"പുന്നോൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പുന്നോൽ സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ്.{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=പുന്നോൽ | |സ്ഥലപ്പേര്=പുന്നോൽ | ||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
വരി 65: | വരി 64: | ||
സ്കൂളിന് സ്വന്തമായി ഒരു കമ്പ്യൂട്ടർ റൂമും ഒരു അഡീഷണൽ ക്ലാസ് മുറിയും ഉണ്ട്.പ്രധാനധ്യാപകന് ഒരു മുറിയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോ ടോയ്ലറ്റും ഉണ്ട്.സ്കൂൾ വരാന്തയും ഓഫീസ് മുറിയും കമ്പ്യൂട്ടർ റൂമും ടൈൽസ് പതിച്ചിട്ടുണ്ട്.ഒന്നാം ക്ലാസ് ആകർഷണീയവും ശിശു സൗഹൃദവും ആണ്. ഒരു അടുക്കളയും സ്റ്റോർ മുറിയും ഉണ്ട്. | സ്കൂളിന് സ്വന്തമായി ഒരു കമ്പ്യൂട്ടർ റൂമും ഒരു അഡീഷണൽ ക്ലാസ് മുറിയും ഉണ്ട്.പ്രധാനധ്യാപകന് ഒരു മുറിയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോ ടോയ്ലറ്റും ഉണ്ട്.സ്കൂൾ വരാന്തയും ഓഫീസ് മുറിയും കമ്പ്യൂട്ടർ റൂമും ടൈൽസ് പതിച്ചിട്ടുണ്ട്.ഒന്നാം ക്ലാസ് ആകർഷണീയവും ശിശു സൗഹൃദവും ആണ്. ഒരു അടുക്കളയും സ്റ്റോർ മുറിയും ഉണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
1 എൽ കെ ജി മുതൽ 4 വരെ കമ്പ്യൂട്ടർ പഠനം. | 1 എൽ കെ ജി മുതൽ 4 വരെ കമ്പ്യൂട്ടർ പഠനം. 2. അബാക്കസ് പരിശീലനം 3. സ്പോക്കൺ ഇംഗ്ലീഷ് 4. കൃഷി 5 നൃത്ത പരിശീലനം | ||
2. അബാക്കസ് പരിശീലനം | |||
3. സ്പോക്കൺ ഇംഗ്ലീഷ് | |||
4. കൃഷി | |||
5 നൃത്ത പരിശീലനം | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] |
12:03, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പുന്നോൽ സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ്.
പുന്നോൽ എൽ പി എസ് | |
---|---|
വിലാസം | |
പുന്നോൽ പുന്നോൽ പി.ഒ. , 670102 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഇമെയിൽ | punnollps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14226 (സമേതം) |
യുഡൈസ് കോഡ് | 32020300818 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 34 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീന. പി.വി. |
പി.ടി.എ. പ്രസിഡണ്ട് | ഷിബിന .ഇ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജകുമാരി . പി.സി. |
അവസാനം തിരുത്തിയത് | |
13-01-2022 | 14226 |
ചരിത്രം
ശ്രീ.വാസുഗുരുക്കൾ ആയിരുന്നു സ്ഥാപകൻ .സ്കൂളിന്റെ വികസനത്തിന് അദ്ദേഹത്തോടൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിച്ച പ്രമുഖ വ്യക്തിയായിരുന്നു സ്വാതന്ത്ര്യ സമര സേനാനി കൂടിയായ ശ്രീ.ദാമോദര പണിക്കർ (ദാമു ഗുരുക്കൾ) സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ശ്രീ.കിഴക്കയിൽ രാഘവൻ ,ഡോ.അച്ചുതൻ വയക്കര (റിട്ട;എൻ ഐ ടി. ഡയറക്ടർ നൃത്താധ്യാപകൻ ശ്രീ.മാനുമാസ്റ്റർ, പുന്നോലിന്റെ സാംസ്ക്കാരിക നായകൻശ്രീ.കെ.രാജൻ മാസ്റ്റർ (റിട്ട. ഹെഡ്മാസ്റ്റർ കാവുംഭാഗം എച്ച്.എസ്) ശബ്ദലേഖനത്തിൽ ദേശീയ ബഹുമതി നേടിയ ശ്രീ.ഹനീഷ് ഡോകടർ, യുവ ചിത്രകാരൻ രാഗേഷ് വെള്ളോത്ത് തുടങ്ങിയവർ പൂർവവിദ്യാർഥികളാണ്
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് സ്വന്തമായി ഒരു കമ്പ്യൂട്ടർ റൂമും ഒരു അഡീഷണൽ ക്ലാസ് മുറിയും ഉണ്ട്.പ്രധാനധ്യാപകന് ഒരു മുറിയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോ ടോയ്ലറ്റും ഉണ്ട്.സ്കൂൾ വരാന്തയും ഓഫീസ് മുറിയും കമ്പ്യൂട്ടർ റൂമും ടൈൽസ് പതിച്ചിട്ടുണ്ട്.ഒന്നാം ക്ലാസ് ആകർഷണീയവും ശിശു സൗഹൃദവും ആണ്. ഒരു അടുക്കളയും സ്റ്റോർ മുറിയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
1 എൽ കെ ജി മുതൽ 4 വരെ കമ്പ്യൂട്ടർ പഠനം. 2. അബാക്കസ് പരിശീലനം 3. സ്പോക്കൺ ഇംഗ്ലീഷ് 4. കൃഷി 5 നൃത്ത പരിശീലനം
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.746183424819009, 75.51538868051573 | width=800px | zoom=17}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14226
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