"ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭൗതിക സൗകര്യങ്ങൾ
No edit summary
(ഭൗതിക സൗകര്യങ്ങൾ)
വരി 72: വരി 72:


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
ആലുവ  നഗരത്തിന്റെ  ഹൃദയഭാഗത്ത്  സ്ഥിതി ചെയ്യുന്നു .സ്ക്കൂളിന് സ്വന്തമായി രണ്ട് സ്ക്കൂൾ ബസ്സുകൾ നിലവിലുണ്ട്.  എല്ലാ ഹൈസ്കൂൾ ക്ലാസ്സുകളും ഒരു യു പി ക്ലാസ്സും ഹൈടെക്ക് ആണ്.ഹൈസ്കൂൾ യു പി വിഭാഗ‍ങ്ങളിലായി കംപ്യൂട്ടർ ലാബിൽ 15 കംപ്യൂട്ടറുകളുണ്ട് .വൈ-ഫൈ സംവിധാനത്തോടു കൂടിയ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ്സൗകര്യം ലഭ്യമാണ്.
ആലുവ  നഗരത്തിന്റെ  ഹൃദയഭാഗത്ത്  സ്ഥിതി ചെയ്യുന്നു .സ്ക്കൂളിന് സ്വന്തമായി രണ്ട് സ്ക്കൂൾ ബസ്സുകൾ നിലവിലുണ്ട്.  എല്ലാ ഹൈസ്കൂൾ ക്ലാസ്സുകളും യു പി ക്ലാസ്സുകളും ഹൈടെക്ക് ആണ്.ഹൈസ്കൂൾ യു പി വിഭാഗ‍ങ്ങളിലായി കംപ്യൂട്ടർ ലാബിൽ 13 കംപ്യൂട്ടറുകളുണ്ട് .വൈ-ഫൈ സംവിധാനത്തോടു കൂടിയ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ്സൗകര്യം ലഭ്യമാണ്.ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പരീക്ഷണശാലയുണ്ട്.ഈ വിദ്യായത്തിൽ തുടക്കം മുതൽപ്രവർത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയിൽ എല്ലാ വിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.
ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പരീക്ഷണശാലയുണ്ട്.ഈ വിദ്യായത്തിൽ തുടക്കം മുതൽപ്രവർത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയിൽ എല്ലാ വിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.


''കംപ്യൂട്ടർ ലാബ്'''
''കംപ്യൂട്ടർ ലാബ്' -''10 ഡസ്ക്ടോപ്പ് കംപ്യൂട്ടറുകളും, 5 ലാപ്ടോപ്പ്, 1 എൽ.സി. ഡി. പ്രൊജക്ടർ ,6 സ്മാർട്റൂം, മറ്റ് അനുബന്ധസൗകര്യങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നു. ശ്രീമതി.ലക്ഷ്മീദേവി വി ജി SITC യായും. ശ്രീമതി സൽമ പി എ JSITC യായും പ്രവർത്തിച്ച് വരുന്നു.
10 ഡസ്ക്ടോപ്പ് കംപ്യൂട്ടറുകളും, 5 ലാപ്ടോപ്പ്, 1 എൽ.സി. ഡി. പ്രൊജക്ടർ ,6 സ്മാർട്റൂം, മറ്റ് അനുബന്ധസൗകര്യങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നു. ശ്രീമതി.ലക്ഷ്മീദേവി വി ജി SITC യായും. ശ്രീമതി സൽമ പി എ JSITC യായും പ്രവർത്തിച്ച് വരുന്നു.


ഹയർ സെക്കന്ററി വിഭാഗത്തിൽ 15 കമ്പ്യൂട്ടർ,4 ലാപ്ടോപ്പ്, 3 പ്രിൻറർ, 2 സ്മാർട്റൂം, 1 പ്രൊജക്ടർ, മറ്റ് സൗകര്യങ്ങൾ എന്നിവ ഒരുക്കിയിരിക്കുന്നു.ശ്രീമതി ഫസീല എം HITCആയി പ്രവർത്തിച്ചു  വരുന്നു.<gallery mode="packed-hover">
ഹയർ സെക്കന്ററി വിഭാഗത്തിൽ 15 കമ്പ്യൂട്ടർ,4 ലാപ്ടോപ്പ്, 3 പ്രിൻറർ, 2 സ്മാർട്റൂം, 1 പ്രൊജക്ടർ, മറ്റ് സൗകര്യങ്ങൾ എന്നിവ ഒരുക്കിയിരിക്കുന്നു.ശ്രീമതി ശ്രീജ വി എം HITCആയി പ്രവർത്തിച്ചു  വരുന്നു.<gallery mode="packed-hover">
പ്രമാണം:13006-SWATCH BHARATH -A Mission with a purpose.JPG|NCC
പ്രമാണം:Gourinandana A A 6C.png.jpg|GH
</gallery>
</gallery>


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
ഹയർ സെക്കന്ററി വിഭാഗത്തിൽ 13 അധ്യാപകഅധ്യാപകേതരജീവനക്കാരും 368 കുട്ടികളും ഉണ്ട്. സമൂഹത്തിന്റെ വിവിധതലങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ ഇവിടത്തെ പൂർവ വിദ്യാർത്ഥി- കളാണ്.
ഹയർ സെക്കന്ററി വിഭാഗത്തിൽ 13 അധ്യാപക-അധ്യാപകേതരജീവനക്കാരും 336 കുട്ടികളും ഉണ്ട്. സമൂഹത്തിന്റെ വിവിധതലങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ ഇവിടത്തെ പൂർവ വിദ്യാർത്ഥികളാണ്.
== <font color="#339900"><strong>പാഠ്യേതര പ്രവർത്തനങ്ങൾ </strong></font>==
== <font color="#339900"><strong>പാഠ്യേതര പ്രവർത്തനങ്ങൾ </strong></font>==
* ''' [[മാഗസിൻ]]'''
* ''' [[മാഗസിൻ]]'''
വരി 103: വരി 99:
==സ്കൂളിന്റെ സാരഥികൾ'''==
==സ്കൂളിന്റെ സാരഥികൾ'''==


ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി മീന പോളും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രീമതി ബി ബിന്ദുവുമാണ്.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി മീന പോളും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രീമതി കെ എം ബിന്ദുവുമാണ്.


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 113: വരി 109:
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!bbnmbmbmbmnbnmbm
!bbnmbmbmbmnbnmb
!lkjljllk
!lkjljllk
!1
!1
236

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1301728" എന്ന താളിൽനിന്ന് ശേഖരിച്ചത്