"എ.എം.എൽ.പി.എസ്. കോട്ടോപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21847WIKY (സംവാദം | സംഭാവനകൾ)
No edit summary
21847WIKY (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
----
----
== ചരിത്രം ==
== ചരിത്രം ==
പാലക്കാട്  ജില്ലയിലെ  മണ്ണാർക്കാട്‌ വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട്‌  ഉപജില്ലയിലെ കോട്ടോപ്പാടം എന്ന സ്ഥലത്തുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ്  1931ൽ അച്യുതൻ എഴുത്തച്ഛനാണ്‌ സ്ഥാപിച്ചത്   
പാലക്കാട്  ജില്ലയിലെ  മണ്ണാർക്കാട്‌ വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട്‌  ഉപജില്ലയിലെ കോട്ടോപ്പാടം എന്ന സ്ഥലത്തുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ്  1931ൽ അച്യുതൻ എഴുത്തച്ഛനാണ്‌ സ്ഥാപിച്ചത് 
 
== '''അധ്യാപക രക്ഷാകർതൃ സമിതി''' ==
ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്.ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. ഇത്തരമൊരു നല്ല പിടിഎയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു.
 
 
'''<big>പ്രസിഡന്റ് :അക്കര അബൂബക്കർ</big>''' 
 
'''<big>മാനേജ്‍മെന്റ്‌</big>''' 
 
ഇ വിദ്യാലയത്തിന്റെ പ്രധമ മാനേജർ അച്ചുതൻ എഴുത്തച്ഛൻ ആയിരുന്നു ഇപ്പോൾ കല്ലടി അബൂബക്കറാണ് മാനേജർ വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും അവരുടെ പൂർണ പിന്തുണ ലിഭി ച്ചുവരുന്നു 


<big>'''പ്രീപ്രൈമറി'''</big>   
<big>'''പ്രീപ്രൈമറി'''</big>   
"https://schoolwiki.in/എ.എം.എൽ.പി.എസ്._കോട്ടോപ്പാടം" എന്ന താളിൽനിന്ന് ശേഖരിച്ചത്