"എ. വി. എം. എൽ. പി. എസ്. പാമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: എ വി എം എൽ പി എസ് ചരിത്രം
(ഉള്ളടക്കം ചേർത്തു)
(→‎ചരിത്രം: എ വി എം എൽ പി എസ് ചരിത്രം)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
തൃശൂർ ജില്ലയിൽ തൃശൂർ വെസ്റ്റ് ഉപജില്ലയിൽ ഒല്ലൂക്കര ബി ആർ സി യിൽ ആണ് എ വി എം എൽ പി സ്കൂൾ പാമ്പുർ
തൃശൂർ ജില്ലയിൽ തൃശൂർ വെസ്റ്റ് ഉപജില്ലയിൽ ഒല്ലൂക്കര ബി ആർ സി യിൽ ആണ് എ വി എം എൽ പി സ്കൂൾ


== ചരിത്രം ==
ചരിത്രം  
1963വരെ ഒരു കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് ഒന്നാം ക്ലാസ് വിദ്യാഭ്യാസം പോലും നേടാൻ സൗകര്യം ഉണ്ടായിരുന്നില്ല.ഈ കഷ്ടപ്പാടിനെ അതിജീവിക്കാൻ ചർച്ച ഉണ്ടായപ്പോൾ പെരിങ്ങോട്ടുക്കര ആവനങ്ങട്ടു കളരിയിൽ പോയി ആശയം അവതരിപ്പിക്കാനും തീരുമാനിച്ചു. ആവനങ്ങട്ടു കളരിയിലെ സുബ്രമന്ന്യ പണിക്കരേ കണ്ടു കാര്യം ബോധിപ്പിച്ചപ്പോൾ അവരുടെ പാമ്ബൂരുള്ള സ്ഥലത്ത് സ്കൂൾ തുടങ്ങി.
 
ആവനങ്ങട്ടു വേലായുധൻമെമ്മോറിയൽ ലോവെർ പ്രൈമറി എന്നതിൻറെ സംക്ഷിതരൂപമാണ്‌ എ.വി.എം.എൽ.പി.
1964 ൽ ആണ് സ്കൂൾ സ്ഥാപിച്ചത്
ഒരു ഘട്ടത്തിൽ  ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി പത്തു ഡിവിഷനുകൾ ഉണ്ടായിരുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1275401" എന്ന താളിൽനിന്ന് ശേഖരിച്ചത്