"ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കൊല്ലം ജില്ലയിലെ ആദ്യ മോഡൽ പ്രീ -പ്രൈമറി സ്കൂളാണിത്. പ്രീ -പ്രൈമറിക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രത്യേക കെട്ടിടം, പ്രൊജക്ടർ സൗകര്യത്തോടുകൂടിയ 23 ക്ലാസ്സ് മുറികൾ,എ. സി സംവിധാനത്തോടു കൂടിയ രണ്ട് ക്ലാസ്സ് മുറികൾ, വിശാലമായ കളിസ്ഥലം, സയൻസ് പാർക്ക്, ആധുനിക സൗകര്യത്തോടുകൂടിയ ലാബ്, വായനാ സംവിധാനത്തോടു കൂടിയ ലൈബ്രറി, ഓരോ ക്ലാസ്സിലും ക്ലാസ്സ് റൂം ലൈബ്രറി, കമ്പ്യൂട്ടർ ലാബ് എന്നിവ സ്കൂളിന്റെ പ്രധാന ഭൗതിക നേട്ടങ്ങളാണ്. | |||
== അക്കാദമികം == | |||
ചവറ സബ് ജില്ലയിൽ മികച്ച അക്കാദമിക നിലവാരം തുടരുന്ന സ്കൂളാണിത്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മുൻപന്തിയിലാണ്. പഠനപ്രവർത്തനങ്ങൾക്കൊപ്പം പൊതു വിജ്ഞാനം വർദ്ധിപ്പിക്കാനായി അറിവിന്റെ ചെറുതുള്ളികൾ എന്ന പേരിൽ പ്രതിമാസക്വിസ്, ക്ലാസ്സ് തല ക്വിസ് മത്സരങ്ങൾ, ന്യൂ മാത്‍സ് പരിശീലനം, LSS USSപരിശീലനം എന്നിവ നടന്നു വരുന്നു. എല്ലാ വർഷവും കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി സ്കൂൾ മാഗസിൻ തയ്യാറാക്കുന്നു. കലാ കായിക മത്സരങ്ങളിൽ താല്പര്യം ഉള്ളവർക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
11:07, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ തെക്കുംഭാഗം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.യു.പി.എസ് ചവറസൗത്ത് .
| ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം | |
|---|---|
| വിലാസം | |
ചവറസൗത്ത് ചവറസൗത്ത് പി ഒ പി.ഒ. , 681584 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1 - 8 - 1880 |
| വിവരങ്ങൾ | |
| ഫോൺ | 0476 2883185 |
| ഇമെയിൽ | gupschavarasouth@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41339 (സമേതം) |
| യുഡൈസ് കോഡ് | 32130400307 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | ചവറ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | ചവറ |
| താലൂക്ക് | കരുനാഗപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ചവറ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 675 |
| അദ്ധ്യാപകർ | 25 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | കൃഷ്ണകുമാരി എസ് |
| പി.ടി.എ. പ്രസിഡണ്ട് | രാജേന്ദ്ര പ്രസാദ് വി |
| എം.പി.ടി.എ. പ്രസിഡണ്ട് | സരസ്വതി പിള്ള ടി |
| അവസാനം തിരുത്തിയത് | |
| 27-01-2022 | 41339 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഉള്ള ഒരു ഗ്രാമമാണ് ചവറ തെക്കുംഭാഗം. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
കൊല്ലം ജില്ലയിലെ ആദ്യ മോഡൽ പ്രീ -പ്രൈമറി സ്കൂളാണിത്. പ്രീ -പ്രൈമറിക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രത്യേക കെട്ടിടം, പ്രൊജക്ടർ സൗകര്യത്തോടുകൂടിയ 23 ക്ലാസ്സ് മുറികൾ,എ. സി സംവിധാനത്തോടു കൂടിയ രണ്ട് ക്ലാസ്സ് മുറികൾ, വിശാലമായ കളിസ്ഥലം, സയൻസ് പാർക്ക്, ആധുനിക സൗകര്യത്തോടുകൂടിയ ലാബ്, വായനാ സംവിധാനത്തോടു കൂടിയ ലൈബ്രറി, ഓരോ ക്ലാസ്സിലും ക്ലാസ്സ് റൂം ലൈബ്രറി, കമ്പ്യൂട്ടർ ലാബ് എന്നിവ സ്കൂളിന്റെ പ്രധാന ഭൗതിക നേട്ടങ്ങളാണ്.
അക്കാദമികം
ചവറ സബ് ജില്ലയിൽ മികച്ച അക്കാദമിക നിലവാരം തുടരുന്ന സ്കൂളാണിത്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മുൻപന്തിയിലാണ്. പഠനപ്രവർത്തനങ്ങൾക്കൊപ്പം പൊതു വിജ്ഞാനം വർദ്ധിപ്പിക്കാനായി അറിവിന്റെ ചെറുതുള്ളികൾ എന്ന പേരിൽ പ്രതിമാസക്വിസ്, ക്ലാസ്സ് തല ക്വിസ് മത്സരങ്ങൾ, ന്യൂ മാത്‍സ് പരിശീലനം, LSS USSപരിശീലനം എന്നിവ നടന്നു വരുന്നു. എല്ലാ വർഷവും കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി സ്കൂൾ മാഗസിൻ തയ്യാറാക്കുന്നു. കലാ കായിക മത്സരങ്ങളിൽ താല്പര്യം ഉള്ളവർക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ദിനാചരണങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമ നമ്പർ | അധ്യാപകർ | വർഷം |
|---|---|---|
| 1 | സുഭദ്രാദേവി | 2012 |
| 2 | ആബിദാ ബീവി | 2014 |
| 3 | ജോൺസൺ ജി | 2021 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41339
- 1880ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചവറ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