്പാദിച്ച് ഇറങ്ങിപ്പോയ നിരവധി പേർ വിവിധ എൻജിനീയറിംഗ് , മെഡിക്കൽ മേഖലകളിൽ പഠിച്ചു കൊണ്ടിരിക്കുകയും ജോലി ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നത് അഭിമാനമാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് |
---|---|
1 | ഹസ്സൻ മുസ്ല്യാർ |
2 | ടി.കെ.മമ്മൂട്ടി |
3 | പി.അബ്ബാസ് |
4 | നാരായണൻ നായർ.സി |
5 | കെ.കെ.കൃഷ്ണൻ |
6 | ഇന്ദിര.സി |
7 | എൻ.എം.നാരായണൻ |
8 | സി.പ്രഭ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊയിലാണ്ടി ടൗണിൽ നിന്നും ഉള്ളിയേരി റോഡിൽ കുറുവങ്ങാട് പോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പ് കഴിഞ്ഞ് ഹൈവെയുടെ ഇടത് വശം 2 .500 കി മി
ഉളളിയേരി - കൊയിലാണ്ടി റോഡിൽ മാവിൻചുവട് ബസ് സ്റ്റോപ്പ് കഴിഞ്ഞ് ഹൈവെയിൽ വലതു വശം
{{#multimaps:11.443194,75.714738|zoom=17}}