"ഫലകം:മായ്ക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ഒരു പതിപ്പ് ഇറക്കുമതി ചെയ്തു) |
(വ്യത്യാസം ഇല്ല)
|
16:26, 28 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഒഴിവാക്കൽ നയം അനുസരിച്ച് സ്കൂൾവിക്കിക്ക് ചേരാത്ത താളുകൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്ന ഫലകമാണിത്.
ഉപയോഗ ക്രമം
ഒഴിവാക്കൽ നയം അനുസരിച്ച് ഒഴിവാക്കേണ്ടവയാണെന്ന് താങ്കൾ കരുതുന്ന താളിൽ {{മായ്ക്കുക}} എന്ന് ചേർത്ത ശേഷം, ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുക. നടപടിക്രമങ്ങൾ “നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങനെ?“ എന്നതിനോട് ചേർന്ന് കാണുന്ന [പ്രദർശിപ്പിക്കുക] എന്ന കണ്ണിയിൽ ക്ലിക്ക് ചെയ്താൽ കാണാവുന്നതാണ്.
ഉദാഹരണം
ഒരു താൾ നീക്കം ചെയ്യുവാൻ മൂന്ന് നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ട്. അവ താഴെ കൊടുക്കുന്നു.
- {{മായ്ക്കുക}} എന്ന ഫലകം പ്രസ്തുത ലേഖനത്തിൽ ചേർക്കുക.
- സ്കൂൾവിക്കി:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ മതിയായ കാരണം രേഖപ്പെടുത്തുക.
- ലേഖനം നിലനിർത്തുവാൻ താത്പര്യമുണ്ടെന്ന് കരുതുന്ന ഉപയോക്താക്കളെ അറിയിക്കുക.
കുറിപ്പ്: നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ ചേർക്കുന്ന {{മായ്ക്കുക}} ഫലകം നീക്കം ചെയ്യപ്പെട്ടേക്കാം.
സംവാദങ്ങൾ
വിവിധ നാമമേഖലകളിലുള്ള ഓരോ താളുകളും പ്രമാണങ്ങളും നീക്കം ചെയ്യുന്നതിനു മുൻപായി സമവായത്തിൽ എത്തേണ്ടതുണ്ട്. ഇതിന് ആവശ്യമായ ചർച്ചകൾ നടത്തുന്ന താളുകൾ താഴെ കൊടുക്കുന്നു.
- ലേഖനം - സ്കൂൾവിക്കി:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ
- പ്രമാണം - സ്കൂൾവിക്കി:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ
- ഫലകം - സ്കൂൾവിക്കി:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ഫലകങ്ങൾ
വർഗ്ഗീകരണം
{{മായ്ക്കുക}}
, {{പെട്ടെന്ന് മായ്ക്കുക}}
, എന്നീ ഫലകങ്ങൾ ചേർത്ത താളുകൾ താഴെ പറയുന്ന വർഗ്ഗത്തിന്റെ അനുയോജ്യമായ ഉപവർഗ്ഗങ്ങളിൽ സ്വയം ചേർക്കപ്പെടുന്നതാണ്. {{മായ്ക്കുക}}
ഫലകം ചേർത്ത എല്ലാ താളുകളും വർഗ്ഗം:സ്കൂൾവിക്കിയിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ളവ (എല്ലാം) എന്ന വർഗ്ഗത്തിൽ കാണാം.
മായ്ക്കൽ രേഖകൾ
കാര്യനിർവാഹകർ വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്യുന്ന താളുടെ ചെറിയ കുറിപ്പോടു കൂടിയ പ്രവർത്തന രേഖകൾ പ്രത്യേകം:Log/delete എന്നതാളിൽ ലഭ്യമാണ്.
മുകളിൽ കാണുന്ന വിവരണം ഫലകം:മായ്ക്കുക/വിവരണം എന്ന ഉപതാളിൽ നിന്ന് ഉൾപ്പെടുത്തിയിട്ടുള്ളതാണ്. (തിരുത്തുക | നാൾവഴി) താങ്കൾക്ക് പരീക്ഷണങ്ങൾ ഫലകത്തിന്റെ എഴുത്തുകളരി (നിർമ്മിക്കുക) താളിലോ testcases (നിർമ്മിക്കുക) താളിലോ നടത്താവുന്നതാണ്. ദയവായി വർഗ്ഗങ്ങളും ബഹുഭാഷാകണ്ണികളും /വിവരണം ഉപതാളിൽ മാത്രം ഇടുക. ഈ ഫലകത്തിന്റെ ഉപതാളുകൾ. |