"സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(caption)
(caption)
വരി 1: വരി 1:


ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന്  ഗ്രാമത്തിലാണ് ഈ വിദ്യാലയം.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. {{prettyurl|SJHSS pulincunnoo}}
{{prettyurl|SJHSS pulincunnoo}}<div id="purl" class="NavFrame collapsed" align="right" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;"><div class="NavHead" align="right" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;">'''<span class="plainlinks">[https://schoolwiki.in/SJHSS_pulincunnoo ഇംഗ്ലീഷ് വിലാസം]</span>  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
{{PHSSchoolFrame/Header}}
<div class="NavContent" align="right" style="background:#eae9e9; width:auto"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/SJHSS_pulincunnoo</span></div></div><span></span>
{{Infobox School
{{PHSSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന്  ഗ്രാമത്തിലാണ് ഈ വിദ്യാലയം.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.{{Infobox School
|സ്ഥലപ്പേര്=പുളിങ്കുന്ന്  
|സ്ഥലപ്പേര്=പുളിങ്കുന്ന്  
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്

11:08, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന്  ഗ്രാമത്തിലാണ് ഈ വിദ്യാലയം.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.

സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്
വിലാസം
പുളിങ്കുന്ന്

പുളിങ്കുന്ന്
,
പുളിങ്കുന്ന് പി ഒ പി.ഒ.
,
688504
,
ആലപ്പുഴ ജില്ല
സ്ഥാപിതം1896
വിവരങ്ങൾ
ഇമെയിൽsjhsspulincunnoo@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്46047 (സമേതം)
യുഡൈസ് കോഡ്32110800501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ784
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ784
അദ്ധ്യാപകർ35
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ784
അദ്ധ്യാപകർ35
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ784
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജി തോമസ്
പി.ടി.എ. പ്രസിഡണ്ട്റാഫി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ബ്ലസി യോഹന്നാൻ
അവസാനം തിരുത്തിയത്
13-01-202246047
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കുട്ടനാടിൻറെ സിരാകേന്ദ്രമായ പുളിംകുന്നിൽ തലയെടുപ്പോടെ ,സെൻറ് ജോസഫ്സ് ഹയർ സെക്കൻററി സ്കൂൾ നിലകൊള്ളുന്നു. 118 വർഷമായി ഒരു ജനതയെ അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാന പ്രകാശത്തിലേയ്ക്ക് നയിച്ചുകൊണ്ട് സെൻറ് ജോസഫ്സ് ഹയർ സെക്കൻററി സ്കൂളിന്നും പ്രയാണം തുടരുന്നു... സെൻറ് ജോസഫ്സ് ഹയർ സെക്കൻററി സ്കൂൾ നാടിനു സമ്മാനിച്ച മഹത് വ്യക്തികളും ഏറെയാണ്... വിദ്യാർത്ഥികളെ ബൌദ്ധികവും കായികവും കലാപരവുമായ പടവുകളിലൂടെ കൈപിടിച്ചു നടത്തുന്ന അദ്ധ്യാപകർ സെൻറ് ജോസഫ്സിനെന്നും സ്വന്തമായുണ്ട്... സെൻറ് ജോസഫ്സ് നിങ്ങളെ സ്വാഗതം ചെയ്യുന്നു, സെൻറ് ജോസഫ്സ് വിജയഗാഥ ആസ്വദിക്കാനും അനുധാവനം ചെയ്യാനും ഓരം ചേർന്ന് നടക്കാനും...

ചരിത്രം

കാർമെലൈറ്റ്സ് ഓഫ് ഇമ്മാക്യുലേറ്റ് - സിഎം ഐ (Carmelites of Mary Immaculate - CMI) എന്ന റോമൻ കത്തോലിക്കാ സന്യാസവിഭാഗത്തിൻറെ തിരുവനന്തപുരം സെന്റ് ജോസഫ് പ്രവിശ്യയിലെ അംഗങ്ങൾ 1898-ൽ ആരംഭിച്ചതാണു് സെൻറ് ജോസഫ്സ് സ്കൂൾ . 1861 ലാണു് സി എം ഐ സന്യാസ വൈദികർ‍ ആശ്രമവും ദേവാലയവും ഇവിടെ സ്ഥാപിച്ചത്.


കാലികം

സ്ഥാപകദിനം ‍

സ്ഥാപകദിനം,ജനുവരി ആറാം തീയതി സമുചിതമായി ആചരിക്കുന്നു.

