"എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|AMLPS Iringallur}}
{{prettyurl|AMLPS Iringallur}}
{{Infobox School
[[പ്രമാണം:IMG20220112145750(1).jpg|ലഘുചിത്രം]]
|സ്ഥലപ്പേര്=ഇരിങ്ങല്ലൂർ - അമ്പലമാട്‌
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=19813
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64563767
|യുഡൈസ് കോഡ്=32051300403
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1922
|സ്കൂൾ വിലാസം=എ. എം എൽപി സ്കൂൾ  ഇരിങ്ങല്ലൂർ
|പോസ്റ്റോഫീസ്=ഇരിങ്ങല്ലൂർ
|പിൻ കോഡ്=676304
|സ്കൂൾ ഫോൺ=0494 2450039
|സ്കൂൾ ഇമെയിൽ=iringalluamlps@gmail.com
|സ്കൂൾ വെബ് സൈറ്റ്=amlpsiringallurblog.spot.in
|ഉപജില്ല=വേങ്ങര
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പറപ്പൂർ,
|വാർഡ്=04
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=വേങ്ങര
|താലൂക്ക്=തിരൂരങ്ങാടി
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=149
|പെൺകുട്ടികളുടെ എണ്ണം 1-10=138
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രായിൻകുട്ടി. സിപി
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ്‌. പി
|എം.പി.ടി.എ. പ്രസിഡണ്ട്=സുരഭി
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=Screenshot 2022-01-13-07-46-35-71 e307a3f9df9f380ebaf106e1dc980bb6.jpg
|logo_size=50px
}}


=='''''സ്കൂൾ ചരിത്രം'''''==
=='''''സ്കൂൾ ചരിത്രം'''''==

13:25, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ ചരിത്രം

ഭൗതിക വിദ്യാഭ്യാസം നിഷിദ്ധമാണെന്ന് വിശ്വസിച്ചിരുന്ന ഒരു സമൂഹത്തിൽ  ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി അന്നത്തെ ബ്രിട്ടീഷ് ഗവൺമെൻറ് ഓരോ മത വിദ്യാഭ്യാസ മേലധികാരികളെയും ബോധവൽക്കരിച്ച്  ഈ സ്ഥാപനങ്ങളെ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആക്കി മാറ്റാൻ പ്രേരിപ്പിക്കുകയും വിദ്യാഭ്യാസ  താൽപരനും സാമൂഹികപ്രവർത്തകനുമായ  ശ്രീ. രായിൻ കുട്ടി ഹാജി ഇതൊരു സ്കൂൾ ആക്കി മാറ്റാൻ അനുവദിക്കുകയും ചെയ്തു.....

ഒരു മത വിദ്യാഭ്യാസ സ്ഥാപനം ആയിരുന്ന ഈ  സ്ഥാപനം 1922 ൽ സ്കൂൾ ആയി അംഗീകരിച്ചു .. ഏകാധ്യാപക സ്കൂളായി ആരംഭിച്ച ഈ സ്ഥാപനത്തിൻ്റെ മാനേജറും ഹെഡ്മാസ്റ്ററും രായിൻകുട്ടി ഹാജിയായിരുന്നു  ..കൂടുതൽ  വായിക്കുവാൻ

പൂർവകാല  അധ്യാപകർ :

അബ്‌ദുല്ല  മാസ്റ്റർ , മൊയ്‌തുട്ടി  മാസ്റ്റർ , ബാലകൃഷ്ണൻ  മാസ്റ്റർ , മൊയ്‌തുട്ടി  മാസ്റ്റർ , അബൂബക്കർ  മാസ്റ്റർ , ജോസ്  മാസ്റ്റർ

മറിയം  ടീച്ചർ , സന്തോഷ്  , റംല ബീവി

അക്കാദമിക  സൗകര്യങ്ങൾ

ലൈബ്രറി

കമ്പ്യൂട്ടർ  ലാബ്

കുട്ടികൾക്കുള്ള  പാർക്ക്

ക്ലബുകൾ

വാഹന  സൗകര്യം

ഇൻഫോ ലൈറ്റ്  ടാലെന്റ്റ്  എക്സാം

പാഠ്യേതര പ്രവർത്തനങ്ങൾ

പിന്നോക്ക ക്കാർക്ക്  മികച്ച  പരിശീലനം

ഹലോ ഇംഗ്ലീഷ്

സർഗോത്സവം

L S S  പരിശീലനം


{{#multimaps: 11°2'15.90"N, 75°59'54.49"E |zoom=18 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കലിൽ നിന്ന് വേങ്ങര റോഡിൽ 4 കി.മി.