"എസ്.എൻ.ഡി.പി.എച്ച്.എസ് മഹാദേവികാട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Sajit.T എന്ന ഉപയോക്താവ് എസ്സ്.എൻ.ഡി.പി.എച്ഛ്.എസ്സ്,മഹാദേവികാട്/ഹൈസ്കൂൾ എന്ന താൾ എസ്.എൻ.ഡി.പി.എച്ച്.എസ് മഹാദേവികാട്/ഹൈസ്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
== ഹൈസ്കൂൾ വിഭാഗം == | |||
== എസ്.എൻ.ഡി.പി. സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം 14 അദ്ധ്യാപകരും 4അനദ്ധ്യാപകരും ചേരുന്നതാണ്. ഹൈസ്കൂൾ വിഭാഗത്തിൽ എട്ടുമുതൽ പത്ത് വരെ ക്ലാസുകളിലായി 150 കുട്ടികൾ പഠിക്കുന്നു. മലയാളം ഇംഗ്ളീഷ് ബോധനഭാഷകളിൽ പഠനപ്രവർത്തനങ്ങൾ നടക്കുന്നു. സുസജ്ജമായ രണ്ട് കമ്പ്യൂട്ടർ ലാബുകൾ, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്മാർട്ട്റൂം എന്നിവ സജ്ജമാണ്. ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ്സ്മുറികളും സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്. ആവശ്യത്തിനുള്ള മൂത്രപ്പുരകൾ, പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‍ലി റൂം, ശുദ്ധീകരിച്ച കുടിവെള്ളം എന്നിവ സജ്ജമാണ്. ഈ വര്ഷം ഹൈസ്കൂൾ വിഭാഗത്തിൽ മുഴുവൻകുട്ടികളും ഉപരി പഠനത്തിന് അർഹരായി. == |
20:19, 15 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |