"അഴീക്കോട് നോർത്ത് യു പി സ്കൂൾ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 62: വരി 62:
}}
}}
== ചരിത്രം ==
== ചരിത്രം ==
ആഴിയും ആറുകളും സന്ധിച്ച് അറബിക്കടലിന്റെ അലകൾ താളം പിടിക്കുന്ന പാമ്പാടിയാൽ ക്ഷേത്രത്തിന്റെ പാദസ്പർശം കൊണ്ട് പരിപൂതമായ കേരങ്ങളും , കേദാരങ്ങളും ,തറികളും, തിറ കളും കൊണ്ട് സമൃദ്ധമായ അഴീക്കൽ ദേശത്ത് വിജ്ഞാനത്തിന്റെ വെളിച്ചം വിതറുന്ന കൈത്തിരിയായി
ആഴിയും ആറുകളും സന്ധിച്ച് അറബിക്കടലിന്റെ അലകൾ താളം പിടിക്കുന്ന പാമ്പാടിയാൽ ക്ഷേത്രത്തിന്റെ പാദസ്പർശം കൊണ്ട് പരിപൂതമായ കേരങ്ങളും , കേദാരങ്ങളും ,തറികളും, തിറ കളും കൊണ്ട് സമൃദ്ധമായ അഴീക്കൽ ദേശത്ത് വിജ്ഞാനത്തിന്റെ വെളിച്ചം വിതറുന്ന കൈത്തിരിയായി..


ആയിരക്കണക്കിന് ദേശവാസികളെ അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്ത് അറിവിന്റെ വിശാലമായ വിഹായസ്സിൽ പറക്കാൻ കരുത്തും പ്രചോദനവും നൽകി ഈ സരസ്വതീ ക്ഷേത്രം കഴിഞ്ഞ 145 വർഷത്തോളമായി സേവനനിരതയായി പരിലസിക്കുന്നു. ഇന്നും അനേകം മഹാരഥന്മാർ തങ്ങളുടെ ശേഷിയും ശ്രേമുഷിയും കൊണ്ട് ധന്യമാക്കിയതാണിത്.
[[അഴീക്കോട് നോർത്ത് യു പി സ്കൂൾ‍‍/ചരിത്രം|കൂടുതൽ വായിക്കുക ...]]
 
സാമൂഹ്യ ബോധത്തിന്റെ ആത്മ സമർപ്പണ പ്രചോദിതമായ മനസ്സിന്റെ ഉടമ അറയ്ക്കൽ തറവാട്ടിലെ കാരണവർ സ്ഥാപിച്ച കുടിപ്പള്ളിക്കൂടം പിൽക്കാലത്ത് അഴീക്കലിന്റെ ആജ്ഞാശക്തിയായിരുന്ന ശ്രീ. മഹേശ്വരൻ ഗോവിന്ദൻ ഗുരുക്കളുടെയും കൃഷ്ണൻ ഗുരുക്കളുടെയും സഹായത്തോടെയാണ് എലിമെന്ററി സ്കൂളായി വളർന്നത്.
 
ഈ പ്രാത: സ്മരണീയരുടെ ആശയാഭിലാഷങ്ങളുടെ പൊൻമുകുളമായി മൊട്ടിട്ടു വിടർന്ന ഈ പാരിജാത കുസുമം ഇന്നും വാടാതെ മണമറ്റു പോകാതെ കൂടുതൽ സുഗന്ധവാഹിയായി പരിലസിക്കുന്നു. പ്രദേശത്തെ ഉൽപ്പതിഷ്ണുക്കളുടെ നേതൃത്വത്തിലേക്ക് ഉയർന്നുവന്ന , ശ്രീ.സി.സോമശേഖരന്റെ നേതൃത്വത്തിൽ      9 അംഗ ഭരണസമിതി രൂപീകരിക്കുകയും [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B4%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_(%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE) അഴീക്കോട്] നോർത്ത് യു.പി.സ്കൂൾ എജ്യൂക്കേഷണൽ ഏജൻസി എന്ന സംഘടന 1952 ൽ ഈ വിദ്യാലയത്തിന്റെ സാരഥികളാവുകയും ചെയ്തു. ആദ്യത്തെ മാനേജറായ പി.പി കറുവ ന്റെ നേതൃത്വത്തിൽ ഭരണം നടത്തി വന്നു. 1964 ൽ ആണ് ഇത് പൂർണ്ണതോതിൽ അംഗീകൃത അപ്പർ പ്രൈമറി സ്കൂളായി മാറിയത്. സ്ഥാപിത വർഷത്തെക്കുറിച്ച്  വളരെ ആധികാരികമായ തെളിവുകളൊന്നും ലഭ്യമല്ല. ലഭ്യമായ തെളിവുകൾ ചൂണ്ടികാട്ടുന്നത് 1876 ലാണ് ഈ വിദ്യാലയം സ്ഥാപിതമായതെന്നാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
98

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1288791" എന്ന താളിൽനിന്ന് ശേഖരിച്ചത്