"GHS MANNANCHERRY/വിദ്യാരംഗം കലാസാഹിത്യവേദി ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാരംഗം കലാ സാഹിത്യ വേദി    സ്കൂളിലെ മുഴുവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
വിദ്യാരംഗം കലാ സാഹിത്യ വേദി    സ്കൂളിലെ മുഴുവൻ കുട്ടികളും അംഗങ്ങളായ കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂലൈ 24 ന് നിർവഹിച്ചു. ഉദ്ഘാടകൻ- ശ്രീ ദീപക് രാജീവ്
വിദ്യാരംഗം കലാ സാഹിത്യ വേദി    സ്കൂളിലെ മുഴുവൻ കുട്ടികളും അംഗങ്ങളായ കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂലൈ 24 ന് നിർവഹിച്ചു.  
 
ഉദ്ഘാടകൻ- ശ്രീ ദീപക് രാജീവ്


കുട്ടികളുമായി സംവാദം- അഞ്ജന ചേർത്തല
കുട്ടികളുമായി സംവാദം- അഞ്ജന ചേർത്തല

22:35, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം കലാ സാഹിത്യ വേദി    സ്കൂളിലെ മുഴുവൻ കുട്ടികളും അംഗങ്ങളായ കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂലൈ 24 ന് നിർവഹിച്ചു.

ഉദ്ഘാടകൻ- ശ്രീ ദീപക് രാജീവ്

കുട്ടികളുമായി സംവാദം- അഞ്ജന ചേർത്തല

തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എല്ലാ മാസവും അവസാന ശനിയാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ മീറ്റിംഗ് നടത്താൻ തീരുമാനിച്ചു.

   ജൂൺ 19 മുതൽ ജൂലൈ 5 വരെ വായന വാരാചരണം സംഘടിപ്പിച്ചു. കഥ,  കവിത,  ചിത്രരചന മത്സരങ്ങൾ, ബഷീർകൃതികളുടെ വായന എന്നിവ നടത്തി സമ്മാനാർഹരെ തെരഞ്ഞെടുത്തു. പദ്യം ചൊല്ലൽ,  നാടൻപാട്ട് എന്നിവ ഉൾപ്പെടുത്തി.

     മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ ചിത്രകാരന്മാരെ ഉൾപ്പെടുത്തി ഒരു ചിത്രപ്രദർശനം ഡിസംബർ  7ന് സംഘടിപ്പിച്ചു. സ്കൂളിലെ എല്ലാ വിജയികൾക്കും അനുമോദനങ്ങൾ നൽകി.ജൂൺ 20ന് ശ്രീ കെ ജെ സെബാസ്റ്റ്യൻ( കർഷകൻ, അധ്യാപകൻ, സെന്റ് അഗസ്റ്റിൻ മാരാരിക്കുളം) നടത്തിയ കൃഷി വായനക്ലാസ്സ്‌ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഒരു നല്ല അനുഭവമായിരുന്നു