സ്കൂൾ വാർഷികം ‍

നേട്ടങ്ങൾ ‍

സംസ്ഥാലത്തെ പൊതുവിദ്യാലയങ്ങൾ മികവിൻറെ കേന്ദ്രങ്ങളാകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞിത്തിൻറെ സ്കൂൾതല ഉദ്ഘാടനം 2017 ജനുവരി 27ന് വെള്ളിയാഴ്ച്ച രാവിലെ 9.45ന് സ്കൂൾ ഗ്രൗണ്ടിൽ പ്രത്യകമായി വിളിച്ച് ചേർത്ത അസംബ്ലി മധ്യേ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ജോളി ജോസഫ് നിർവഹിച്ചു. ഹെഡ്മാസ്റ്റർ റെന്നി മാത്യു പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രതിജ്ഞ ചൊല്ലികൊടുത്തു. ജനപ്രതിനിധികളും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും വിദ്യാലയ അഭ്യൂദയകാംക്ഷികളും എന്നിവർ ചേർന്ന് പരസ്പരം കൈകോർത്ത് പ്രതിജ്ഞയേറ്റ്ചൊല്ലി PTA പ്രസിഡൻറ് ശ്രീ ചാക്കോ ദേവസ്യാ വെള്ളാത്തോട്ടം എല്ലാവിധ ആശംസകളും അർപ്പിച്ചു. കൺവീനർ ശ്രീ.ടോമി എബ്രാഹം ഗ്രീൻ പ്രോട്ടോക്കോൾ പദ്ധതിയെ കുറിച്ച് വിശദീകരണം നടത്തി. അസംബ്ലിക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു.ആ സമയത്ത് രക്ഷിതാക്കളും പൂർവ്വനവിദ്യാർത്ഥികളും അഭ്യൂദയകാംക്ഷികളും ചേർന്ന് വിദ്യാലയത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കുന്നതിൻറെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യം കൂട്ടമായി നീക്കം ചെയ്തു. പെൻബിനുകൾ സ്ഥാപിച്ചു ജൈവവൈവിധ്യത്തിൻറെ പ്രാധാന്യം കൂടുതൽ കുട്ടികളിൽ എത്തിക്കുന്നതിനായി ചില നിർദേശങ്ങൾ രക്ഷിതാക്കൾ അവതരിപ്പിച്ചു.ഏകദേശം 12PMന് പരിപാടികൾ അവസാനിച്ചു.

പൊതുവിദ്യഭ്യാസ സംരക്ഷണം
പൊതുവിദ്യഭ്യാസ സംരക്ഷണം

പൊതുവിദ്യഭ്യാസ സംരക്ഷണം പൊതുവിദ്യഭ്യാസ സംരക്ഷണം പൊതുവിദ്യഭ്യാസ സംരക്ഷണം

teachers' day
teachers' day

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബുകൾ

യുപി വിഭാഗത്തിനും ഹൈസ്കൂളിനും ഹയർIMG-20170906-WA0005.jpgസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


ചാവറ മീഡിയ ഇൻറർ ഫേസ് IMG-20170906-WA0005.jpg ആധുനിക സാങ്കേതിക മികവോടെ ശബ്ദലേഖനം, ശബ്ദമിശ്രണം, വീഡിയോ സംയോജനം വരെ ചെയ്യാവുന്ന മീഡിയ സ്റ്റുഡിയോയാണ് ചാവറ മീഡിയ ഇൻ്റർ ഫേസ്. ഒരു വോയിസ് ബൂത്തും, ഒരു കൺസോളും അടങ്ങുന്നതാണ് സ്റ്റുഡിയോ സമുശ്ചയം. ചുവരുകൾ ശബ്ദ പ്രതിബിംബങ്ങളെ തടയത്തക്കവിധം പരിചരിക്കപ്പെട്ടിട്ടുണ്ട്. മീഡിയ ബന്ധിയായ എല്ലാത്തരം ജോലികളും സാങ്കേതികമികവോടെ നിർവ്വഹിക്കാൻ സാധ്യമാണ്.


മൾട്ടി മീഡിയ മിനി തീയറ്റർ

ഇൻഡോർ സ്റ്റേഡിയം [[ചിത്രം:|200px|left|...]]






