| വരി 93: |
വരി 93: |

| [[{{PAGENAME}}/Teachers|TO SEE OUR TEACHERS CLICK HERE ]]

| [[2011-2012 വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍' അറിയുവാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക]]

| '''ജി.എച്.എസ്.എസ്.കുമരപുരം

| 2013-14വര്‍ഷത്തിലെ

പ്രവര്‍ത്തനങ്ങള്‍''''

സ്കൂള്‍

പ്രവേശനോത്സവം

(JUNE 3 )

| [[ചിത്രം:ghss10.jpg]][[ചിത്രം:ghssk11.jpg]]

| പുതിയ അദ്ധ്യയന വര്‍ഷത്തെ സ്വാഗതം ചെയ്തു കൊണ്ടു് 2013-14 വര്‍ഷത്തെ

പ്രവേശനോത്സവം

| 3-6-2013 തിങ്കളാഴ്ച രാവിലെ സ്കൂളില്‍ നടത്തി.

വാര്‍ഡു കൗണ്‍സിലര്‍ ശ്രീ. മാണിക്യന്‍ ഉദ്ഘാടനം

| നിര്‍വ്വഹിച്ചു.

പി.ടി.എ പ്രസിഡന്റ് എ.രാജന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ്ജ്

| സതി ടീച്ചര്‍,

സ്കൂള്‍ പ്രിന്‍സിപ്പാള്‍ മണി ടീച്ചര്‍ എന്നിവര്‍ കുട്ടികളെ അഭിവാദ്യം ചെയ്തു.

തുടര്‍ന്നു് പത്താം

| ക്ലാസ്സ് വിദ്യാര്‍ത്ഥിനി ദയ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വേദിയില്‍ വായിച്ചു.

[[ചിത്രം:ghssk12.jpg]][[ചിത്രം:ghssk13.jpg]][[ചിത്രം:ghssk15.jpg]][[ചിത്രം:ghssk16.jpg]]

| ടി.കെ. വിജയന്‍ സാര്‍ സ്വാഗതവും, കെ.ബി. രവി സാര്‍ നന്ദിയും പറഞ്ഞ യോഗത്തിനു ശേഷം

| നവാഗതര്‍ക്കു സ്കൂളിലെ മുതിര്‍ന്ന കുട്ടികള്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു.

| യോഗത്തില്‍ വച്ചു് കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി.പരീക്ഷയില്‍ സ്കൂളില്‍

നിന്നു വിജയിച്ച

| മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനങ്ങളും നല്‍കി.

| '''പരിസ്ഥിതിദിനം ജൂണ്‍ 5'

| വൈവിധ്യമാര്‍ന്ന നിരവധിപരിപാടികളിലൂടെയാണ് ഇക്കൊല്ലം പരിസ്ഥിതിദിനം കടന്നുപോയത്

.സ്കൂള്‍

| അസ്സംബ്ളിയില്‍ പരിസ്ഥിതി സന്ദേശം അദ്ധ്യാപകര്‍ നല്കിയപ്പോള്‍ ഭൂമിയേയും പ്ര തിയേയും തകര്‍ക്കുന്ന

| വേദനകള്‍ ഉയര്‍ത്തിയ കവിതകള്‍ കുട്ടികള്‍ അവതരിപ്പിച്ചു.

സ്കൂള്‍ പരിസരം ശുചിയാക്കുകയും, പൂന്തോട്ടം കളകള്‍ നീക്കി സംരക്ഷിക്കുകയും ചെയ്തു

.കുട്ടികള്‍ നിര്‍മ്മിച്ച

| പോസ്റ്റര്‍ പ്രദര്‍ശനം,CD പ്രദര്‍ശനം എന്നിവ നടന്നു.

[[ചിത്രം:kum32.jpg]]

| [[ചിത്രം:kum1.jpg]][[ചിത്രം:kpuram1.jpg]]

| [[ചിത്രം:ghssk26.jpg]]

| [[ചിത്രം:ghssk27.jpg]]

| [[ചിത്രം:kum27.jpg]][[ചിത്രം:kum28.jpg]][[ചിത്രം:kum29.jpg]]

| '''സ്കൂള്‍ ഉച്ചഭക്ഷണപരിപാടി(ജൂണ്‍ 5)'''

[[ചിത്രം:kum37.jpg]]

| GHSS കുമരപുരത്തെ എട്ടാം ക്ളാസ്സ് കുട്ടികളുടെ ഉച്ചഭക്ഷണപരിപാടിയുടെ ഉദ്ഘാടനം

| വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ മാണിക്ക്യന്‍ അവര്‍കള്‍ നിര്‍വഹിച്ചു.150 -ഓളം കുട്ടികള്‍ക്ക്

| പായസമുള്‍പ്പെടെ വിഭവങ്ങളടങ്ങിയ സദ്യ ഒരുക്കി.school HM in charge ശ്രീമതി സതി ടീച്ചര്‍,

പ്രിന്‍സിപ്പള്‍ ശ്രീമതി മണിടീച്ചര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു

| '''വായനാവാരം സമാപനം'''

| പി .എന്‍.പണിക്കര്‍ അനുസ്മരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

| വായനാ മത്സരം,സാഹിത്യ ക്വിസ്,അടിക്കുറിപ്പു മത്സരം എന്നിവ പരിപാടികളുടെ ഭാഗമായി നടന്നു.

| സമാപന യോഗം കവയിത്രി ശ്രീമതി.ജ്യോതി ഭായ് പരിയാടത്തു് ഉദ്ഘാടനം ചെയ്തു.

| കവിതാസ്വാദന സദസ്സും സംഘടിപ്പിച്ചു.

| പാലക്കാടു് ശേഖരീപുരം ഗ്രന്ഥ ശാലയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു് അംഗത്വം നല്‍കിക്കൊണ്ടു്

| വായനയുടെ പുതിയ സൗകര്യങ്ങളൊരുക്കി.ഗ്രന്ഥശാലാ പ്രവര്‍ത്തകരായ ശ്രീ.രവി,ശ്രീ.മാധവന്‍

| എന്നിവര്‍ സംസാരിച്ചു

| വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

| [[ചിത്രം:21063v1.jpg]]

| [[ചിത്രം:21063v3.jpg]]

| [[ചിത്രം:21063v4.jpg]]

| '''ബഷീര്‍ അനുസ്മരണം'''

| വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ബഷീര്‍ അനുസ്മരണം സ്കൂളില്‍ സംഘടിപ്പിച്ചു.

| പാലക്കാടു് ബി.ആര്‍.സി. മുന്‍ ബി.പി.ഓ ശ്രീ.ബി.എസ്സ്.വേണുഗോപാല്‍ അനുസ്മരണ പ്രഭാഷണം

| നടത്തി.

| ബഷീര്‍ സാഹിത്യത്തെ ആസ്പദമാക്കി സാഹിത്യ സംവാദവും നടത്തി.

| പി ടി എ ജനറല്‍ ബോഡി

| സ്കൂള്‍ പി ടി എ യുടെ വാര്‍ഷിക പൊതുയോഗം ജൂലൈ 30-നു് സ്കൂളില്‍ ചേര്‍ന്നു.

| പ്രസിഡന്റ് ശ്രീ.എ.രാജന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പല്‍ സി.എസ്.മണി

| റിപ്പോര്‍ട്ടും,ഹെഡ്മാസ്റ്റര്‍ വി.ചിദംബരം വരവു-ചെലവു കണക്കും അവതരിപ്പിച്ചു.

| തുടര്‍ന്നു് ശ്രീ.എ.രാജന്‍(പ്രസിഡന്റ്),ശ്രീ.നിത്യാനന്ദന്‍(വൈസ് പ്രസിഡന്റ്) എന്നിവര്‍

| ഭാരവാഹികളായുള്ള എക്സിക്യൂട്ടീവു് കമ്മിറ്റിയും നിലവില്‍ വന്നു

P.T.A ജനറല്‍ ബോഡിയിലവതരിപ്പിച്ച സ്ലൈഡ് ഷോ എല്ലാവരുടേയും

| ശ്രദ്ധ പിടിച്ചു പറ്റി.

