"എ എൽ പി എസ് നാട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

63 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
കാസറഗോഡ് ജില്ലയിലെ കിഴക്കൻ മലയോര പഞ്ചായത്തായ വെസ്ററ് എളേരി പഞ്ചായത്തിൽ നാട്ടക്കൽ എ എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. 1963 ൽ ഉദാരമതിയും സാമൂഹ്യസേവകനുമായ യശഃശരീരനായ കരിമ്പിൽ കുഞ്ഞിക്കോമനാണ് സ്കൂൾ സ്ഥാപിച്ചത്. തുടർന്ന് റിട്ട . ജഡ്ജ് കെ.എ നായർ സ്കൂളിന്റെ മാനേജരായി. ഇപ്പോൾ ആദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ലേഖനായരാണ് സ്ക്കൂളിന്റെ മാനേജർ. 1963 ൽ സ്കൂളിന് അംഗീകാരം കിട്ടുന്നതിന് മുമ്പ് ഏകദേശം ആറ് വർഷത്തോളം പല ഷെഡുകളിലായി ക്ലാസ് നടന്നിരുന്നു. അക്കാലത്ത് കരിപ്പത്ത് രാഘവൻ മാസ്റ്റർ , എൻ നാരായണൻ മാസ്റ്റർ എന്നിവരാണ് അധ്യാപകരായി സേവനം അനുഷ്ഠിച്ചത്. 1963 ൽ എം ചിണ്ടൻനായർ ആയിരുന്നു പ്രധാനധ്യാപകൻ. തുടർന്ന് വി. ഭാസ്ക്കരൻ , കെ പാറുക്കുട്ടിഅമ്മ , എൻ. പി ചന്ദ്രശേഖരൻനായർ , കെ. പി ഫിലിപ്പ് , ശശി.ടി.സി.വി , സാലി തോമസ് , വിജയകുമാരി കെ എന്നിവർ പ്രഥമാധ്യാപകരായി.

തുടർന്ന്  വായിക്കാൻ [[എ എൽ പി എസ് നാട്ടക്കൽ/ചരിത്രം|ഇവിടെ ക്ളിക്ക് ചെയ്യുക]]
[[എ എൽ പി എസ് നാട്ടക്കൽ/ചരിത്രം|തുടർന്ന് വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1276905" എന്ന താളിൽനിന്ന് ശേഖരിച്ചത്