"അലവിൽ നോർത്ത് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13625 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
1856ൽ ശ്രീ മാടത്തങ്കണ്ടി ചെമ്മരന് ഗുരുക്കൾ സ്ഥാപിച്ചതാണ് ഈ സ്ഥാപനം.1935ൽ 5ാം തരം വരെയുള്ള ക്യാമ്പുകൾക്ക് ഗവ:എയിഡഡ് പദവി നൽകി അംഗീകരിച്ചു.1965 വരെ ആൺ കുട്ടികൾക്കും വെവ്വേറെ രണ്ടു വിദ്യാലയമായി പ്രവർത്തിച്ചു വന്നു.അതിനു ശേഷം ഷിഫ്റ്റ് സമ്പ്രദായത്തിൽ ഒറ്റ വിദ്യാലയമായി പ്രവർത്തനം തുടങ്ങി പിന്നീടുള്ള വർഷങ്ങളിൽ കുട്ടികൾ കുറഞ്ഞ് വന്നതിനാൽ ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി.
 
ഭൌതിക സൌകര്യം: കണ്ണൂർ-അഴീക്കൽ തുരമുഖ റോഡിനോട് ചേർത്ത് അലവിൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭൌതിക സൌകര്യങ്ങൾ കുറവാണെങ്കിലും പ്രൈമറി സ്കൂളിനാവശ്യമായ കളി സ്ഥലം ഉണ്ട്.
പാഠ്യേതര പ്രവർത്തലങ്ങൾ: എല്ലാ അക്കാദമിക മത്സരങ്ങളിലും സന്നദ്ധസംഘടനകൾ നടത്തുന്ന മത്സരങ്ങളിലും പങ്കെടുത്ത് നല്ല വിജയം നേടാറുണ്ട്.സ്കൂൾ വാർഷികം,പഠനയാത്രകൾ,ദിനാചരണങ്ങൾ,ബോധവൽക്കരണ ക്ലാസുകൾ എന്നിവ നടത്താറുണ്ട്.
മാനേജ്മെന്റ്:
മാനേജ്മെന്റ്:
     സ്ഥാപകന് : ശ്രീ ചെമ്മരന് ഗുരുക്കൾ
     സ്ഥാപകന് : ശ്രീ ചെമ്മരന് ഗുരുക്കൾ
വരി 66: വരി 63:
|logo_size=50px
|logo_size=50px
}}
}}
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അലവിൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് അലവിൽ നോർത്ത് എൽ പി സ്കൂൾ
== ചരിത്രം ==
== ചരിത്രം ==
1856ൽ ശ്രീ മാടത്തങ്കണ്ടി ചെമ്മരന് ഗുരുക്കൾ സ്ഥാപിച്ചതാണ് ഈ സ്ഥാപനം.1935ൽ 5ാം തരം വരെയുള്ള ക്യാമ്പുകൾക്ക് ഗവ:എയിഡഡ് പദവി നൽകി അംഗീകരിച്ചു.1965 വരെ ആൺ കുട്ടികൾക്കും വെവ്വേറെ രണ്ടു വിദ്യാലയമായി പ്രവർത്തിച്ചു വന്നു.അതിനു ശേഷം ഷിഫ്റ്റ് സമ്പ്രദായത്തിൽ ഒറ്റ വിദ്യാലയമായി പ്രവർത്തനം തുടങ്ങി പിന്നീടുള്ള വർഷങ്ങളിൽ കുട്ടികൾ കുറഞ്ഞ് വന്നതിനാൽ ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി.
 
1856ൽ ശ്രീ മാടത്തങ്കണ്ടി ചെമ്മരൻ ഗുരുക്കൾ സ്ഥാപിച്ചതാണ് ഈ സ്ഥാപനം.1935ൽ 5ാം തരം വരെയുള്ള ക്യാമ്പുകൾക്ക് ഗവ:എയിഡഡ് പദവി നൽകി അംഗീകരിച്ചു.1965 വരെ ആൺ കുട്ടികൾക്കും വെവ്വേറെ രണ്ടു വിദ്യാലയമായി പ്രവർത്തിച്ചു വന്നു.അതിനു ശേഷം ഷിഫ്റ്റ് സമ്പ്രദായത്തിൽ ഒറ്റ വിദ്യാലയമായി പ്രവർത്തനം തുടങ്ങി പിന്നീടുള്ള വർഷങ്ങളിൽ കുട്ടികൾ കുറഞ്ഞ് വന്നതിനാൽ ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി.
ഭൌതിക സൌകര്യം: കണ്ണൂർ-അഴീക്കൽ തുരമുഖ റോഡിനോട് ചേർത്ത് അലവിൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭൌതിക സൌകര്യം: കണ്ണൂർ-അഴീക്കൽ തുരമുഖ റോഡിനോട് ചേർത്ത് അലവിൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭൌതിക സൌകര്യങ്ങൾ കുറവാണെങ്കിലും പ്രൈമറി സ്കൂളിനാവശ്യമായ കളി സ്ഥലം ഉണ്ട്.
ഭൌതിക സൌകര്യങ്ങൾ കുറവാണെങ്കിലും പ്രൈമറി സ്കൂളിനാവശ്യമായ കളി സ്ഥലം ഉണ്ട്.
"https://schoolwiki.in/അലവിൽ_നോർത്ത്_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്