"എ.എൽ.പി.എസ് വടക്കേത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2465osw (സംവാദം | സംഭാവനകൾ)
(ചെ.) ചരിത്രം
2465osw (സംവാദം | സംഭാവനകൾ)
(ചെ.) കണ്ണി മാറ്റി
വരി 40: വരി 40:
കുടിപ്പള്ളിക്കൂടമായി തുടങ്ങിയ വിദ്യാലയത്തിന് നൂറിലേറെ വർഷത്തെ പഴക്കം ഉണ്ട്   
കുടിപ്പള്ളിക്കൂടമായി തുടങ്ങിയ വിദ്യാലയത്തിന് നൂറിലേറെ വർഷത്തെ പഴക്കം ഉണ്ട്   


പഴയന്നൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് സ്‌ഥിതി ചെയ്യുന്നത.[[കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
പഴയന്നൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് സ്‌ഥിതി ചെയ്യുന്നത് .  


തലപ്പിള്ളി താലൂക്കിലെ പഴയന്നൂർ പഞ്ചായത്തിലെ വടക്കേത്തറ ഗ്രാമത്തിൽ നിന്ന് നീർണ്ണ മുക്ക് എന്ന സ്ഥലത്തു പഴയന്നൂർ അമ്പലത്തിൽ നിന്ന് മൂന്നു കിലോമീറ്റർ മാറി വടക്കേത്തറ എ .എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു സ്കൂളിൽ നിന്ന് നൂറു മീറ്റർ അകലെ തെക്കു ഭാഗത്തായി സ്വർണക്കവു ക്ഷേത്രമുണ്ട് കഞ്ഞിക്കള് ത്തിൽ നാരായണൻ എഴുത്തച്ഛനാണ്‌ സ്കൂളിന്റെ സ്ഥാപകൻ. ആദ്യം ഒരു എഴുത്തുപള്ളി ആയിരുന്നു. ഈ വിദ്യാലയം സ്ഥാപിച്ചത് ആയിരത്തിത്തൊള്ളായിരത്തി ഒൻപതിൽ ആണ്.[[ചരിത്രം]]  
തലപ്പിള്ളി താലൂക്കിലെ പഴയന്നൂർ പഞ്ചായത്തിലെ വടക്കേത്തറ ഗ്രാമത്തിൽ നിന്ന് നീർണ്ണ മുക്ക് എന്ന സ്ഥലത്തു പഴയന്നൂർ അമ്പലത്തിൽ നിന്ന് മൂന്നു കിലോമീറ്റർ മാറി വടക്കേത്തറ എ .എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു സ്കൂളിൽ നിന്ന് നൂറു മീറ്റർ അകലെ തെക്കു ഭാഗത്തായി സ്വർണക്കവു ക്ഷേത്രമുണ്ട് കഞ്ഞിക്കള് ത്തിൽ നാരായണൻ എഴുത്തച്ഛനാണ്‌ സ്കൂളിന്റെ സ്ഥാപകൻ. ആദ്യം ഒരു എഴുത്തുപള്ളി ആയിരുന്നു. ഈ വിദ്യാലയം സ്ഥാപിച്ചത് ആയിരത്തിത്തൊള്ളായിരത്തി ഒൻപതിൽ ആണ്.   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എ.എൽ.പി.എസ്_വടക്കേത്തറ" എന്ന താളിൽനിന്ന് ശേഖരിച്ചത്