പോർട്ടബിൾ സ്മാർട്ട് ക്ളാസ്സ്

...
...











കൂടുതൽ‍‍ വിവരങ്ങൾ


ചതുർഭാഷാ നൈപുണി

പുളിംകുന്ന് സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കുളിലെ പ്രത്യേകിച്ച് യു.പി.വിഭാഗത്തിലെ കുട്ടികളെ ഭാഷയിൽ നിപുണരാക്കുന്നതിനുവേണ്ടി ആരംഭിച്ച കർമപരിപാടിയാണ് ചതുർഭാഷാ നൈപുണി. പല സ്കൂളുകളിൽ നിന്നായി ഇവിടെ വന്നുചേരുന്ന കുട്ടികളിൽ പലരും നിരക്ഷരരാണ്. അവരെ കണ്ടെത്തി മുഖ്യധാരയിലേയ്ക്ക് കോണ്ടുവരുന്നതിനായി രൂപംകൊടുത്ത ഈ പദ്ധതി രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടേയും പ്രശംസയ്ക്ക് പാത്രമായിരിക്കുകയാണ്. ശരിയായി എഴുതുവാനോ വായിക്കുവാനോ കഴിയാത്ത കുട്ടികളെ കണ്ടെത്തുകയായിരുന്നു പ്രഥമ ഘട്ടം. ഏതാണ്ട് 98 കുട്ടികളുണ്ടായിരുന്നു ഇങ്ങനെയുള്ളവർ. അവരെ രണ്ടു ബാച്ചുകളിലായി ശനിയാഴ്ചകളുൾപ്പെടെയുള്ള ദിവസങ്ങളിൽ അവർക്ക് ക്ളാസ്സുകൾ നൽകി. തുടർ മൂല്യനിർണയത്തിൻറെ അടിസ്ഥാനത്തിൽ മുപ്പതു ക്ളാസ്സുകൾക്കുശേഷം അവരെ രണ്ടു ഗ്രൂപ്പുകളാക്കി. എഴുതുവാനും വായിക്കുവാനും പഠിച്ചവർ ആശാൻ ഗ്രൂപ്പും മറ്റുള്ളവർ ഉള്ളൂർ ഗ്രൂപ്പും. തുടർന്നുള്ള ക്ളാസ്സുകളുടെ ഫലമായി ഉള്ളൂർ ഗ്രൂപ്പിനെ വീണ്ടും വിഭജിക്കാറായിരിക്കുന്നു.

അഞ്ചാം ക്ളാസ്സ് മുതൽ പഠിക്കുന്ന കുട്ടികൾ കേവലം മലയാളം മാത്രം എഴുതാനും വായിക്കാനും പഠിച്ചാൽ പോര, അവർ ഇംഗ്ളീഷും ഹിന്ദിയും കൈകാര്യം ചെയ്യണം, അതിൽ പ്രാവീ്ണ്യമുള്ളവരാകണം. വരും തലമുറയ്ക്ക് കമ്പ്യൂട്ടർ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറും. അതുകൊണ്ട് അവർ കമ്പ്യൂട്ടർ പരിജ്ഞാനവും നേടണം. അതുകൊണ്ടാണ് ഈ പദ്ധതിക്ക് ചതുർഭാഷാ നൈപുണി എന്നു പേരിട്ടിരിക്കുന്നത്. ഹെഡ് മാസ്റ്റർ ശ്രീ. ജോർജ് മേടയിൽ സാറിൻറെ പ്രത്യേക താൽപര്യമാണ് ഈ പദ്ധതി രൂപമെടുക്കാൻ കാരണം. ഇതിൻറെ വിജയം നിസ്വാർത്ഥരും കഠിനാദ്ധ്വാനികളുമായ ഇവിടുത്തെ അദ്ധ്യാപകരിലൂടെ കൈവന്നുകൊണ്ടിരിക്കുന്നു.ശ്രീ. എൻ. സി. തോമസ്സ് സംഘാടകത്വം നിർവ്വഹിക്കുന്നു.


