"ജി യു പി എസ് ഒള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16343-hm (സംവാദം | സംഭാവനകൾ)
.
16343-hm (സംവാദം | സംഭാവനകൾ)
ആമുഖം added
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl|GUPS OLLUR}}

== {{prettyurl|GUPS OLLUR}}ആമുഖം  ==
== '''ആമുഖം''' ==
കൊയിലാണ്ടി വിദ്യാഭ്യാസ ഉപജില്ലയിൽപ്പെട്ടതും ബാലുശ്ശേരി ബി.ആർ.സി യുടെ ഭാഗമായതുമായ സർക്കാർ വിദ്യാലയമാണ് ഒള്ളൂർ ഗവൺമെന്റ് യുപി സ്കൂൾ. മികവുറ്റ അക്കാദമിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുന്ന പൊതുവിദ്യാലയം. ഒള്ളൂരിലെയും പരിസരപ്രദേശങ്ങളിലെയും ദരിദ്രരിൽ ദരിദ്രരായ ഗ്രാമീണരുടെ ആശ്രയ കേന്ദ്രമായ ഇവിടെ നിന്നും നാനാതുറകളിൽ പ്രശസ്തരായ നൂറുകണക്കിന് പ്രതിഭകൾ വളർന്നു വന്നിട്ടുണ്ട്.പ്രീപ്രൈമറി ഉൾപ്പെടെ നാനൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിലെ അധ്യയന മാധ്യമം മാതൃഭാഷയിൽ മാത്രമാണ്. വിദ്യാലയ പ്രവർത്തനങ്ങളിൽ പുതുമയും സർഗ്ഗാത്മകതയും വിജ്ഞാനോൻമുഖതയും സാമൂഹിക പങ്കാളിത്തവും ഉറപ്പുവരുത്തുന്നതിൽ നിതാന്തശ്രദ്ധയും കൂട്ടായ പ്രവർത്തനവും നടത്തുന്ന

വരി 64: വരി 65:
}}  
}}  

== ചരിത്രം ==  
== ചരിത്രം==  
1912ൽ ഉള്ളിയേരി പഞ്ചായത്തിലെ ഒള്ളൂർ പ്രദേശത്ത് ആരംഭിച്ചു.1912ൽ ഏക അധ്യാപക വിദ്യാലയമായി തുടങ്ങിയ സ്ഥാപനമാണിത്. ആദ്യമായി ചേർന്ന വിദ്യാർത്ഥി തച്ചുപണിക്കാരനായ നാരായണൻകുട്ടി എന്നയാളുടെ മകൻ പരമേശ്വരൻ ആണ്. 1934 മുതൽ ഒള്ളൂർ ബോർഡ് ഹിന്ദു സ്കൂൾ എന്നായിരുന്നു ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. 1947 ആഗസ്ത് 15ന് ഒന്നാം സ്വാതന്ത്ര്യ ദിനം സ്കൂളിൽ വെച്ച് നാട്ടുകാർ പായസം കൊടുത്ത് ആഘോഷിച്ചതായി കാണുന്നു. പ്രമുഖ ചരിത്ര ഗവേഷകൻ ഡോ.എം.ആർ രാഘവ വാര്യർ 1964-65 കാലഘട്ടത്തിൽ ഈ സ്കൂളിലെ അധ്യാപകനായിരുന്നു. 1980 ൽ ആണ് യു .പി സ്കൂളായി ഉയർത്തിയത്. 1 മുതൽ 7വരെ ക്ലാസുകളിൽ 14 ഡിവിഷനുകൾ ഇന്ന് നിലവിലുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==  
==ഭൗതികസൗകര്യങ്ങൾ==  
വയലിന്റെ കരയിലായി 17 സെന്റ് സ്ഥലത്തായിരുന്നു തുടക്കം. ഇന്ന് 2 ഏക്കർ സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒരു ഏക്കർ 5 സെന്റ് സ്ഥലത്ത് ഗ്രൗണ്ടും ബാക്കിസ്ഥലത്ത് സ്കൂൾ കെട്ടിടവുമായാണ് നിലകൊള്ളുന്നത്. അടച്ചു റപ്പുള്ള കെട്ടിടങ്ങൾ ഒരു കോമ്പൗണ്ട് വാളിനാൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. 12യൂറിനലുകളും 8 കക്കൂസുകളും ഇന്ന് ഈ വിദ്യാലയത്തിലുണ്ട്.ഒരു സ്മാർട്ട് ക്ലാസ് റൂമും ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ഒരു ഗണിത ലാബും ഇവിടെ ഉണ്ട്. സ്കൂളിന്റെ കീഴിൽ ഒരു LKG UKG നേഴ്സറിയും പ്രവർത്തിക്കുന്നുണ്ട്.അടച്ചുറപ്പുള്ള ഒരു അടുക്കളയും ഒരു സ്റ്റോർ റൂമും ഇവിടെ ഉണ്ട്. നല്ല ഒരു സ്റ്റേജും ഓഡിറ്റോറിയവും ഇവിടെ നിർമിച്ചിട്ടുണ്ട്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}}/സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
[[പ്രമാണം:16343shastrolsavam.jpeg|ലഘുചിത്രം|വലത്ത്‌|ശാസ്ത്രോത്സവം 2017 ഉദ്ഘാടന വേദി]]

* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ജൂനിയർ റെഡ്ക്രോസ് |ജൂനിയർ റെഡ്ക്രോസ്]]
*[[{{PAGENAME}}/ജൂനിയർ റെഡ്ക്രോസ് |ജൂനിയർ റെഡ്ക്രോസ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്]].
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്]].
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]].
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]].
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്]].
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്]].
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]].
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]].
* [[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]].
*[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]].
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]].
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]].

