"സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെറിയ തിരുത്ത്)
No edit summary
വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മുള്ളൻകൊല്ലി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  സെന്റ്  മേരീസ് ഹയർ സെക്കൻഡറി സ്കൂൾ . ഈ കലാലയത്തിൻറ ഉദ്ഘാടനം 1976 ജൂൺ 5 ന് മാനന്തവാടിയുടെ രൂപതയുടെ മെത്രാൻ നിർവഹിച്ചു.അന്ന് 7 ഡിവിഷനുകൾ ഉണ്ടായിരിന്നു.8,9 ക്ളാസുകൾ അനുവദിച്ചുകൊണ്ടുള്ള ഗവ. ഉത്തരവിന്റെ വെളിച്ചത്തിൽ 1976 ജൂൺ 5ന്‌ അന്നത്തെ കോഴിക്കോട്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി എൻ.ലീലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനന്തവാടി രൂപതയുടെ മെത്രാനായിരുന്ന മാർ ജേക്കബ്ബ്‌ തൂങ്കുഴിസ്കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.1991-ൽ സംസ്ഥാനത്ത്‌ ഹയർസെക്കണ്ടറി സ്കൂളുകൾ ആരംഭിച്ചപ്പോൾ ഈ സ്ഥാപനവും ഹയർസക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു<p> പുരാണേതിഹാസങ്ങളിലും ഭാരത ചരിത്രത്തിലും സമുന്നത സ്ഥാനം കൈവരിച്ചിട്ടുള്ള ഒരു പ്രത്യേക ഭൂപ്രദേശമാണ് പുൽപ്പള്ളി. വയനാട് ജില്ല ആസ്ഥാനമായ കൽപ്പറ്റയിൽ നിന്നും അൻപത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പ്രകൃതി രമണീയതയിലും ഫലപുഷ്ടിയിലും വയനാട്ടിലെ മറ്റേതൊരു പ്രദേശത്തേയുംപിന്നിലാക്കുന്നു. പ്രകൃതിമനോഹരമായ കുറുവാദ്വീപുകൾ, ഉദയസൂര്യനെ വന്ദിച്ചുകൊണ്ട് കിഴക്കോട്ട് ഒഴുകുന്ന കബനി നദി എന്നിവ ഈ പ്രദേശത്തിന് തിലകകുറികളാണ്. </p>
വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മുള്ളൻകൊല്ലി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  സെന്റ്  മേരീസ് ഹയർ സെക്കൻഡറി സ്കൂൾ . ഈ കലാലയത്തിൻറ ഉദ്ഘാടനം 1976 ജൂൺ 5 ന് മാനന്തവാടിയുടെ രൂപതയുടെ മെത്രാൻ നിർവഹിച്ചു.അന്ന് 7 ഡിവിഷനുകൾ ഉണ്ടായിരിന്നു.8,9 ക്ളാസുകൾ അനുവദിച്ചുകൊണ്ടുള്ള ഗവ. ഉത്തരവിന്റെ വെളിച്ചത്തിൽ 1976 ജൂൺ 5ന്‌ അന്നത്തെ കോഴിക്കോട്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി എൻ.ലീലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനന്തവാടി രൂപതയുടെ മെത്രാനായിരുന്ന മാർ ജേക്കബ്ബ്‌ തൂങ്കുഴിസ്കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.1991-ൽ സംസ്ഥാനത്ത്‌ ഹയർസെക്കണ്ടറി സ്കൂളുകൾ ആരംഭിച്ചപ്പോൾ ഈ സ്ഥാപനവും ഹയർസക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു<p> <!-- <br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- <br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --><!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> </p>
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മുള്ളൻകൊല്ലി
|സ്ഥലപ്പേര്=മുള്ളൻകൊല്ലി

12:16, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മുള്ളൻകൊല്ലി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ . ഈ കലാലയത്തിൻറ ഉദ്ഘാടനം 1976 ജൂൺ 5 ന് മാനന്തവാടിയുടെ രൂപതയുടെ മെത്രാൻ നിർവഹിച്ചു.അന്ന് 7 ഡിവിഷനുകൾ ഉണ്ടായിരിന്നു.8,9 ക്ളാസുകൾ അനുവദിച്ചുകൊണ്ടുള്ള ഗവ. ഉത്തരവിന്റെ വെളിച്ചത്തിൽ 1976 ജൂൺ 5ന്‌ അന്നത്തെ കോഴിക്കോട്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി എൻ.ലീലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനന്തവാടി രൂപതയുടെ മെത്രാനായിരുന്ന മാർ ജേക്കബ്ബ്‌ തൂങ്കുഴിസ്കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.1991-ൽ സംസ്ഥാനത്ത്‌ ഹയർസെക്കണ്ടറി സ്കൂളുകൾ ആരംഭിച്ചപ്പോൾ ഈ സ്ഥാപനവും ഹയർസക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു

സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി
വിലാസം
മുള്ളൻകൊല്ലി

മുള്ളൻകൊല്ലി പി.ഒ.
,
673579
,
വയനാട് ജില്ല
സ്ഥാപിതം01 - 11 - 1976
വിവരങ്ങൾ
ഫോൺ04936 240375
ഇമെയിൽhmsmhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്15037 (സമേതം)
എച്ച് എസ് എസ് കോഡ്12014
യുഡൈസ് കോഡ്32030200314
വിക്കിഡാറ്റQ64522259
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുള്ളൻകൊല്ലി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ245
പെൺകുട്ടികൾ223
ആകെ വിദ്യാർത്ഥികൾ818
അദ്ധ്യാപകർ36
ഹയർസെക്കന്ററി
ആൺകുട്ടികൾ160
പെൺകുട്ടികൾ190
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗ്രേസി പി വി
പ്രധാന അദ്ധ്യാപികസി. ജോസഫീന കെ റ്റി
പി.ടി.എ. പ്രസിഡണ്ട്ഷിനോജ് കളപ്പുര
എം.പി.ടി.എ. പ്രസിഡണ്ട്സിൽജ ബോബൻ
അവസാനം തിരുത്തിയത്
13-01-202215037
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

വിജ്ഞാനത്തിൻറയും സംസ്കാരത്തിൻറയും മഹത്തായ പാരന്വര്യമുള്ള തിരുവിതാംകൂറിലെ പല ഭാഗങ്ങളിൽ നിന്നും വന്ന കർഷകർ ഈ മലയോര ഗ്രാമത്തിൻറ മുഖഛായ മാറ്റി. ഈ കുടിയേറ്റ ജനതയുടെ വിയർപ്പണിഞ്ഞ കരങ്ങൾ നിർമിച്ച സരസ്വതി ക്ഷേത്രമാണ് സെൻറ് മേരീസ് ഹയർസെക്കണ്ടറി സ്കൂൾ. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മുള്ളൻകൊല്ലിയുടെ ഹൃദയഭാഗത്തായി ഏകദേശം രണ്ടേക്കർ വിസ്തൃതിയിൽ മൂന്ന് നിലയോടുകൂടിയതാണ് ഈ വിദ്യാപീഠം.1976ൽ 193 വിദ്യാർത്ഥികളും 9 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ഉണ്ടായിരുന്ന ഈ സ്ഥാപനത്തിൽ ഇന്ന്‌ 800ലധികം വിദ്യാർത്ഥികളും 40ലധികം അദ്ധ്യാപകരും 7ലധികം അനദ്ധ്യാപകരും ഉണ്ട്‌. കൂടുതൽ വായിക്കൂ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ് മെന്റ്

മുള്ളൻകൊല്ലി സെൻറ് മേരീസ് ഫൊറോനാ പള്ളിയുടെ കീഴിലായി പ്രവർത്തിക്കുന്നു.ഇപ്പോൾ സ്ഥാപനമേധാവി ചാണ്ടി പുന്നക്കാട്ടിൽ അച്ചനാണ്. റവ.ഫാദർ ജേക്കബ്ബ്‌ നരിക്കുഴി, റവ.ഫാ.തോമസ്‌ മണ്ണൂർ, റവ.ഫാ.അഗസ്റ്റിൻ കണ്ണാടിക്കര, റവ.ഫാ.ജോൺ പുത്തൻപുര, റവ.ഫാ.ജയിംസ്‌ കുളത്തിനാൽ, റവ.ഫാ ജെയിംസ് കുമ്പുക്കൽ, റവ.ഫാ ജോസ് മുണ്ടക്കൽ, റവ.ഫാ.അഗസ്റ്റിൻ നിലക്കപ്പള്ളി ,ഫ്രാൻസിസ് നെല്ലികുന്നേൽ എന്നിവർ മുൻ മാനേജർമാരായിരുന്നു. കൂടുതൽ വായിക്കുക

മുൻ സാരഥികൾ

സ്കൂളിന്റ പ്രധാനാദ്ധ്യാപകർ.

1976-1989 കെ.സി റോസക്കുട്ടി
1989-2003 കെ.എ ചാക്കോ
2003-2004 സി.റ്റി മേരി
2004-2007 പി.റ്റി ജോൺ
2007-2008 റ്റി.യു കുര്യൻ
2008-2009 എ.ജെ ജോർജ്
2009-2011 തമ്പി എം തോമസ്
2011-2013 ചാക്കൊ ഇ എം
2013-2014 മേരി എ പി
2014- 2017 മാണി കെ എം
2017- സി.ജോസഫീന കെ.റ്റി

സ്കൂളിന്റെ പ്രിൻസിപ്പൽമാർ

ലിയൊ മാത്യു
ഗ്രേസി പി വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.8186631,76.1608537|zoom=13 | width=520px }}