"ജി എൽ പി എസ് മടക്കിമല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഭൗതിക സൗകര്യങ്ങൾ) |
(സൗകര്യങ്ങൾ) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഡിജിറ്റൽ സൗകര്യത്തോടെ തന്നെ ക്ലാസ് മുറികൾ ഒരുക്കിയിരിക്കുന്നു. ആയിരത്തിലധികം ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് ബ്ലോക്ക് 1 എന്ന കെട്ടിടത്തിനടുത്ത് എട്ട് ടോയ്ലറ്റുകളും പ്രീ-പ്രൈമറി കെട്ടിടത്തിന് പുറകിൽ രണ്ട് ടോയ്ലറ്റുകളും ഉണ്ട്. അധ്യാപകർക്കും മറ്റു ജീവനക്കാർക്കുമായി ഓഫീസിന് സമീപത്തായി ഒരു ടോയ്ലറ്റും ഉണ്ട്. കൈ കഴുകുന്നതിനും മറ്റുമായി ബ്ലോക്ക് 1 എന്ന കെട്ടിടത്തിനടുത്ത് നാല് ടാപ്പുകളും ബ്ലോക്ക് 2 എന്ന കെട്ടിടത്തിനടുത്ത് എട്ട് ടാപ്പുകളും ഉണ്ട്. | {{PSchoolFrame/Pages}}ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഡിജിറ്റൽ സൗകര്യത്തോടെ തന്നെ ക്ലാസ് മുറികൾ ഒരുക്കിയിരിക്കുന്നു. ആയിരത്തിലധികം ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് ബ്ലോക്ക് 1 എന്ന കെട്ടിടത്തിനടുത്ത് എട്ട് ടോയ്ലറ്റുകളും പ്രീ-പ്രൈമറി കെട്ടിടത്തിന് പുറകിൽ രണ്ട് ടോയ്ലറ്റുകളും ഉണ്ട്. അധ്യാപകർക്കും മറ്റു ജീവനക്കാർക്കുമായി ഓഫീസിന് സമീപത്തായി ഒരു ടോയ്ലറ്റും ഉണ്ട്. കൈ കഴുകുന്നതിനും മറ്റുമായി ബ്ലോക്ക് 1 എന്ന കെട്ടിടത്തിനടുത്ത് നാല് ടാപ്പുകളും ബ്ലോക്ക് 2 എന്ന കെട്ടിടത്തിനടുത്ത് എട്ട് ടാപ്പുകളും ഉണ്ട്. ബ്ലോക്ക് 2 എന്ന കെട്ടിടത്തിന് പുറകിലായി പച്ചക്കറി കൃഷി ചെയ്യുന്നതിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. | ||
അസംബ്ലി നടത്താനും പുറത്തെ പരിപാടികൾ നടത്താനും സൗകര്യപ്രദമായ ചെറിയ ഒരു മുറ്റം വിദ്യാലയത്തിന്റെ പ്രധാന കവാടത്തിന് സമീപത്തുണ്ട്. | അസംബ്ലി നടത്താനും പുറത്തെ പരിപാടികൾ നടത്താനും സൗകര്യപ്രദമായ ചെറിയ ഒരു മുറ്റം വിദ്യാലയത്തിന്റെ പ്രധാന കവാടത്തിന് സമീപത്തുണ്ട്. |
23:18, 14 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഡിജിറ്റൽ സൗകര്യത്തോടെ തന്നെ ക്ലാസ് മുറികൾ ഒരുക്കിയിരിക്കുന്നു. ആയിരത്തിലധികം ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് ബ്ലോക്ക് 1 എന്ന കെട്ടിടത്തിനടുത്ത് എട്ട് ടോയ്ലറ്റുകളും പ്രീ-പ്രൈമറി കെട്ടിടത്തിന് പുറകിൽ രണ്ട് ടോയ്ലറ്റുകളും ഉണ്ട്. അധ്യാപകർക്കും മറ്റു ജീവനക്കാർക്കുമായി ഓഫീസിന് സമീപത്തായി ഒരു ടോയ്ലറ്റും ഉണ്ട്. കൈ കഴുകുന്നതിനും മറ്റുമായി ബ്ലോക്ക് 1 എന്ന കെട്ടിടത്തിനടുത്ത് നാല് ടാപ്പുകളും ബ്ലോക്ക് 2 എന്ന കെട്ടിടത്തിനടുത്ത് എട്ട് ടാപ്പുകളും ഉണ്ട്. ബ്ലോക്ക് 2 എന്ന കെട്ടിടത്തിന് പുറകിലായി പച്ചക്കറി കൃഷി ചെയ്യുന്നതിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്.
അസംബ്ലി നടത്താനും പുറത്തെ പരിപാടികൾ നടത്താനും സൗകര്യപ്രദമായ ചെറിയ ഒരു മുറ്റം വിദ്യാലയത്തിന്റെ പ്രധാന കവാടത്തിന് സമീപത്തുണ്ട്.