"സെന്റ് മേരീസ് എച്ച് എസ് കൈനകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HEADING
(CAPTION)
(HEADING)
വരി 71: വരി 71:

സെൻറ് മേരീസ് ഹൈസ്കൂൾ നവതിയും പിന്നിട്ട് ശതാബ്ദിയുടെ നിറവിൽ നിൽക്കുകയാണ്. 250 ഓളം കുട്ടികളും 18 അധ്യാപകരും ഉണ്ട്.  കഴിഞ്ഞ 7 വർഷങ്ങളിലായി 100 ശതമാനം വിജയം.
സെൻറ് മേരീസ് ഹൈസ്കൂൾ നവതിയും പിന്നിട്ട് ശതാബ്ദിയുടെ നിറവിൽ നിൽക്കുകയാണ്. 250 ഓളം കുട്ടികളും 18 അധ്യാപകരും ഉണ്ട്.  കഴിഞ്ഞ 7 വർഷങ്ങളിലായി 100 ശതമാനം വിജയം.
'''''ഭൗതികസൗകര്യങ്ങൾ'''''-ഏകദേശം 2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് രണ്ടു നിലകളിലായി  12 ക്ലാസ് മുറികളും ഒരു കമ്പ്യുട്ടർ ലാബ്,  സയൻസ് ലാബ് , സൊസൈററി , ലൈബ്രറി , സ്മാര്ട്ട് റൂം എന്നിവയും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
== '''''ഭൗതികസൗകര്യങ്ങൾ''''' ==
ഏകദേശം 2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് രണ്ടു നിലകളിലായി  12 ക്ലാസ് മുറികളും ഒരു കമ്പ്യുട്ടർ ലാബ്,  സയൻസ് ലാബ് , സൊസൈററി , ലൈബ്രറി , സ്മാര്ട്ട് റൂം എന്നിവയും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
  കമ്പ്യുട്ടർ ലാബിൽ  ഏകദേശം പത്തോളം ഡെസ്ക്ടോപ്പ് കമ്പൂട്ടറുകളുണ്ട്. വിദ്യാലയത്തിൽ  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  
  കമ്പ്യുട്ടർ ലാബിൽ  ഏകദേശം പത്തോളം ഡെസ്ക്ടോപ്പ് കമ്പൂട്ടറുകളുണ്ട്. വിദ്യാലയത്തിൽ  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  
  സ്കൂളിന്‌ കുട്ടികളുടെ സുരക്ഷയ്ക്കായി 12 CCTV ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു .കുട്ടികൾക്ക് കുടിക്കുവാൻ RO പ്ലാന്റ് പ്രവർത്തിക്കുന്നു . കുട്ടികൾക്ക് നീന്തൽ പരിശീലനം നടത്തുന്നതിന് സ്കൂളിലിന് സമീപത്തുള്ള നീന്തൽ ട്രാക്ക് ഉപയോഗിച്ചു വരുന്നു .

142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1268340" എന്ന താളിൽനിന്ന് ശേഖരിച്ചത്