കഴിഞ്ഞ വര്‍ഷത്തെ S.S.L.C വിദ്യാര്‍ത്ഥി

| കള്‍ക്കായി സ്കൂളില്‍ നടത്തിയ സ്പെഷ്യല്‍ കോച്ചിങ്ങിന്റെ വിശദമായ ഒരു കാഴ്ചയായിരുന്നു ആദ്യത്തേതു്.

തുടര്‍ന്നു ഈ വര്‍ഷത്തെ പൊതു പരിപാടികളുടെ നല്ല ഒരു ചിത്രം സ്ലൈഡിലവതരിപ്പിച്ചു ഇതും

| ഏറെ ശ്രദ്ധിക്കപ്പെട്ടു..

| [[ചിത്രം:pta1.JPG]][[ചിത്രം:pta22.JPG]]

[[ചിത്രം:PTA23.JPG]][[ചിത്രം:PTA24.JPG]] [[ചിത്രം:PTA25.JPG]]

| ആഗസ്തു്15 സ്വാതന്ത്ര്യ ദിനാഘോഷം

| ആഗസ്തു്15-നു് സ്കൂളില്‍ നടന്ന ഇക്കൊല്ലത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ വാര്‍ഡു കൗണ്‍സിലര്‍ ശ്രീ.മാണിക്യന്‍ ഉദ്ഘാടനം ചെയ്തു.

| ഹെഡ്മാസ്റ്റര്‍ വി.ചിദംബരം പതാകയുയര്‍ത്തി.തുടര്‍ന്നു ചേര്‍ന്ന യോഗത്തില്‍

| പ്രിന്‍സിപ്പല്‍ സി.എസ്. മണി സ്വാഗതം പറഞ്ഞു.

പി.ടി.എ.പ്രസിഡന്റ് എ.രാജന്‍

| അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ്, വിദ്യാര്‍ത്ഥി പ്രതിനിധികള്‍

| എന്നിവര്‍ സംസാരിച്ചു.

| വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സ്വാതന്ത്ര്യ ദിന കലാ പരിപാടികള്‍

| മികച്ച നിലവാരം പുലര്‍ത്തി

കഴിഞ്ഞ വര്‍ഷത്തെ S.S.L.C,ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍

| ഏറ്റവും ഉയര്‍ന്ന മാര്‍ക്കു വാങ്ങി സ്കൂളില്‍ നിന്നും വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള

ക്യാഷ് അവാര്‍ഡുകള്‍ P.T.A വാര്‍ഡു കൗണ്‍സിലര്‍ ശ്രീ. മാണിക്യന്‍ നല്‍കി. .

| [[ചിത്രം:15.1.JPG]]

| [[ചിത്രം:15.2.JPG]]

| [[ചിത്രം:15.3.JPG]]

| [[ചിത്രം:15.4.JPG]]

| [[ചിത്രം:15.5.JPG]]

| [[ചിത്രം:15.6.JPG]]

| ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം

| സ്കൂള്‍ ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം സെപ്തംബര്‍ 2-നു നടന്നു.ആലത്തൂര്‍ മുന്‍ എ.ഇ.ഒ ശ്രീ.ഇ.കെ.മധുസൂദനന്‍

| ഉദ്ഘാടനം നിര്‍വ്വഹിച്ചു. സമകാലിക ജീവിതത്തില്‍ ശാസ്ത്രവബോധത്തിന്റെ ആവശ്യകതയെക്കുറിച്ചു

| അദ്ദേഹം സൂചിപ്പിച്ചു

.സ്കൂള്‍ ശാസ്ത്ര ക്ലബ്ബംഗങ്ങള്‍ അവതരിപ്പിച്ച ശാസ്ത്ര കലാ പരിപാടികള്‍ ഉദ്ഘാടന ചടങ്ങിനു പൊലിമ കൂട്ടി