പ്രത്യേക ശ്രദ്ധയ്ക്ക്



യൂണിഫോം

  • ബുധനാഴ്ച ഒഴികെയുളള എല്ലാ ക്ലാസ്സ് ദിവസങ്ങളിലും ഹൈസ്കൂൾ, യു.പി. സ്കൂൾ വിദ്യാർത്ഥികൾ യൂണിഫോം ധരിക്കേണ്ടതാണ്
  • സ്കൂൾ അധികൃതര് നിര്ദ്ദേശിക്കുന്ന മറ്റേതെങ്കിലും ദിവസങ്ങളിലും വിദ്യാർത്ഥികൾ യൂണിഫോം ധരിക്കേണ്ടതാണ്
  • യൂണിഫോം ധരിക്കുവാന് നിര്ദ്ദേശിച്ചിട്ടുളള ദിവസങ്ങളില് യൂണിഫോം ഇല്ലാതെ വരുന്ന കുട്ടികളെ യാതൊരു കാരണവശാലും ക്ലാസ്സില് കയറ്റുന്നതല്ല

ബോര്ഡിംഗ് ഹൌസും സ്പോര്ട്ട്സ് ഹോസ്റ്റലും

ഈ സ്കൂളിലെ ആണ്കുട്ടികള്ക്കു ഒരു ബോര്ഡിംഗ് ഹൌസും സ്പോര്ട്ട്സ് ഹോസ്റ്റലും സ്കൂൾ പരിസരത്ത് പ്രവര്ത്തിച്ചുവരുന്നു സ്കൂൾ ബോർഡിങ്ങിലും സ്പോര്ട്ട്സ് ഹോസ്റ്റലിലും കുട്ടികൾ അച്ചടക്കം പാലിക്കേണ്ടതാണ്. അതിനു വിരുദ്ധമായി പെരുമാറിയാല് അത്തരം കുട്ടികളെ ബോര്ഡിംഗില് നിന്നും / ഹോസ്റ്റലില്നിന്നും അതുപോലെ സ്കൂളില് നിന്നും പിരിച്ചുവിടുന്നതാണ്


ഇംഗ്ലീഷ് മീഡിയം

വളര്ന്നുവരുന്ന തലമുറയുടെ അഭിരുചിയെ ലാക്കാക്കി എല്ലാ ക്ലാസ്സുകളിലും സമാന്തര ഇംഗ്ലീഷ് മാധ്യമ ക്ലാസ്സുകളും കൂടി നടത്തുന്നുണ്ട്



രക്ഷാകര്ത്താക്കളോട്

1.മക്കള്ക്ക് വിദ്യാഭ്യാസം നല്കാനുളള പ്രധാന ചുമതല അച്ഛനും അമ്മയ്ക്കുമാണ് ഇക്കാര്യത്തില് അവരെ സഹായിക്കുന്നവരാണ് അദ്ധ്യാപകര് രക്ഷാകര്ത്താക്കള് മാസത്തിലൊരിക്കല് സ്കൂളിലെത്തി കുട്ടികളുടെ പെരുമാറ്റത്തെയും അദ്ധ്യായന നിലവാരത്തെയും പറ്റി അന്വേഷിച്ചറിയുന്നത് നല്ലതാണ്

2.അദ്ധ്യാപകരെയോ, വിദ്യാര്ത്ഥികളെയോ കാണാന് സ്കൂളിലെത്തുന്ന രക്ഷാകര്ത്താക്കള് പ്രിസിപ്പലിന്റെ അനുവാദത്തോടുകൂടി മാത്രം അവരെ കാണേണ്ടതാണ് ക്ലാസ്സില് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപകരെ അവിടെ പോയിക്കാണുന്നത് മറ്റു കുട്ടികളുടെ പഠനസമയം നഷ്ടത്തുന്നതിനാല് അത് എപ്പോഴും ഒഴിവാക്കേണ്ടതാണ്

3.വിദ്യാര്ത്ഥികളുടെ പഠന താല്പര്യത്തെപ്പറ്റി ഗ്രഹിക്കുന്നതിനും അവരെ പഠിപ്പിക്കുന്ന അദ്ധ്യാപകരെ കണ്ട് സംസാരിക്കുന്നതിനുമുളള അവസരമാണ് അദ്ധ്യാപക - രക്ഷാകര്ത്തൃ സമ്മേളനം അതിനാല് പ്രസ്തുത സമ്മേളനത്തില് എല്ലാ രക്ഷാകര്ത്താക്കളും നിര്ബന്ധമായി പങ്കെടുക്കേണ്ടതാണ്

