"കുനിങ്ങാട് എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 65: വരി 65:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
പുറമേരി പഞ്ചായത്തിലെ 14 വാർഡിൽ സ്ഥിതി ചെയ്യുന്ന കുനിങ്ങാട് എം എൽ പി സ്കൂൾ ഓട് മേഞ്ഞ ഒരു നില കെട്ടിടത്തിലാണ് ക്ലാസുകൾ നടക്കുന്നത്. L K G മുതൽ നാലാം ക്ലാസ് വരെ ക്ലാസുകൾ ഉണ്ട് . IT ലൈബ്രറിയും സ്കൂളിൽ ഉണ്ട്
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]

10:52, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുനിങ്ങാട് എം എൽ പി എസ്
വിലാസം
കുനിങ്ങാട്

കുനിങ്ങാട് പി.ഒ.
,
673503
,
കോഴിക്കോട് ജില്ല
സ്ഥാപിതം02 - june - 1902
വിവരങ്ങൾ
ഇമെയിൽkuningadmlps2020@gmail.com
കോഡുകൾ
സ്കൂൾ കോഡ്16225 (സമേതം)
യുഡൈസ് കോഡ്32041200513
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംപുറമേരി പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുഞ്ഞബ്ദുള്ള
പി.ടി.എ. പ്രസിഡണ്ട്നാസർ
എം.പി.ടി.എ. പ്രസിഡണ്ട്സുമ
അവസാനം തിരുത്തിയത്
27-01-202216225-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ ചോമ്പാല ഉപജില്ലയിൽ കുനിങ്ങാട് എന്ന പ്രദേശത്ത്‌ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണിത്. കായിലോട്ട് സ്കൂൾ എന്നും ഇത് അറിയപ്പെട്ടിരുന്നു.

ചരിത്രം

കുനി ങ്ങാട് പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക: നവോത്ഥാനത്തിന് പ്രധാന പങ്ക് വഹിച്ച കുനി ങ്ങാട് എം എൽ പി സ്കൂൾ സ്ഥാപിതമായത് 1902-ൽ ആണ് കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ പുറമേരി പഞ്ചായത്തിലെ കുനി ങ്ങാട് പ്രദേശത്ത് പഴയ പോസ്റ്റോഫീസിന് സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ ആദ്യത്തെ മനേജര പര വനങ്കാട്ട് അബ്ദുള്ള മുസ്ല്യാർ ആയിരുന്നു. സ്കൂളിന് ആദ്യമായി കെട്ടിടം ഉണ്ടാക്കി കൊടുത്തത് കായിലോട്ട് കാട്ടിയത്ത് അബ്ദുള്ളയാണ്, അത് കൊണ്ട് കായിലോട്ട് സ്കൂൾ എന്ന പേരിലും അറിയപ്പെടുന്നു. പിന്നീട് കമ്മുലാത്തി അബ്ദുള്ള മാസ്റ്റർ മാനേജറായി - ഇപ്പോഴത്തെ മാനേജർ കോറോത്ത് കുഞ്ഞമ്മദ് ആണ്.

ഭൗതികസൗകര്യങ്ങൾ

പുറമേരി പഞ്ചായത്തിലെ 14 വാർഡിൽ സ്ഥിതി ചെയ്യുന്ന കുനിങ്ങാട് എം എൽ പി സ്കൂൾ ഓട് മേഞ്ഞ ഒരു നില കെട്ടിടത്തിലാണ് ക്ലാസുകൾ നടക്കുന്നത്. L K G മുതൽ നാലാം ക്ലാസ് വരെ ക്ലാസുകൾ ഉണ്ട് . IT ലൈബ്രറിയും സ്കൂളിൽ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. നമ്പ്യാർ മാസ്റ്റർ
  2. കമ്മു ലാത്തി അബ്ദുള്ള മാസ്റ്റർ
  3. ഖാദർ മാസ്റ്റർ,
  4. കുഞ്ഞമ്മദ് മാസ്റ്റർ.
  5. കുഞ്ഞിരാമൻ മാസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 12 കി.മി അകലം.
  • വടകര - തണ്ണീർപന്തൽ റോഡിൽ കുനിങ്ങാട് എം എൽ പി എസ് സ്ഥിതിചെയ്യുന്നു.

{{#multimaps:11.655831 , 75.643598|zoom=18}}


"https://schoolwiki.in/index.php?title=കുനിങ്ങാട്_എം_എൽ_പി_എസ്&oldid=1427544" എന്ന താളിൽനിന്ന് ശേഖരിച്ചത്