"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
==വൈദ്യുതോർജ സംരക്ഷണ ക്ലാസ് ==
വട്ടേനാട് ഹൈസ്കൂളിൽ വൈദ്യുതോർജ്ജ സംരക്ഷണത്തെക്കുറിച്ച് ക്ലാസ് ജൂലൈ 8നുനടത്തി .
പെരിങ്ങോട് സബ് എഞ്ചിനീയർ ആയ ശ്രീ ദിജീഷ് സാറിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത് .ശാസ്ത്ര ക്ലബ്ബിലെയും ഊർജ സംരക്ഷണ ക്ലബ്ബിലെയും അംഗങ്ങൾ ക്ലാസ്സിൽ പങ്കെടുത്തു . എൽഇഡി ബൾബിന്റെ മേന്മകൾ .,വിവിധ വൈദ്യുതോ  പകരണങ്ങൾ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വിവിധ
ഉപകരണങ്ങളിലെ വൈദ്യുത ചോർച്ച ,  വൈദ്യുത സുരക്ഷ തുടങ്ങിയ കാര്യങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു..  സയൻസ് ക്ലബ്ബ്  സെക്രട്ടറി തൻവീർ സ്വാഗതവും നന്ദനാമുരളി നന്ദിയും പറഞ്ഞു:
<nowiki>*</nowiki>ജൂൺ സയൻസ് ക്ലബ് ഉദ്ഘാടനം പരീക്ഷണങ്ങൾ  നടത്തി ഉദ്ഘാടനം ചെയ്തു
<nowiki>*</nowiki>ജൂൺ സയൻസ് ക്ലബ് ഉദ്ഘാടനം പരീക്ഷണങ്ങൾ  നടത്തി ഉദ്ഘാടനം ചെയ്തു



11:04, 30 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

വൈദ്യുതോർജ സംരക്ഷണ ക്ലാസ്

വട്ടേനാട് ഹൈസ്കൂളിൽ വൈദ്യുതോർജ്ജ സംരക്ഷണത്തെക്കുറിച്ച് ക്ലാസ് ജൂലൈ 8നുനടത്തി . പെരിങ്ങോട് സബ് എഞ്ചിനീയർ ആയ ശ്രീ ദിജീഷ് സാറിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത് .ശാസ്ത്ര ക്ലബ്ബിലെയും ഊർജ സംരക്ഷണ ക്ലബ്ബിലെയും അംഗങ്ങൾ ക്ലാസ്സിൽ പങ്കെടുത്തു . എൽഇഡി ബൾബിന്റെ മേന്മകൾ .,വിവിധ വൈദ്യുതോ പകരണങ്ങൾ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വിവിധ ഉപകരണങ്ങളിലെ വൈദ്യുത ചോർച്ച , വൈദ്യുത സുരക്ഷ തുടങ്ങിയ കാര്യങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു.. സയൻസ് ക്ലബ്ബ് സെക്രട്ടറി തൻവീർ സ്വാഗതവും നന്ദനാമുരളി നന്ദിയും പറഞ്ഞു:

*ജൂൺ സയൻസ് ക്ലബ് ഉദ്ഘാടനം പരീക്ഷണങ്ങൾ നടത്തി ഉദ്ഘാടനം ചെയ്തു

*ജൂൺ 19 മുതൽ ജൂലൈ 5 വരെ വായനാദിനത്തോടനുബന്ധിച്ച് നടന്ന ശാസ്ത്ര പുസ്തകപരിചയം

*ജൂലൈ ഐ 17 മുതൽ 10 ദിവസം ദശപുഷ്പ പരിചയം വിവരണം വീഡിയോ

*എല്ലാ ശനിയാഴ്ചകളിലും അവതരിപ്പിക്കുന്ന ശാസ്ത്ര വാർത്ത

*ഊർജ്ജ സംരക്ഷണം എങ്ങനെ നടപ്പാക്കാം കെഎസ്ഇബി എൻജിനീയർ നയിക്കുന്ന വീഡിയോ ക്ലാസ്സ്

*ശാസ്ത്രരംഗം വിവിധ പ്രവർത്തനങ്ങൾ

*Sep16 ഓസോൺ ദിനത്തോടനുബന്ധിച്ച് നടന്ന ഓസോൺ സംരക്ഷണ പോസ്റ്റർ

*Oct ബഹിരാകാശ വാരം പ്രസംഗം മത്സരം

*ബഹിരാകാശ വാരത്തോടനുബന്ധിച്ച് ബഹിരാകാശ സാങ്കേതികവിദ്യകളെ കുറിച് ഐഎസ്ആർഒ നടത്തിയ ഓൺലൈൻ ക്ലാസ്സ്

*ദേശീയ ബാലശാസ്ത്ര കോൺഗ്രസ് പ്രബന്ധമത്സരം സമഗ്ര ശിക്ഷ കേരളം ശാസ്ത്ര ക്വിസ്ആരോഗ്യ കേരളം സാംക്രമിക രോഗങ്ങൾ ക്വിസ് മത്സരം

*BEE പെയിൻറിങ് മത്സരം