==പഠനയാത്രകൾ ==
==പഠനയാത്രകൾ==
[[പ്രമാണം:16343tour1.jpg|ലഘുചിത്രം|നടുവിൽ|വയനാട് പഠനയാത്രയിൽ നിന്നും]]

[[പ്രമാണം:16343_tourphoto2.jpg|ലഘുചിത്രം|നടുവിൽ|കണ്ണൂരിലേക്ക് ഒരു പഠന യാത്ര]]

== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
# ബാലകൃഷ്ണൻ മാസ്റ്റർ കരിമാത്ത്
# ബാലകൃഷ്ണൻ മാസ്റ്റർ കരിമാത്ത്
#സുബ്ബലക്ഷ്മി
#സുബ്ബലക്ഷ്മി
# അപ്പുക്കുട്ടി മാസ്റ്റർ
#അപ്പുക്കുട്ടി മാസ്റ്റർ
#സത്യനാഥൻ.സി
#സത്യനാഥൻ.സി

==ഇപ്പോഴത്തെ അധ്യാപകരും അനധ്യാപകരു==
==ഇപ്പോഴത്തെ അധ്യാപകരും അനധ്യാപകരു==
* [[{{PAGENAME}}/എം ശാലിനി|എം ശാലിനി]]
*[[{{PAGENAME}}/എം ശാലിനി|എം ശാലിനി]]
* [[{{PAGENAME}}/സി കെ ബിജു|സി കെ ബിജു]]
*[[{{PAGENAME}}/സി കെ ബിജു|സി കെ ബിജു]]
* [[{{PAGENAME}}/സിന്ധു|സിന്ധു]]
*[[{{PAGENAME}}/സിന്ധു|സിന്ധു]]
* [[{{PAGENAME}}/സാഗി.|സാഗി.]]
*[[{{PAGENAME}}/സാഗി.|സാഗി.]]
* [[{{PAGENAME}}/ജയദാസൻ.എൻ.കെ|ജയദാസൻ.എൻ.കെ]]
*[[{{PAGENAME}}/ജയദാസൻ.എൻ.കെ|ജയദാസൻ.എൻ.കെ]]
* [[{{PAGENAME}}/രാജീവൻ ഇ കെ|രാജീവൻ ഇ കെ]]
*[[{{PAGENAME}}/രാജീവൻ ഇ കെ|രാജീവൻ ഇ കെ]]
* [[{{PAGENAME}}/അഖിൽ കെ.എസ്|അഖിൽ കെ.എസ്]]
*[[{{PAGENAME}}/അഖിൽ കെ.എസ്|അഖിൽ കെ.എസ്]]
* [[{{PAGENAME}}/സുരേഷ്ബാബു|സുരേഷ്ബാബു]]
*[[{{PAGENAME}}/സുരേഷ്ബാബു|സുരേഷ്ബാബു]]
* [[{{PAGENAME}}/രബിത.പി.വി|രബിത.പി.വി]]
*[[{{PAGENAME}}/രബിത.പി.വി|രബിത.പി.വി]]
* [[{{PAGENAME}}/പ്രിയങ്ക|പ്രിയങ്ക]]
*[[{{PAGENAME}}/പ്രിയങ്ക|പ്രിയങ്ക]]
* [[{{PAGENAME}}/നിസ്‍വ തസ്‍നീം|നിസ്‍വ തസ്‍നീം]]
*[[{{PAGENAME}}/നിസ്‍വ തസ്‍നീം|നിസ്‍വ തസ്‍നീം]]

== നേട്ടങ്ങൾ ==
==നേട്ടങ്ങൾ==
കൊയിലാണ്ടി ഉപജില്ലാ കായിക മേളയിൽ എൽ.പി വിഭാഗം ഓവറോൾ ചാമ്പ്യൻമാർ(2016-2017) കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ ഉറുദു ക്വിസിൽ മൂന്നാം സ്ഥാനവും A ഗ്രേഡും ഉറുദു കവിതാ രചനയിൽ A ഗ്രേഡും ഉറുദു റവന്യൂ ജില്ലാ ഇക്ബാൽ ടാലന്റ് ടെസ്റ്റിൽ ഫസ്റ്റും A ഗ്രേഡും നേടിയ ആയിഷ ഷദ ഈ വിദ്യാലയത്തിലെ വിദ്യാർഥിനിയാണ്.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
#
#
#
#
"https://schoolwiki.in/ജി_യു_പി_എസ്_ഒള്ളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്