"റ്റി.കെ. ഡി.എം.ഗവ. വി.എച്ച്. എസ്. എസ്. ഉളിയക്കോവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

TKDM GOVT HS (സംവാദം | സംഭാവനകൾ)
No edit summary
TKDM GOVT HS (സംവാദം | സംഭാവനകൾ)
No edit summary
വരി 142: വരി 142:


=== ലിറ്റിൽ കൈറ്റ്സ് ===
=== ലിറ്റിൽ കൈറ്റ്സ് ===
വിവര വിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾക്കും ഉപകരണങ്ങൾക്കും വിദ്യാഭ്യാസ പ്രക്രിയയിൽ വലിയ പങ്ക് വഹിക്കാനാകും എന്ന ബോധ്യത്തിൽ നിന്നാണ് സാങ്കേതിക വിദ്യ  സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും അഭിരുചിയും ഉള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാൻ നാം നിരന്തരം ശ്രമിക്കുന്നത് ഇതിന്റെ തുടർച്ചയായാണ് സാങ്കേതിക വിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണകരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി "ലിറ്റിൽ കൈറ്റ്സ്" എന്ന ഐ ടി കൂട്ടായ്മ ഹൈ ടെക് പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നത് 
ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് ആരംഭിക്കുകയുണ്ടായി
ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് ഉത്‌ഘാടനം 06/ 07 /2018 സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് ചേർന്നു ഹെഡ്മിസ്ട്രസ് ശ്രീമതി സബീദ ഇ അധ്യക്ഷത വഹിച്ച യോഗം പി ടി എ പ്രസിഡന്റ് ശ്രീ ശിവകുമാർ ഉത്‌ഘാടനം ചെയ്തു ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കൈറ്റ് മിസ്ട്രസ് ശ്രീമതി അസിത ജോയി വിശദീകരിച്ചു