. 8.B-യിലെ പ്രണവും,ബിപിനും അവതരിപ്പിച്ച ശാസ്ത്ര നാടകം ശ്രദ്ധേയമായി.

| തുടക്കത്തില്‍ സ്വാഗതം പറഞ്ഞു കൊണ്ടു സ്കൂള്‍ സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ അവതരിപ്പിച്ച

| സയന്‍സ് പ്രവര്‍ത്തനങ്ങള്‍ കൗതുകകരമായി.

| ഓണം വന്നോണം വന്നേ.......

| ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ സെപ്തംബര്‍ 13-നു സ്കൂളില്‍ നടന്നു.

| മത്സരാടിസ്ഥാനത്തില്‍ കുട്ടികള്‍ ക്ലാസ്സുകളില്‍ തയ്യാറാക്കിയ പൂക്കളങ്ങള്‍ ഒന്നിനൊന്നു മികച്ചതായി.

| അതേ സമയം തന്നെ വേദിയില്‍ നടത്തിയ ഓണം കലാപരിപാടികള്‍ ആഘോഷത്തിനു കൊഴുപ്പു കൂട്ടി.

| എല്ലാ കുട്ടികള്‍ക്കും ഓണപ്പായസം വിതരണം ചെയ്തു.

| ആഘോഷത്തോടനുബന്ധിച്ചു സ്കൂളിലെ അദ്ധ്യാപികമാര്‍ നിര്‍മ്മിച്ച പൂക്കളം മികച്ചതായിരുന്നു.

| [[ചിത്രം:kpuram3.jpg]] [[ചിത്രം:kpuram4.jpg]] [[ചിത്രം:kpuram5.jpg]]

| ഗാന്ധി ജയന്തി(OCTOBER 2)

| ഗാന്ധി ജയന്തിയോടനുബന്ധിച്ചു് ഒക്ടോബര്‍ 2-നു സ്കൂള്‍ അസ്സംബ്ലിയില്‍ ഗാന്ധിജിയുടെ ആത്മ കഥ

| യില്‍ നിന്നൊരു ഭാഗം വായിച്ചവതരിപ്പിച്ചു. ഗാന്ധിജിയുടെ സേവന സന്നദ്ധതയും ആത്മ സമര്‍പ്പണവും

| വരും തലമുറകള്‍ക്കു എക്കാലവും മാതൃകയായിരിക്കണമെന്നു ഹെഡ്മാസ്റ്റര്‍ ഗാന്ധി ജയന്തി സന്ദേശത്തില്‍

| പറഞ്ഞു.

| തുടര്‍ന്നുള്ള ഒരാഴ്ചക്കാലം സ്കൂളില്‍ സേവന വാരമായി ആചരിക്കാന്‍ തീരുമാനിച്ചു. സ്കൂളും പരിസരവും

| വിദ്യാര്‍ത്ഥികളും,അദ്ധ്യാപകരും ചേര്‍ന്നു ശുചീകരിക്കുന്ന പ്രവര്‍ത്തനത്തിനു് ഗാന്ധി ജയന്തി ദിനത്തില്‍

| തുടക്കമായി.

