ഉള്ളടക്കത്തിലേക്ക് പോവുക

"ബി.എം.ഒ.യു പി സ്ക്കൂൾ കരുവൻതിരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sudhapc (സംവാദം | സംഭാവനകൾ)
No edit summary
Sudhapc (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|khmhs}}
{{prettyurl|BMOUP SCHOOL KARUVANTHIRUTHY}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

12:07, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി.എം.ഒ.യു പി സ്ക്കൂൾ കരുവൻതിരുത്തി
വിലാസം
ഫറോക്ക്

കരുവൻതിരുത്തി പി.ഒ.
,
673631
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1979
വിവരങ്ങൾ
ഫോൺ0495 2486580
ഇമെയിൽbmoupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്17551 (സമേതം)
യുഡൈസ് കോഡ്32040401001
വിക്കിഡാറ്റQ64551079
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ഫറോക്ക്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബേപ്പൂർ
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഫറോക്ക് മുനിസിപ്പാലിറ്റി
വാർഡ്37
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ168
പെൺകുട്ടികൾ162
ആകെ വിദ്യാർത്ഥികൾ330
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുധ.പിസി
പി.ടി.എ. പ്രസിഡണ്ട്അസ്‌ലം അഹമ്മദ്‌.കെ പി
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന.എൻ. പി
അവസാനം തിരുത്തിയത്
13-01-2022Sudhapc


പ്രോജക്ടുകൾ





കോഴിക്കോട് ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ ഫറോക്ക് ഉപജില്ലയിലെ കരുവൻതിരുത്തി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബിഎംഒ യുപി സ്കൂൾ.

ചരിത്രം

1979 ജൂണ് 27 സ്കൂൾ ആരംഭിച്ചു. കെ.എച്ച്.എം.യു.പി.സ്കൂൾ ആയിരുന്നു ആദ്യത്തെ പേര്. 2003ൽ ബി.എം.ഒ.യു പി. സ്കുൂളായി നിലവിൽ വന്നു. കെ.മുഹമ്മദ് സ്കൂൾ മാനേജർ ആയി നിലവിൽ തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

നിലവിൽ 9 ക്ലാസ് മുറികളും ഒരു സ്റ്റാഫ് റൂം, ഓഫീസ് റൂം , ഐടി റൂം, സ്മാർട്ട് ക്ലാസ് റൂം, സ്കൂൾ തിയേറ്റർ എന്നിവയും ഉണ്ട്. കൂടാതെ ലൈബ്രറി &റീഡിംഗ് റൂം നിലവിൽ ഉണ്ട്.

മുൻ സാരഥികൾ:

എ.ടി. കോയ മോയ്തീൻ കുട്ടി മാസ്റ്റർ(1979-2011),

പി മാത്യു മാസ്റ്റർ(2011-2013),

എസ്.പി മുഹമ്മദ് കോയ മാസ്റ്റർ(2013-2017)

മാനേജ്‌മെന്റ്

ബാഫഖി തങ്ങൾ മെമ്മോറിയൽ‍ ഓർഫനേജ് (ബി.എം.ഒ.).

കെ. മുഹമ്മദ് സ്കൂൾ മാനേജറായി തുടരുന്നു.

അധ്യാപകർ

സുധ. പിസി (പ്രധാനദ്ധ്യാപിക‍)

രമേഷ്. കെ.കെ

രമാ ദേവി. പി

സിന്ധു. ഐ.ആർ

ശാന്തി. എസ്

ബിന്ദു. എ.പി

സിറാജ് നഹ. കെ

ജസ്റത്ത്. കെ.എം

ആസിഫ്. കെ.കെ

നൗഫീന. എം

ജസിയ. വി

മിനി. കെ

സീന. പി

മുഹമ്മദ് ലുഖ്മാൻ.പിസി

മുബഷിറ.എസ് പി

ഹബീബ് റഹ്മാൻ. എ.വി

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

ടി സുഹ്റാബി, (ഫറോക്ക് മുൻസിപ്പാലിറ്റി ചെയർ പേഴ്സൻ,)

ജിയാദ് ഹസ്സൻ (യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബ് കൊൽക്കത്ത, മുൻ സന്തോഷ് ട്രോഫി താരം )

അബ്ദുൽ സലാം (കൗൺസിലർ, ഫറോക്ക് മുൻസിപ്പാലിറ്റി)

ജാഫർ മാസ്റ്റർ (ജി.എം.എൽ.പി.സ്കൂൾ)

ജസ്റത്ത് ടീച്ചർ (ബി.എം.ഒ.യു.പി.സ്കൂൾ)

ആസിഫ് മാസ്റ്റർ (ബി.എം.ഒ.യു.പി.സ്കൂൾ)

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

ചിത്രങ്ങൾ

  • ലെെബ്രറി&റീഡിഗ് റൂം
  • കമ്പ്യൂട്ടർ ലാബ്


  • സ്കൂൾ തിയേറ്റർ
  • കായികം

സ്കൂളിൽ നടന്ന പരിപാടികൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ

വഴികാട്ടി