"ജി.യു.പി.എസ് മാളിയേക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48557 (സംവാദം | സംഭാവനകൾ)
No edit summary
48557 (സംവാദം | സംഭാവനകൾ)
introduction
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1942-ൽ വിജ്ഞാനദാഹികളായ ഒരു സംഘം ആളുകളുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായാണ് മാളിയേക്കൽ പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിതമായത്. റഫീഖുൽ ഇസ്ലാം മദ്രസയിലായിരുന്നു ആദ്യകാല പ്രവർത്തനം. എഴുപതുകളിൽ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്ത വിദ്യാലയം അതിന്റെ സേവനപാതയിൽ വജ്രജൂബിലി ആഘോഷിക്കുന്നു...
മലപ്പുറം ജില്ലയിൽ, നിലമ്പൂർ താലൂക്കിൽ ഉൾപ്പെട്ട ചോക്കാട് ഗ്രാമ പഞ്ചായത്തിലെ മാളിയേക്കൽ എന്ന ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അറിവ് പകർന്ന് നൽകുന്ന പൊതുവിദ്യാലയം വിജയപാതയിൽ മുന്നേറികൊണ്ടിരിക്കുകയാണ്.
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


"https://schoolwiki.in/ജി.യു.പി.എസ്_മാളിയേക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്