[[ചിത്രം:k14.jpg]] [[ചിത്രം:k15.jpg]] [[ചിത്രം:k17.jpg]][[ചിത്രം:k22.jpg]]

| 2016-17 പ്രവര്‍ത്തനങ്ങള്‍ | | 2016-17 പ്രവര്‍ത്തനങ്ങള്‍ |
ജി.എച്.എസ്.എസ്.കുമരപുരം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

- പാലക്കാട് നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കല്‍പ്പാത്തിയില്‍ സ്ഥിതിചെയ്യുന്നു.
കോയമ്പത്തുര് എയര്‍പ്പോട്ടില്‍ നിന്നും 50 കി.മി. അകലം
| ജി.എച്ച്.എസ്സ്.കുമരപുരം |

കുമരപുരം
പാലക്കാട് ജില്ല |
| സ്ഥാപിതം | 01 - 11 - |

| റവന്യൂ ജില്ല | പാലക്കാട് |

| വിദ്യാഭ്യാസ ജില്ല | പാലക്കാട് |

| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |

| 16-10-2016 | Ghsskumarapuram |

പാലക്കാട് നഗരത്തിന്റ പ്രാന്തപ്രദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് കുമരപുരം ഹയര്‍ സെക്കണ്ടറി സ്കൂള്‍. രഥോത്സവത്തിനു പ്രസിദ്ധമായ കല്‍പ്പാത്തി അഗ്രഹാരത്തിനടുത്തുള്ള കുമരപുരം ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. പ്രദേശത്തുള്ള സര്‍ക്കാര്‍ ടി.ടി..ഐ യോടും പ്രിപ്രൈമറി യോടും ചേര്‍ന്ന് 1973 നവംബര്‍ മാസത്തിലാണ് സ്കൂള്‍ നിലവില്‍ വന്നത്.ഹൈസ്കൂള്‍ മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളു.
ചരിത്രം
1973 നവംബര്‍ മാസത്തില്‍ നിലവില്‍ വന്ന വിദ്യാലയത്തില്‍ ആദ്യ 8-10 ക്ലാസ് ബാച്ചില്‍ 51 കുട്ടികളാണ് ഉണ്ടായിരുന്നത് .സ്കൂളിന്റെ നടത്തിപ്പിനായി പി.എം.ജി സ്കൂളിലെ രസതന്ത്രം അദ്യാപകന്‍ പി.പി.യതീന്ദ്രന്‍മാഷിനെ ഹെഡ്മസ്റ്റര്‍ഇന്‍ചാര്‍ജായി ഡി.ഇ.ഒ നിയമിച്ചു . ബാക്കി അദ്ധ്യാപകരെ എംപ്ലോയ് മെന്‍റില്‍നിന്നും പുറത്തുന്നിന്നും നിയമിച്ചു . 1976ല്‍ആദ്യ എസ്സ്.എസ്സ്.എല്‍സി പരീക്ഷ നടത്തി
ഭൗതികസൗകര്യങ്ങള്‍
ഒന്നേകാല്‍ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും . അതിവിശാലമായ കമ്പ്യൂട്ടര്‍ലാബുമുണ്ട്
മുന്‍ സാരഥികള്‍
സി.ആര്‍.കൃഷ്ണന്‍ -1976-78
പി.കുട്ടിശങ്കരമേനോന്‍-1978-81
സി.ആര്‍.വെങ്കിട്ടരാമന്‍-1981-84
പി.പി,യതീന്ദ്രന്‍-1984-86
ജെ.ജയ-1986-1990
കെ.കെ.ഏലമ്മ-1990-1991
ബി. കൃഷ്ണമ്മ-1991-1993
ടി.എ.കുഞ്ഞികൃഷ്ണന്‍-1993-96
ആര്‍.സരോജിനിയമ്മ-1996-97
നിര്‍മ്മലദേവി-1997-98
എം.പി.ഇന്ദിരാദേവി-1998-99
കെ.വി.രാധ-1999-2000
ഇ.ശ്രിദേവി-2000-01
പി.സി.ഉമാദേവി-2001-04
കെ.എന്‍.വാസുദേവന്‍-2004-07
പരിമളം-2007-2009
മേഴ്സി ജോസഫ്-2009-2011

2016-17 പ്രവര്‍ത്തനങ്ങള്‍