"എ.എൽ..പി.എസ് .ഇരിങ്ങല്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}1800 കളുടെ അവസാനം നെച്ചിക്കാട്ട് ബാലകൃഷ്ണപ്പണിക്കരും സുഹൃത്തുക്കളും പാലക്കാടു നിന്നും ശ്രീ നാരായണനെഴുത്തച്ഛ നെ കൊണ്ടുവന്നു തുടങ്ങിവെച്ച എഴുത്തുപള്ളിക്കൂടം. 'എഴുത്തച്ഛന്റെ സ്കൂൾ'... പിന്നീട് ശ്രീ കമ്മുഹാജിയുടെ മേൽനോട്ടത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചു വന്നു. | {{PSchoolFrame/Pages}}1800 കളുടെ അവസാനം നെച്ചിക്കാട്ട് ബാലകൃഷ്ണപ്പണിക്കരും സുഹൃത്തുക്കളും പാലക്കാടു നിന്നും ശ്രീ നാരായണനെഴുത്തച്ഛ നെ കൊണ്ടുവന്നു തുടങ്ങിവെച്ച എഴുത്തുപള്ളിക്കൂടം. 'എഴുത്തച്ഛന്റെ സ്കൂൾ'... പിന്നീട് ശ്രീ കമ്മുഹാജിയുടെ മേൽനോട്ടത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചു വന്നു. | ||
ഇപ്പോഴത്തെ മാനേജർ ശ്രീ ഉസ്മാൻ ഹാജി, അധ്യാപകർ, അധ്യാപക രക്ഷാകർതൃ സമിതി, പൂർവ്വ വിദ്യാർത്ഥി സമിതി, നാട്ടുകാർ, എന്നിവരുടെ ശക്തമായ കൂട്ടായ്മയിൽ മികച്ച തരത്തിൽ ഇന്ന് ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു. സ്കൂളിന്റെ ഭാഗമായി ലൈസിയം നഴ്സറി സ്കൂളും പ്രവർത്തിക്കുന്നു. | ഇപ്പോഴത്തെ മാനേജർ ശ്രീ ഉസ്മാൻ ഹാജി, അധ്യാപകർ, അധ്യാപക രക്ഷാകർതൃ സമിതി, പൂർവ്വ വിദ്യാർത്ഥി സമിതി, നാട്ടുകാർ, എന്നിവരുടെ ശക്തമായ കൂട്ടായ്മയിൽ മികച്ച തരത്തിൽ ഇന്ന് ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു. സ്കൂളിന്റെ ഭാഗമായി ലൈസിയം നഴ്സറി സ്കൂളും പ്രവർത്തിക്കുന്നു. 618 കുട്ടികളും 21 അധ്യാപകരും 3 അധ്യാപകേതര ജീവനക്കാരും സ്കൂളിൽ ഉണ്ട്. |
23:15, 28 ജൂൺ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1800 കളുടെ അവസാനം നെച്ചിക്കാട്ട് ബാലകൃഷ്ണപ്പണിക്കരും സുഹൃത്തുക്കളും പാലക്കാടു നിന്നും ശ്രീ നാരായണനെഴുത്തച്ഛ നെ കൊണ്ടുവന്നു തുടങ്ങിവെച്ച എഴുത്തുപള്ളിക്കൂടം. 'എഴുത്തച്ഛന്റെ സ്കൂൾ'... പിന്നീട് ശ്രീ കമ്മുഹാജിയുടെ മേൽനോട്ടത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചു വന്നു.
ഇപ്പോഴത്തെ മാനേജർ ശ്രീ ഉസ്മാൻ ഹാജി, അധ്യാപകർ, അധ്യാപക രക്ഷാകർതൃ സമിതി, പൂർവ്വ വിദ്യാർത്ഥി സമിതി, നാട്ടുകാർ, എന്നിവരുടെ ശക്തമായ കൂട്ടായ്മയിൽ മികച്ച തരത്തിൽ ഇന്ന് ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു. സ്കൂളിന്റെ ഭാഗമായി ലൈസിയം നഴ്സറി സ്കൂളും പ്രവർത്തിക്കുന്നു. 618 കുട്ടികളും 21 അധ്യാപകരും 3 അധ്യാപകേതര ജീവനക്കാരും സ്കൂളിൽ ഉണ്ട്.