"ചാന്ദ്രദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 5: | വരി 5: | ||
സ്കൂളിൽ അതിവിപുലമായാണു് ചാന്ദ്രദിനം ആഘോഷിക്കുന്നത്. ചാന്ദ്ര ദിന ക്വിസ്,ചാന്ദ്രദിന പ്രത്യേക അസ്സംബ്ലീ തുടങ്ങിയവ മുടങ്ങാതെ എല്ലാവർഷവും സ്കൂളിൽ നടന്നു വരുന്നു. | സ്കൂളിൽ അതിവിപുലമായാണു് ചാന്ദ്രദിനം ആഘോഷിക്കുന്നത്. ചാന്ദ്ര ദിന ക്വിസ്,ചാന്ദ്രദിന പ്രത്യേക അസ്സംബ്ലീ തുടങ്ങിയവ മുടങ്ങാതെ എല്ലാവർഷവും സ്കൂളിൽ നടന്നു വരുന്നു. | ||
<center> | <center> | ||
<gallery> | '''ജൂലൈ 21''' '''ചാന്ദ്രദിനം''' ചാന്ദ്രദിനത്തോടനുബന്ധിച്ചു സ്കൂളിൽ നടന്ന പരിപാടികൾ സ്കൂൾ സോഷ്യൽ സയൻസ് തൃത്വത്തിൽ ശ്രീ സലിൽ കുമാർ സാർ ഉദ്‌ഘാടനം ചെയ്തു .ചാന്ദ്രദിന വീഡിയോ പ്രദർശനം ,ക്വിസ് എന്നിവ നടന്നു ശ്രീ സുരേഷ് കുമാർ സാറിൻ്റെ നേതൃത്വത്തിൽ റോക്കറ്റ് മോഡൽ നിർമ്മിച്ച് അവതരിപ്പിച്ചു . <gallery> | ||
പ്രമാണം:Cchananndarradinanam.jpg | പ്രമാണം:Cchananndarradinanam.jpg | ||
പ്രമാണം:Chandradinam-20180721-WA0044.jpg | പ്രമാണം:Chandradinam-20180721-WA0044.jpg | ||
വരി 17: | വരി 18: | ||
പ്രമാണം:Cchanaandraaddinnammm.jpg | പ്രമാണം:Cchanaandraaddinnammm.jpg | ||
പ്രമാണം:Channdraddinaam.jpg | പ്രമാണം:Channdraddinaam.jpg | ||
പ്രമാണം:ചാന്ദ്രദിനം 2.jpg|ചാ ന്ദ്ര ദിനം | |||
പ്രമാണം:ചാന്ദ്രദിനം celebration.jpg|ചാ ന്ദ്ര ദിനം | |||
പ്രമാണം:ചാന്ദ്രദിനം൧.jpg|ചാ ന്ദ്ര ദിനം | |||
പ്രമാണം:സോഷ്യൽ സയൻസ്.jpg|ചാ ന്ദ്ര ദിനം | |||
</gallery> | </gallery> | ||
</center> | </center> |
17:53, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ചാന്ദ്രദിനം
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.
സ്കൂളിൽ അതിവിപുലമായാണു് ചാന്ദ്രദിനം ആഘോഷിക്കുന്നത്. ചാന്ദ്ര ദിന ക്വിസ്,ചാന്ദ്രദിന പ്രത്യേക അസ്സംബ്ലീ തുടങ്ങിയവ മുടങ്ങാതെ എല്ലാവർഷവും സ്കൂളിൽ നടന്നു വരുന്നു.
-
-
-
-
-
-
-
-
-
-
-
ചാ ന്ദ്ര ദിനം
-
ചാ ന്ദ്ര ദിനം
-
ചാ ന്ദ്ര ദിനം
-
ചാ ന്ദ്ര ദിനം