"കോത്തല സിഎംഎസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 97: വരി 97:
===സ്കൗട്ട് & ഗൈഡ്===
===സ്കൗട്ട് & ഗൈഡ്===


===വിദ്യാരംഗം കലാസാഹിത്യ വേദി===
===[[കോത്തല സിഎംഎസ് എൽപിഎസ്/|വിദ്യാരംഗം കലാസാഹിത്യ വേദി]]===
. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു
. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു



14:37, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കോത്തല സിഎംഎസ് എൽപിഎസ്
വിലാസം
സി. എം. എസ്. എൽ. പി. എസ്. കോത്തല

കോത്തല. പി. ഒ പി.ഒ.
,
686502
,
കോട്ടയം ജില്ല
സ്ഥാപിതം1886
വിവരങ്ങൾ
ഇമെയിൽcmslpskothala@gmail.com
കോഡുകൾ
സ്കൂൾ കോഡ്33514 (സമേതം)
യുഡൈസ് കോഡ്32101100209
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ59
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽഓമന. വി. എം
പ്രധാന അദ്ധ്യാപികഓമന. വി. എം
പി.ടി.എ. പ്രസിഡണ്ട്രമേശ്. പി. എം
എം.പി.ടി.എ. പ്രസിഡണ്ട്രേവതി ആശിഷ്
അവസാനം തിരുത്തിയത്
12-01-202233514


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ കോത്തല എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .

ചരിത്രം

1886 ൽ ആരംഭിച്ച ഈ വിദ്യാലയം റൈറ്റ് റവ. സ്പീച്ചിലി തിരുമേനിയുടെയും സിഎംഎസ് മിഷനറിമാരുടെയും പരിശ്രമത്താൽ സ്ഥാപിതമായതാണ്.ദേശത്തു അറിവിന്റെ ആദ്യാക്ഷരം കുറിച്ച കോത്തല പ്രദേശത്തെ ഏറ്റവും പഴക്കമേറിയ ഈ വിദ്യാലയം നാടിന്റെ സാംസ്കാരിക മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചുകൊണ്ട് ഇന്നുംനിലനിൽക്കുന്നു . ഈ പ്രദേശത്തുള്ള നാനാജാതി മതസ്ഥരായ പ്രമുഖർ ഈ വിദ്യാലയത്തിൽ അറിവിന്റെ അടിത്തറ പാകിയവരാണ്. ആദ്യ കാലങ്ങളിൽ ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയാണ് അധ്യയനം നടന്നിരുന്നത്. ഇപ്പോൾ പ്രീ -പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളാണ് പഠിക്കുന്നത്. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ

1 ) 5 ക്ലാസ് മുറികൾ 2 ) ഓഫീസ് മുറി 3 ) ഉച്ച ഭക്ഷണം തയ്യാറാക്കുന്ന മുറിയും അതിന്റെ വരാന്തയും 4 ) 2 ടോയ്‌ലറ്റ്, 2 യൂറിനൽ

ലൈബ്രറി


പ്രീ- പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ നിലവാരത്തിന് യോജിച്ച പുസ്തകങ്ങൾ ഉണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സ്കൂൾ ഗ്രൗണ്ടിന് ആവശ്യമായ സ്ഥലം ഉണ്ട്,അതിന്റെ അറ്റകുറ്റപ്പണികൾ നടത്തി ചുറ്റുമതിലും ഗെയ്റ്റും വയ്ക്കണം

സയൻസ് ലാബ്

പ്രൈമറി കുട്ടികൾക്ക് പരീക്ഷണങ്ങൾ ചെയ്യുന്നതിനാവശ്യമായ ഉപകരണങ്ങൾ ഉണ്ട്.

ഐടി ലാബ്

എം ൽ എ ഫണ്ടിൽനിന്നും ലഭിച്ച 4 കമ്പ്യൂട്ടറും, ബി എസ്‌ എൻ എൽ വൈഫൈ കണക്ഷനും ഉണ്ട്.

സ്കൂൾ ബസ്

കുട്ടികളെ സ്കൂളിലേയ്ക്ക് കൊണ്ടുവരുന്നതിന് പ്രൈവറ്റ് വാൻ ,ഓട്ടോ ,ജീപ്പ് എന്നിവ ഉപയോഗിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

കൃഷി ഭവനിൽ നിന്നും ലഭിച്ച ഗ്രോ ബാഗുകളിൽ ജൈവ പച്ചക്കറി കൃഷി നടത്തിവരുന്നു.

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അദ്ധ്യാപകനായ ശ്രീ ഷിലു ഏ(ബഹാമിന്റെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അദ്ധ്യാപികയായ ശ്രീമതി.അന്നമ്മ കോശിയുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അദ്ധ്യാപികയായ ശ്രീമതി .ജയനി എൻ പോൾ -ന്റെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അദ്ധ്യാപികയായ ശ്രീമതി ഓമന വി എം ന്റെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്കൂൾ സംരക്ഷണ യജ്‌ഞം

ജനുവരി ഇരുപത്തിയേഴാം തിയതി നടന്ന സ്കൂൾ സംരക്ഷണയജ്ഞത്തിൽ ഈ സ്കൂളിന്റെ പി ടി എ പ്രസിഡന്റും പതിനൊന്നാം വാർഡിന്റെ മെമ്പറും ചേർന്ന് പങ്കെടുത്ത പൂർവ്വ വിദ്യാർഥികൾ, രക്ഷകർത്താക്കൾ, പൊതുജനങ്ങൾ എന്നിവർക്ക് സ്കൂൾ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. ഓമന. വി. എം
  2. അന്നമ്മ കോശി
  3. ജയനി എൻ പോൾ
  4. മെർലിൻ യോഹന്നാൻ

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2005-10 ->ശ്രീമതി. റേച്ചൽ വി ജെ
  • 2003-05 ->ശ്രീമതി. സാറാമ്മ ടി എം
  • 2000-03 ->ശ്രീമതി. കെ ഡി ഏലി
  • 1995-2000->ശ്രീമതി. നയോമി സി സി
  • 1990-1995->ശ്രീമതി. കുഞ്ഞുഞ്ഞമ്മ മാത്യു
  • 1988-1990->ശ്രീമതി. പി പി ഏലി
  • 1985-1988->ശ്രീ. കെ സി ചാക്കോ
  • 1968-1985->ശ്രീമതി. കെ ടി ഏലിയാമ്മ
  • 1967-1968->ശ്രീ. പി എൽ ജോൺ
  • -1967->ശ്രീ. കെ കെ ഐസക്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി

"https://schoolwiki.in/index.php?title=കോത്തല_സിഎംഎസ്_എൽപിഎസ്&oldid=1259739" എന്ന താളിൽനിന്ന് ശേഖരിച്ചത്