"അഞ്ചാം പീടിക എം എൽ പി എസ് അഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 56: | വരി 56: | ||
|പി.ടി.എ. പ്രസിഡണ്ട്=സീനത്ത് | |പി.ടി.എ. പ്രസിഡണ്ട്=സീനത്ത് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനി | |എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=16209school.jpg | ||
|size=350px | |size=350px | ||
|caption= | |caption= |
13:07, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അഞ്ചാംപീടിക എം എൽ പി സ്കൂൾ
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ ഉൾപ്പെട്ട അഴിയൂർ ഗ്രാമപഞ്ചായത്തിൽപതിനെട്ടാം വാർഡിൽ നാഷണൽ ഹൈവേക്ക് പടിഞ്ഞാറുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു
അഞ്ചാം പീടിക എം എൽ പി എസ് അഴിയൂർ | |
---|---|
വിലാസം | |
അഴിയൂർ അഴിയൂർ പി.ഒ. , 673309 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0496 2500970 |
ഇമെയിൽ | anjampeedikamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16209 (സമേതം) |
യുഡൈസ് കോഡ് | 32041300205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | അഴിയൂർ പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 44 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുധ. ഇ |
പി.ടി.എ. പ്രസിഡണ്ട് | സീനത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി |
അവസാനം തിരുത്തിയത് | |
29-01-2022 | 16209-HM |
ചരിത്രം
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ ഉൾപ്പെട്ട അഴിയൂർ ഗ്രാമപഞ്ചായത്തിലെ 18)o വാർഡിൽ നാഷണൽ ഹൈവേയ്ക്ക് പടിഞ്ഞാറ് ഭാഗത്തായി അഞ്ചാംപീടിക എം.എ.പി സ്കൂൾ സ്ഥിതിചെയ്യുന്നു. മുസ്ല്യാരവിടെ അഹമ്മദ്കുട്ടി എന്നവർ അഞ്ചാംപീടിക പള്ളിയുടെ അടുത്ത് വലിയകത്ത് കരകെട്ടി തറവാട്ടിൽ കാരണവരിൽ നിന്ന് വാക്കാൽ ചാർത്തിവാങ്ങി നാല് സെന്റ് സ്ഥലത്ത് ഒരു സ്കൂൾ എടുപ്പുണ്ടാക്കി കുട്ടികളെ ഓത്തും എഴുത്തും പഠിപ്പിച്ചുവന്നു. അത് 1931ന് മുമ്പാണെന്ന് ആധാരത്തിൽ നിന്നും മനസിലാകുന്നു. 1948 മുതൽ ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപകൻ മാനേജർ കൂടിയായ പരേതനായ കൃഷ്ണൻ പണിക്കരായിരുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി ദേവകി മാനേജരായി തുടർന്നുവന്നു. പിന്നീട്ഇപ്പോഴത്തെ മാനേജർ ശ്രീ എ വേണുഗോപാലൻ മാസ്റ്റർ കാര്യങ്ങൾ നടത്തിവരുന്നു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ കുട്ടികൾക്ക് കളിക്കാനായി വളരെ വലിയ കളിസ്ഥലവും,സയൻസിൽ പരീക്ഷണങ്ങൾ നടത്താനായി ചെറിയ ലാബ് സൗകര്യങ്ങളും ,സാമൂഹ്യശാസ്‌ത്ര പഠനത്തിന്ചാർട്ടുകൾ,ഗ്ലോബുകൾ,ഭൂപടങൾ എന്നിവയും ഉണ്ട്. പഠനോപകരണങ്ങളും കുട്ടികൾക്ക് കുടിവെളള സംവിധാനവും,കുട്ടികൾക്ക് പ്രകൃതിയെ കണ്ടറിഞ്ഞ് പഠിക്കാനായി മരത്തണലുകളും ധാരാളം വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും ഈ സ്കൂളിന്റെ സവിശേഷതയാണ്. വൃത്തിയുള്ള പാചകമുറിയും ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യങ്ങളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കൃഷ്ണൻ മാസ്റ്റർ
- എ വിജയരാഘവൻ മാസ്റ്റർ
- നാണു മാസ്റ്റർ
നേട്ടങ്ങൾ
സബ് ജില്ലാകലാമേളകളിൽ ഉന്നതസ്ഥാനങ്ങൾ ലഭിക്കാറുണ്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫസർ ഇസ്മയിൽ -ചരിത്രവിഭാഗം മേധാവി ,സർ സയ്യിദ് കോളേജ്
- ഡോക്ടർ സുലൈമാൻ -ന്യൂറോളജി വിഭാഗം ,കോഴിക്കോട് മെഡിക്കൽ കോേളേജ്
- ജനാബ് ഇ.ടി അയൂബ്-പ്രസിഡന്റ് ,അഴിയൂർ ഗ്രാമപഞ്ചായത്ത്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 13 കി.മി അകലം.
- അഴിയൂർ GHS സ്കൂളിന്റെ അടുത്തായി ജുമാമസ്ജിദിനു പിറകിലായി സ്ഥിതിചെയ്യുന്നു.
{{#multimaps:11.68560,75.54411|zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16209
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