"ചെറുകര എസ്.എൻ .ഡി .പി. യു. പി. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46422h (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
46422h (സംവാദം | സംഭാവനകൾ)
വരി 116: വരി 116:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
......
""വിദ്യ കൊണ്ട് പ്രബുദ്ധരാകുക"" എന്ന ശ്രീനാരായണഗുരുദേവ സൂക്തം ഉൾക്കൊണ്ടുകൊണ്ട് സമുദായ സ്നേഹികളായ ഒരുപറ്റം ആൾക്കാരുടെ ശ്രമഫലമായി 1938ൽ വെർണക്കുലർ സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചു. തുടർന്ന് എൽ പി സെക്ഷനും  ഇതിനോടുകൂടി കൂട്ടിച്ചേർത്തു.
 
വിവിധ കാലഘട്ടങ്ങളിൽ ഈ കലാലയത്തിൽ പഠിച്ച വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ പ്രശസ്തരായി.2013 ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി വിപുലമായി ആഘോഷിച്ചു, പ്ലാറ്റിനം ജൂബിലി സ്മാരകമായി സ്കൂളിന് പുതിയ കെട്ടിടം ശ്രീ വയലാർ രവി എം പി എംപി ഫണ്ടിൽ നിന്നും തുക അനുവദിച്ചു.
 
പ്രാദേശിക  ചരിത്ര പ്രദർശനവും പഴമയുടെ കാഴ്ച വിരുന്നൊരുക്കി സ്കൂളിൽ നടന്നു, കുട്ടനാട് നാട്ടു ഭംഗിയുടെ പുനരാവിഷ്കരണവും നടന്നു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/ചെറുകര_എസ്.എൻ_.ഡി_.പി._യു._പി._എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്