"അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13603 (സംവാദം | സംഭാവനകൾ)
13603 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
<big>കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിലെ ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് അഴീക്കോട് സെൻട്രൽ എൽ.പി സ്കൂൾ .</big>{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=അഴീക്കോട്
|സ്ഥലപ്പേര്=അഴീക്കോട്
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
അഴീക്കോട് ഗ്രാമത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിന് അടിത്തറ പാകാൻ വളരെ പ്രധാന പങ്കു വഹിച്ച പുരാതനമായ ഒരു വിദ്യാലയമാണ് അഴീക്കോട് സെൻട്രൽ എൽ.പി.സ്കൂൾ . ചരിത്ര പ്രധാനമായ ശ്രീ. അക്ലിയത്ത് ശിവ ക്ഷേത്രത്തിന് സമീപത്തായി വൻകുളത്ത് വയൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ഏകദേശം 100 മീ തെക്ക്‌ പടിഞ്ഞാറ് അഴീക്കോട് ഗ്രാമത്തിന്റെ മധ്യഭാഗത്ത് തന്നെയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാനം.  

"https://schoolwiki.in/അഴീക്കോട്_സെൻട്രൽ_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്