"എ എം ഐ യു പി എസ് എറിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
1929ൽ സ്ഥാപിതമായ ഒരു വിദ്യാലയമാണ് എറിയാട് അൽ മദ്രസത്തുൽ ഇത്തിഹാദിയ അപ്പർ പ്രൈമറി സ്കൂൾ അഥവാ എ.എം.ഐ.യു.പി.എസ്. ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂർ താലുക്കിന്റെ പടിഞ്ഞാറെ അതിർത്തിയിൽ അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന എറിയാട് പഞ്ചായത്തിലെ 8ാം വാർഡിൽ ഈ വിദ്യാലയം നിലകൊള്ളുന്നു.[[കൂടുതൽ വായിക്കുകഎ എം ഐ യു പി എസ് എറിയാട്/ചരിത്രംചരിത്രംചരിത്രംചരിത്രം|കൂടുതൽ വായിക്കുക]]

1920 കാലഘട്ടത്തിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളം മുസ്ലീം സമുദായത്തിലെ ചില പരിഷ്കരണവാദികൾ ചേർന്ന് ഐക്യസംഘം എന്ന പേരിൽ ഒരു സ്ഥാപനത്തിന് രൂപം നൽകുകയും പ്രസ്തുത സംഘത്തിന്റെ പ്രവർത്തന ഫലമായി സ്കൂൾ സ്ഥാപിതമായതെന്നാണ് ചരിത്രം. കടപ്പൂര് മഹല്ല് ജമാഅത്തിന്റെ ഖബർസ്ഥാനിന്റെ ഒരു ഭാഗമായിട്ടുള്ള സ്ഥലത്താണ് ഈ സ്കൂൾ നിലകൊള്ളുന്നത്. അന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം എന്ന നിലയ്ക്ക് എല്ലാവരുടെയുo പിന്തുണയോടെയും സഹകരണത്തോടെയും തുടങ്ങിയ ഈ വിദ്യാലയത്തിന്റെ വളർച്ച ത്വരിതഗതിയിലായിരുന്നു. തുടക്കത്തിൽ രണ്ട് ഡിവിഷനോടെ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം പിന്നീട് 31 ഡിവിഷൻ വരെ എത്തുകയും ചെയ്തു. .44 അധ്യാപകർ ജോലി ചെയ്യുകയും ചെയ്തു. കൊടുങ്ങല്ലൂർ ഉപജില്ലയിലെ UP സ്കൂൾ എന്ന നിലയിലേക്ക് എത്തിപ്പെടുകയും ചെയ്തു.
1

75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1275949" എന്ന താളിൽനിന്ന് ശേഖരിച്ചത്