4.ഓരോ വിദ്യാര്ത്ഥിയും ക്ലാസ്സ് ദിവസം കുറഞ്ഞത് 5 മണിക്കൂറും അവധി ദിവസം 8 മണിക്കൂറും വീട്ടിലിരുന്ന് പഠനത്തിനായി ചെലവഴിക്കണം ഇതിനുപകരം ഒരു ടൈടേബിള് തയ്യാറാക്കണം സ്കൂള് കലണ്ടറില് കൊടുത്തിരിക്കുന്നതു മാതൃകയാക്കി വീട്ടിലെ സാഹചര്യങ്ങള്ക്കനുസൃതമായി കുട്ടികളുടെ സഹകരണത്തോടെ ടൈടേബിള് തയ്യാറക്കണം ഇതനുസരിച്ച് കൃത്യനിഷ്ഠയോടെ പഠിക്കുന്നതിനുവേണ്ട സൗകര്യങ്ങൾ രക്ഷാകര്ത്താക്കൾ ചെയ്തുകൊടുക്കണം

5.രക്ഷാകര്ത്താക്കൾ തങ്ങളുടെ കുട്ടികളുടെ പരീക്ഷാപേപ്പർ ,പ്രോഗ്രസ്സ് കാർഡ് എന്നിവ പരിശോധിച്ച് ഒപ്പിട്ട് യഥാസമയം കൊടുത്തയക്കണം വിവിധയിനത്തിലുളള സ്കൂൾ ഫീസും കൃത്യസമയത്ത് അടയ്ക്കണം

6.ക്ലാസ്സുകൾ നഷ്ടപ്പെടുത്തി, വീട്ടാവശ്യങ്ങൾക്കും ആഘോഷങ്ങള്ക്കും കുട്ടികളെ വിടുന്നത് കഴിയുന്നത്ര ഒഴിവാക്കണം

7.കുട്ടികളെ വൃത്തിയായും ഭംഗിയായും സ്കൂളിലേക്കയക്കുന്നതിന് രക്ഷാകര്ത്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം

8.വിദ്യാലയ പ്രവര്ത്തനങ്ങള് മെച്ചപ്പെടുത്തുന്നതിനുള്ള നിര്ദ്ദേശങ്ങളും ഏതെങ്കിലും വിധത്തിലുളള പരാതികള് ഉണ്ടെങ്കില് അവയും സ്കൂള് അധികൃതരെ അറിയിക്കുന്നത് സ്വാഗതാര്ഹമാണ്


പഠന രീതി

1. പഠനം സ്വയം ചെയ്യേണ്ട കര്മ്മമാണ് മറ്റു പല ജോലികളും നമുക്കുവേണ്ടി മറ്റാരെങ്കിലും ചെയ്താല് മതി നമുക്കുവേണ്ടി പഠിച്ചാല് നാം അറിവു നേടുമോ ഈ സത്യം? ഈ സത്യം പഠനം തുടങ്ങും മുന്പേ നന്നായി ഗ്രഹിക്കണം IMG-20170906-WA0005.jpg 2. ബലവത്തായ അടിത്തറയില് ഘട്ടം ഘട്ടമായി പണിതുയര്ത്തുന്ന മണിമന്ദിരം പോലെയാണ് പഠനവും കൊച്ചു ക്ലാസ്സു മുതല് നന്നായി പഠിച്ചെങ്കിലെ ഉയര്ന്ന ക്ലാസ്സുകളില് പഠിപ്പിക്കുന്നത് ഗ്രഹിക്കുവാനും ഉയര്ന്ന മാര്ക്ക് വാങ്ങാനും ഉയരങ്ങളില് എത്തുവാനും കഴിയൂ

3. ക്ലാസ്സു ദിവസങ്ങളില് മുടങ്ങാതെ കൃത്യ സമയത്ത് സ്കൂളില് എത്തുന്നത് ശീലമാക്കുക ക്ലാസ്സുകള് ശ്രദ്ധാപൂര്വ്വം കണ്ടും കേട്ടും ഗ്രഹിക്കുക ക്ലാസ്സില് വച്ച് എഴുതേണ്ടതെല്ലാം കൃത്യമായി എഴുതുക

4. പഠിക്കേണ്ട പാഠഭാഗങ്ങള് ഗ്രഹിച്ചശേഷം മാത്രം പഠനം ആരംഭിക്കുക എളുപ്പത്തില് പഠിക്കുന്നതിനും വേഗത്തില് പഠിക്കുന്നതിനും ഓര്മ്മയില് നിലനിര്ത്തുന്നതിനും ഇത് സഹായകമാകും

