"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 47: | വരി 47: | ||
== ബഹു. വനംവകുപ്പ് മന്ത്രിയ്ക്ക് സ്വീകരണം == | == ബഹു. വനംവകുപ്പ് മന്ത്രിയ്ക്ക് സ്വീകരണം == | ||
== സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം == | == സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം == | ||
സൂവര്‍ണ്ണജൂബിലി ആഘോഷ പരിപാടികളൂടെ ഉദ്ഘാടനം ജൂണ്‍ 6 ന് വൈകിട്ട് 3 മണിക്ക് ആരംഭിച്ചു. സ്കൂള്‍ ഗായക സംഘത്തിന്റെ ദേശീയ ഗാനത്തിനും ഈശ്വര പ്രാര്‍ത്ഥനയ്ക്കും ശേഷം സ്കീള്‍ പി.ടി.എ പ്രസിഡന്റ് ശ്രീ കെ. ബാബു പണിക്കര്‍ സ്വാഗതം ആശംസിച്ചു.തുടര്‍ന്ന് | സൂവര്‍ണ്ണജൂബിലി ആഘോഷ പരിപാടികളൂടെ ഉദ്ഘാടനം ജൂണ്‍ 6 ന് വൈകിട്ട് 3 മണിക്ക് ആരംഭിച്ചു. സ്കൂള്‍ ഗായക സംഘത്തിന്റെ ദേശീയ ഗാനത്തിനും ഈശ്വര പ്രാര്‍ത്ഥനയ്ക്കും ശേഷം സ്കീള്‍ പി.ടി.എ പ്രസിഡന്റ് ശ്രീ കെ. ബാബു പണിക്കര്‍ സ്വാഗതം ആശംസിച്ചു . തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എസ്.ജയമോഹന്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.എന്‍.വാസവന്‍,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.കെ.ആര്‍.ലളിതാഭായി,പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ശ്രീ.എ.സക്കീര്‍ ഹുസൈന്‍ എന്നിവര്‍ ആശംസകള്‍ ആര്‍പ്പിച്ചു. തുടര്‍ന്ന് ബഹുമാന്യനായ പുനലൂര്‍ എം.എല്‍ .എ അഡ്വ. കെ രാജു മുഖ്യ പ്രഭാഷണവും , ബഹുമാന്യനായ എം.പി കെ. എന്‍ ബാലഗോപാല്‍ അദ്ധ്യക്ഷ പ്രസംഗവും നടത്തി. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||