"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34046SITC (സംവാദം | സംഭാവനകൾ)
34046SITC (സംവാദം | സംഭാവനകൾ)
No edit summary
വരി 77: വരി 77:
== '''2021- 22 അധ്യയനവർഷത്തിലെ ദിനാചരണങ്ങൾ''' ==
== '''2021- 22 അധ്യയനവർഷത്തിലെ ദിനാചരണങ്ങൾ''' ==
==='''ജൂൺ 5 പരിസ്ഥിതി ദിനം'''===
==='''ജൂൺ 5 പരിസ്ഥിതി ദിനം'''===
'''ഈ സ്കൂളിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബ്, സയൻസ് ക്ലബ്ബ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഈ വർഷത്തെ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ഓൺലൈനായി നടത്തി. മനുഷ്യൻ ഭൂമിയുടേതാണ്.ഭൂമി മനുഷ്യന്റെ സ്വാർത്ഥമോഹങ്ങൾക്കുള്ളതല്ല എന്ന തിരിച്ചറിവ് കുട്ടികളിലേക്ക് എത്തിക്കുവാൻ ഈ ദിനാചരണത്തിലൂടെ സാധിച്ചിട്ടുണ്ട്.ഫോറസ്റ്റ് മാൻ ഓഫ് കേരള എന്നറിയപ്പെടുന്ന മുഹമ്മയ്ക്ക് അടുത്ത കായിപുറത്തെ കെ വി ദയാൽ സർ അന്നേദിവസം കുട്ടികൾക്ക്  മുഖ്യസന്ദേശം നൽകി.വിഡിയോ കാണുക'''
'''ഈ സ്കൂളിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബ്, സയൻസ് ക്ലബ്ബ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഈ വർഷത്തെ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ഓൺലൈനായി നടത്തി. മനുഷ്യൻ ഭൂമിയുടേതാണ്.ഭൂമി മനുഷ്യന്റെ സ്വാർത്ഥമോഹങ്ങൾക്കുള്ളതല്ല എന്ന തിരിച്ചറിവ് കുട്ടികളിലേക്ക് എത്തിക്കുവാൻ ഈ ദിനാചരണത്തിലൂടെ സാധിച്ചിട്ടുണ്ട്.ഫോറസ്റ്റ് മാൻ ഓഫ് കേരള എന്നറിയപ്പെടുന്ന മുഹമ്മയ്ക്ക് അടുത്ത കായിപുറത്തെ കെ വി ദയാൽ സർ അന്നേദിവസം കുട്ടികൾക്ക്  മുഖ്യസന്ദേശം നൽകി.[https://youtu.be/GxK5V_dBJvw വിഡിയോ കാണുക]'''
==='''ജൂൺ 19 വായനാദിനം'''===
==='''ജൂൺ 19 വായനാദിനം'''===
'''വായനയുടെ ലോകത്തേക്ക് ഏവരെയും കൈപിടിച്ചു നടത്തിയ പി എൻ പണിക്കരുടെ ജന്മദിനമായ ജൂൺ 19, സ്കൂളിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വായനാദിനമായി ആചരിച്ചു.'''
'''വായനയുടെ ലോകത്തേക്ക് ഏവരെയും കൈപിടിച്ചു നടത്തിയ പി എൻ പണിക്കരുടെ ജന്മദിനമായ ജൂൺ 19, സ്കൂളിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വായനാദിനമായി ആചരിച്ചു.'''