5. എല്ലാ വിഷയങ്ങളുടെയും ചോദ്യോത്തരങ്ങള് ഉള്ക്കൊളളുന്ന നോട്ടുകള് തയ്യാറാക്കുക അതുതന്നെ പഠിക്കുകയും ചെയ്യുക

6. ഓരോ ദിവസത്തെയും പാഠഭാഗങ്ങള് പിറ്റേന്ന് സ്കൂളില് പോകും മുന്പ് പഠിക്കും എന്ന് വാശിപ്പിടിക്കുക തുടര്ന്നുളള ക്ലാസ്സുകള് ഗ്രഹിക്കുന്നതിനും പഠനം പുരോഗമിക്കുന്നതിനും ഈ വാശി കൂടിയെ കഴിയൂ

7. ഒരാഴ്ച പഠിച്ച പാഠഭാഗങ്ങള് ശനി, ഞായര് ദിവസങ്ങളില് ആവര്ത്തനം നടത്തണം

8. പരീക്ഷയില് കോപ്പിയടി പാടില്ല വിദ്യാര്ത്ഥികളുടം നല്ല ഭാവിയെ തകര്ക്കുന്ന വലിയ അപകടമാണ് കോപ്പിയടി

9. "താന് പാതി, ദൈവം പാതി" പ്രാര്ത്ഥിച്ചശേഷം മാത്രം പഠനം ആരംഭിക്കുക

10. "മാതാ പിതാ ഗുരു ദൈവം" ഗുരുക്കന്മാരെ സ്നേഹിക്കുക ബഹുമാനിക്കുക സ്നേഹാദരങ്ങളോടെ വിനയത്തോടെ ഗുരുവിനെ സമീപീക്കാത്തവന് അനുഗ്രഹം ലഭിക്കുകയില്ല ഗുരുവിന്റെ വിജ്ഞാനം ശരീയായ അളവില് കിട്ടുകയുമില്ല ജീവിതത്താല് നിഷ്ഠകളും ചിട്ടകളും കൂടിയേ കഴിയൂ


പാഠ്യാനുബന്ധ പ്രവര്ത്തനങ്ങൾ

1. സ്കൂള് ലൈബ്രറി

കുട്ടികളില് വായനാശീലം വളര്ത്തുന്നതിനും സാഹിത്യാസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു ലൈബ്രറി പുസ്തകങ്ങള് കേടുവരാതെ കൈകാര്യം ചെയ്യുന്നതിന് എല്ലാവരും ശ്രദ്ധിക്കണം

2. സ്കൂള് പാരലമെന്റ്

പാഠാനുബന്ധപ്രവര്ത്തനങ്ങള് മെച്ചപ്പെട്ട രീതിയില് സംഘടിപ്പിക്കുന്നതിന് അദ്ധ്യാപകരെ സഹായിക്കുന്നതിനും വിദ്യാര്ത്ഥികള്ക്കിടയില് സാഹോദര്യവും സഹകരണബോധവും വളര്ത്തുന്നതിനും കുട്ടികള്ക്ക് ജനാധിപത്യ ക്രമത്തില് വേണ്ട പ്രായോഗിക പരിശീലനം നല്കുന്നതിനും ഇത് സഹായിക്കുന്നു

3. ലിറ്റററി & ആര്ട്ട്സ് ക്ലബ്ബ്

കുട്ടികളില് അന്ദർലിനീയമായിരിക്കുന്ന കലാ സാഹിത്യാ വാസനകളെ പരിപോഷിപ്പിക്കാൻ വെളളിയാഴ്ചത്തെ IMG-20170906-WA0005.jpgഅവസാനത്തെ പീരീഡ് സാഹിത്യ സമാജത്തിന് നീക്കീവെച്ചിരിക്കുന്നു ക്ലാസ്സ് ടീച്ചറിൻറെ സാന്നിദ്ധത്തിൽ ക്ലാസ്സ് സെക്രട്ടറിമാർ യോഗങ്ങൾക്ക് നേതൃത്വം നൽകുന്നു

