"പുഴാതി സെൻട്രൽ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
|||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1920 -ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് പുഴാതി സെൻട്രൽ എലിമെന്ററി സ്കൂൾ എന്നാണ്. ഇന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും 500മീറ്റർ അകലത്തിൽ ഇന്നത്തെ കറവ് കേന്ദ്രത്തിനടുത്തായി 'കിഴക്കെ പറമ്പിൽ എന്നറിയപ്പെടുന്ന സ്ഥലത്തായിരുന്നു ആദ്യകാല വിദ്യാലയം . | |||
ചിറക്കൽ പഞ്ചായത്തിലെ കാഞ്ഞിരത്തറ ഗ്രാമപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ വിദ്യാതല്പരനും ഏറെ ഉദാരമതിയുമായ അരോളി വീട്ടിൽ രാമൻ മണിയാണി ആയിരുന്നു . 1967 യിൽ കെ .പി ഉമ്മർ ഹാജി കമലാക്ഷി അമ്മയിൽ നിന്ന് സ്കൂൾ ഏറ്റെടുത്തു . 1994 യിൽ കെ.പി ഉമ്മർ ഹാജി ആയിരുന്നു സ്കൂളിലെ മാനേജർ . 1980 വരെ 1എൽ .പി സ്കൂൾ ആയിരുന്നു . 1981സ്കൂളായി തീർന്നത് .നിലവിലെ ഇപ്പോഴത്തെ മാനേജർ കെ .അബ്‌ദുൾ റഷീദാണ് | |||
ഈ വിദ്യാലയയം അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു . ടെ ആണ് സമ്പൂർണ യൂ .പി സ്കൂളായി തീർന്നത് .നിലവിലെ ഇപ്പോഴത്തെ മാനേജർ കെ .അബ്‌ദുൾ റഷീദാണ് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
13:17, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുഴാതി സെൻട്രൽ യു പി സ്കൂൾ | |
---|---|
വിലാസം | |
കാഞ്ഞിരത്തറ ചിറക്കൽ പി.ഒ. , 670011 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0497 2779933 |
ഇമെയിൽ | school13668@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13668 (സമേതം) |
യുഡൈസ് കോഡ് | 32021300803 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 125 |
പെൺകുട്ടികൾ | 145 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രമോദ് എം വി |
പി.ടി.എ. പ്രസിഡണ്ട് | വാടി ബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
അവസാനം തിരുത്തിയത് | |
13-01-2022 | 13668sajeer |
ചരിത്രം
1920 -ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് പുഴാതി സെൻട്രൽ എലിമെന്ററി സ്കൂൾ എന്നാണ്. ഇന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും 500മീറ്റർ അകലത്തിൽ ഇന്നത്തെ കറവ് കേന്ദ്രത്തിനടുത്തായി 'കിഴക്കെ പറമ്പിൽ എന്നറിയപ്പെടുന്ന സ്ഥലത്തായിരുന്നു ആദ്യകാല വിദ്യാലയം .
ചിറക്കൽ പഞ്ചായത്തിലെ കാഞ്ഞിരത്തറ ഗ്രാമപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ വിദ്യാതല്പരനും ഏറെ ഉദാരമതിയുമായ അരോളി വീട്ടിൽ രാമൻ മണിയാണി ആയിരുന്നു . 1967 യിൽ കെ .പി ഉമ്മർ ഹാജി കമലാക്ഷി അമ്മയിൽ നിന്ന് സ്കൂൾ ഏറ്റെടുത്തു . 1994 യിൽ കെ.പി ഉമ്മർ ഹാജി ആയിരുന്നു സ്കൂളിലെ മാനേജർ . 1980 വരെ 1എൽ .പി സ്കൂൾ ആയിരുന്നു . 1981സ്കൂളായി തീർന്നത് .നിലവിലെ ഇപ്പോഴത്തെ മാനേജർ കെ .അബ്‌ദുൾ റഷീദാണ്
ഈ വിദ്യാലയയം അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു . ടെ ആണ് സമ്പൂർണ യൂ .പി സ്കൂളായി തീർന്നത് .നിലവിലെ ഇപ്പോഴത്തെ മാനേജർ കെ .അബ്‌ദുൾ റഷീദാണ് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
.പുതിയതെരു ടൗണിൽ നിന്ന് കാട്ടാമ്പള്ളി റോഡിലിലുള്ള ഭാരത് പെട്രോളിയം പെട്രോൾ പമ്പിന് എതിർവശത്തുള്ള റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം |
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13668
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