"മണ്ണൂർ നോർത്ത് എ യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}MANNUR NORTH AUPS | ||
{{prettyurl|khmhs}} | {{prettyurl|khmhs}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
12:34, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
MANNUR NORTH AUPS
മണ്ണൂർ നോർത്ത് എ യു പി സ്ക്കൂൾ | |
---|---|
![]() | |
വിലാസം | |
മണ്ണൂർ മണ്ണൂർ പി.ഒ. , 673328 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0495 2473830 |
ഇമെയിൽ | mnaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17549 (സമേതം) |
യുഡൈസ് കോഡ് | 32040400111 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ഫറോക്ക് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബേപ്പൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കടലുണ്ടി പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 412 |
പെൺകുട്ടികൾ | 340 |
ആകെ വിദ്യാർത്ഥികൾ | 752 |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത. പി. |
പി.ടി.എ. പ്രസിഡണ്ട് | സുധീഷ് പി. |
എം.പി.ടി.എ. പ്രസിഡണ്ട് | ജിനു എം |
അവസാനം തിരുത്തിയത് | |
13-01-2022 | 17549 |
ചരിത്രം
കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിൽ പത്താം വാർഡിൽ മണ്ണൂർ വളവിൽ നിന്നും 100മീ. അകലെ സ്ഥിതി ചെയ്യുന്നു. കൂർമന്ദറ ഇമ്പിച്ചികോരനിൽ നിന്നും അനുജൻ ചാത്തുക്കുട്ടിയിലേക്ക് മാനേജ് മെന്ട് കൈമാറി.ചാത്തുക്കുട്ടിയുടെ മരണശേഷം മകൻ കൂർമന്ദറ അരവിന്ദാക്ഷൻ സ്കൂൾ മാനേജരായി.അരവിന്ദാക്ഷൻ ചാത്തുക്കുട്ടി മെമ്മോറിയൽ ഹൈസ്കൾ മാനേജരായതോടെീ ഈ വിദാലയത്തിന്ടെ മാനേജരായി സഹോദരൻ ഗോകുലൻ സ്ഥാനമേറ്റു.
മാനേജർ
കെ.ഗോകുലൻ
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം, കമ്പ്യൂട്ടറ് ലാബ്, വായനാമുറി, ലൈബ്രറി
മുൻ സാരഥികൾ:
വേലായുധൻ ,വി.പി.മാധവൻ, കേശവൻ നമ്പീശൻ , ടി.ശ്രീധരപ്പണിക്കർ, കെ.ഗോപാലൻ, യു.ശങ്കരൻ നായർ, ടി.കുഞ്ഞിരാമപ്പണിക്കർ, വി.ശാന്തകുുമാരൻ, ടി.കെ.പത്മനാഭൻ, കെ.ശ്രീധരൻ നായർ, .പി.വി.വത്സലാദേവി.ടി.ഗോവിന്ദൻ,പി.കെ.സൂര്യനാരായണപണിക്കർ, കെ.വേണുഗോപാലൻ,ആർ.
അധ്യാപകർ
പി ഗീത ഗീത . ഇ പി പി.ലീന ശോഭ എം. സുനിത്ത് എസ്സ് ശ്രീജ .ഇ സി.കെ വിജയം ഷീന .കെ സിത്താര . വി.ആർ നസീമു. പി ഹഫ്‌സീന. പി ഭാവന. എം.ടി ഷാന്റി ജേക്കബ്.സി ഷീന. ആർ ഹസീന. കെ സിന്ധു കെ പ്രജിത. സി സന്ധ്യാ കൃഷ്ണദാസ്.കെ ശ്രീജ എസ്സ് അമ്പിളി.കെ നുജൈബ കെ ഫായിസ് മോൻ സ്വർണ്ണ . എസ്സ് സജി.കെ സുരേഷ് ബാബു ഇ എം ബിന്ദു ഇ എസ്സ്
പ്യൂൺ
എസ്സ് ശ്രീജിത്ത്കുമാർ
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ജെ.ആർ.സി,സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, ഹെൽത്ത്ക്ലബ്ബ്, ഇംഗ്ലീഷ്, അറബി, സംസ്കൃതം, ഉറുദു ക്ലബ്ബുകൾ, ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ ക്ലബ്ബുകൾ,,വിദ്യാരംഗം കലാവേദികൾ, മികച്ച പി.ടി.എ, കലാമേളകളിലെ മികച്ച നേട്ടം, ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
ചിത്രങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}
ഉച്ചക്കഞ്ഞി |
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17549
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