4. സയൻസ് & മാത്തമാറ്റിക്സ് ക്ലബ്ബ്

കുട്ടികളില് ശാസ്ത്ര കൗതുകം വളർത്തുന്നതിനും, നിരീക്ഷണത്തിലൂടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങൾ ചെയ്യുന്നതിനും സയൻസ് ക്ലബ്ബ് സഹായിക്കുന്നു, ക്വിസ്മൽസരങ്ങൾ, ശാസ്ത്ര പ്രദർശനങ്ങൾ തുടങ്ങിയവ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു ഗണിതശാസ്ത്രത്തിൽ താൽപര്യം വളർത്തുവാൻ മാത്തമാറ്റിക്സ് ക്ലബ്ബ് സഹായിക്കുന്നു

5. സോഷ്യൽ സയൻസ് ക്ലബ്ബ്

വിദ്യാർത്ഥികളിൽ ദേശസ്നേഹം, മാനവികത, സാമൂഹ്യാവബോധം എന്നിവ വളർത്തുന്നതിന് ലക്ഷ്യമിട്ടിരിക്കുന്നു

6. ഐ.റ്റി. കോർണർ.

വിദ്ധ്യാർത്ഥികളെ പുതിയ സാന്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോർണർ ക്രീയാത്മകമായി പ്രവർത്ഥിക്കുന്നു.ഐ. റ്റി. കോർണറിൻ്റെ പ്രവർത്തനഫലമായി സംസ്ഥാനതലം വരെയുള്ള മത്സരങ്ങളിൽ വിദ്ധ്യിർത്ഥികൾ പങ്കെടുക്കുന്നു.

7. എൻ.സി.സി.

ആദർശധീരരും അച്ചടക്ക നിഷ്ഠയുളള പൗരന്മാരുമായി വളർന്നുവരുവാൻ ഹൈസ്കൂൾ, ഹയർസെക്കണ്ടറി,സ്കൂളിലെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു

8. കെ.സി.എസ്.എൽ

ലോകത്തിനായി സ്വയം ആത്മബലിയായ യേശുവിൻറെ വ്യക്തിത്വത്തിൻറെ പക്വതയിലേക്ക് വളരുവാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന സംഘടനയാണ് കെ.സി.എസ്.എൽ വിശ്വാസം, പഠനം, സേവനം, എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം

9. വിൻസെൻറ് ഡി പോൾ സൊസൈറ്റി

ജീവകാരണ്യ പ്രവർത്തനങ്ങൾക്കുളള പരിശീലന വേദിയായി വിൻസെൻറ് ഡി പോൾ സൊസൈറ്റി പ്രവർത്തിക്കുന്നു സഹായമനസ്ഥിതിയും സഹാനുഭൂതിയും കുട്ടികളിൽ വളർത്തിയെടുക്കുന്നതിനും നിർദ്ധനരെ സഹായിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനായി എല്ലാ ക്ളാസ്സുകളിലും ബുധനാഴ്ചകളിൽ രഹസ്യപ്പിരിവ് നടത്തുന്നു.

10. ചാവറ മീഡിയ ഇൻറർഫേസ് - ക്ളാസ്സ് റൂം റേഡിയോ

റേഡിയോ

11. ചാവറ മീഡിയ ഇൻറർഫേസ് - ടീച്ചേഴ്സ് ട്രോവ് IMG-20170906-WA0005.jpg ടീച്ചേഴ്സ്

12. സ്കൗട്ട് ആൻഡ് ഗയിഡ്സ്.

13. ജൂണിയർ റെഡ് ക്രോസ്സ്.

14. ഫിലിം ക്ളബ്.

15. ബാൻഡ് ട്രൂപ്പ്.

കൂടുതൽ വിവരങ്ങൾ


മാനേജ്മെന്റ്

ഫാ. വര‍ഗീസ് കൊച്ചുപറമ്പിൽ സി. എം. ഐ യാണ് ഇപ്പോൾ ലോക്കൽ മാനേജർ‍. 19 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ ചാവറ കുറിയാക്കോസ് ഏലിയാസ് അച്ചൻ (1805 - 1871) സ്ഥാപിച്ച സിഎം ഐ സന്യാസ സഭയുടെ കീഴിൽ ഇന്ത്യയിലാകെ 201 സ്കൂളുകൾ, 16 ബിരുദ കലാലയങ്ങൾ, 9 സാങ്കേതിക-വിദ്യാഭ്യാസസ്ഥാപനങ്ങൾ, എഞ്ചിനിയറിങ് കോളെജും മെഡിക്കൽ കോളെജും ഒന്നു വീതവും ഒരു കൽപിത സർവകലാശാലയും (Christ univercity, Bangalore)ഉണ്ട്.കോർപ്പറേറ്റ് മാനേജർ ഫാ. ജെയിംസ് മുല്ലശ്ശേരി സി. എം. ഐ ആണ്.


ഹൈസ്കൂൾ അദ്ധ്യാപകർ
ക്രമനമ്പർ പേര് വിഭാഗം
1 പയസ് തോമസ് മാത്യു രസതന്ത്രം
2 സ്വപ്നാമോൾ ജോസഫ് രസതന്ത്രം
3 സജിതാമോൾ തോമസ്സ്IMG-20170906-WA0005.jpg ഊർജതന്ത്രം
4 മനോജ് വർഗീസ് ഗണിതശാസ്ത്രം
5 കൊച്ചുറാണി ജോസഫ് ഗണിതശാസ്ത്രം
6 ജസ്സമ്മ കുര്യൻ ഗണിതശാസ്ത്രം
7 മെയ്മോൾ ജോസഫ് ഗണിതശാസ്ത്രം
8 മന്ജു ജോസഫ് ജീവശാസ്ത്രം
9 ഷൈനി വർഗീസ് ജീവശാസ്ത്രംIMG-20170906-WA0005.jpg
10 ഫാ. റോയി തോമസ് സാമൂഹ്യശാസ്ത്രം

IMG-20170906-WA0005.jpg

11 റ്റോമി ഏബ്രഹാം സാമൂഹ്യശാസ്ത്രം
12IMG-20170906-WA0005.jpg പ്രിൻസി തോമസ് സാമൂഹ്യശാസ്ത്രം
13 ഷാജി തോമസ് സാമൂഹ്യശാസ്ത്രം
14 സനൽ ജോസഫ് ഇംഗ്ളീഷ്
15 ജിബി എം. ജെ. ഇംഗ്ളീഷ്
16 സുജിത് ഗിബ്ബൺസെൻ ഇംഗ്ളീഷ്
17 റോസമ്മ ജോസഫ് മലയാളം
18 ബാബു തോമസ് മലയാളം
19 അല്ലി ട്രീസാ ജോർജ് മലയാളം
20 വിജിമോൾ സേവ്യർ മലയാളം
21 ടോം സി. ദേവസ്യ ഹിന്ദി
22IMG-20170906-WA0005.jpg ജിനു ടി. വേലങ്കളം ഹിന്ദി
23 ജേക്കബ് മാത്യു ഡ്രിൽ
24 റ്റോണി അഗസ്തി ഡ്രോയിംഗ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മാർ ജയിംസ് കാളാശ്ശേരി മെത്രാൻ.
  • കവി അയ്യപ്പപ്പണിക്കർ
  • കാർട്ടൂണിസ്റ്റ് ടോംസ്
  • കൊച്ചിൻ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ, 2006 ലെ പദ്മഭൂഷൺ അവാർഡ് ജേതാവ് -*ഡോ. എം. വി. പൈലി.
  • മുൻ മന്ത്രി - കെ. എം. കോര.
  • മുൻ നിയമസഭാ സാമാജികൻ-ഡോ. കെ. സി ജോസഫ്.
  • ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ - റവ. ഡോ. തോമസ് ചാത്തംപറമ്പിൽ സി. എം. ഐ.
  • ചലച്ചിത്ര ഗാന രചയിതാവ് - ബിയാർ പ്രസാദ്
  • ഇൻറീരിയർ ഡിസൈനർ - ജോമോൻ പനങ്ങാട്.
  • പുളിംകുന്ന് ആൻറണി.


തുടങ്ങി പ്രശസ്തരായ പല പൂർവവിദ്ധ്യാർത്ഥികളും സെൻറ് ജോസഫിനുണ്ട്.


==വഴികാട്ടി==IMG-20170906-WA0005.jpg

{{#multimaps: 9.447269, 76.437624 | zoom=18}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ പള്ളിക്കൂട്ടുമ്മയിൽ നിന്നും 3 കി.മി. അകലത്തായി വടക്കുമാറി സ്ഥിതിചെയ്യുന്നു.
  • ചങ്ങനാശ്ശേരിയിൽ നിന്ന് 14 കി. മി. ഉം ആലപ്പുഴയിൽ നിന്ന് 15 കി.മി. ഉം അകലം

അവലംബം