സെന്റ് മേരീസ് എൽ പി എസ് അടിവാരം (മൂലരൂപം കാണുക)
13:03, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 60: | വരി 60: | ||
}} | }} | ||
കോട്ടയം | കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ നാലാം വാർഡിൽ സ്ഥിതി ചെയുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് എൽ പി എസ് അടിവാരം. | ||
== ചരിത്രം == | == ചരിത്രം == | ||
നാലു വശവും മലനിരകളാൽ ചുറ്റപ്പെട്ട ഒരു മലയോരഗ്രാമം .. മലമടക്കുകളികൂടി വെള്ളകസവു നൂലുകൾപോലെ കുറെ അധികം കൊച്ചുതോടുകൾ. ആ തൊടുകളെല്ലാം കഥയും കിന്നാരവും പറഞ്ഞു തഴവാരത്തിൽ സംഗമിച്ചു കല്ലിൽ തട്ടി പതഞ്ഞു ഒഴുകി , അറബിക്കടലിൽ പതിക്കാൻ ഒഴുകി തുടങ്ങു്ന്ന മീനച്ചിലാറ് . ആ മീനച്ചിലാറിന്റെ തീരത്തു ആയിരങ്ങു്ക്കു അറിവ് പകർന്ന് തന്ന അടിവാരത്തെ ബലികന്മാർക്ക് അക്ഷരജ്ഞാനം നൽകിയ ഒരു കുടി പള്ളിക്കൂടം. ഒരു അഗികൃത സ്കൂളിനായ് പെരിങ്ങുളം പള്ളി പൊതുയോഗത്തിൽ കരിപ്പിടാത്തു തൊമ്മൻ, മറമാറ്റത്തിൽ ദേവസ്യ പേഴുത്തുംകൾ ജോസഫ് തുടങ്ങിയവർ അപേക്ഷ സമർപ്പിച്ചു അങ്ങനെ 1 ,2 ക്ലാസുകൾ ആരംഭിക്കാൻ അനുവാദം കിട്ടി. 1950 ജൂൺ 12 തീയതി അടിവാരം സെന്റ് മേരീസ് ല് പി സ്കൂൾ ഔദ്യോഗികമായി നിലവിൽ വന്നു. ശ്രീ ടി ടി വർക്കി ഹെഡ്മാസ്റ്ററായും ശ്രീ കെ ടി ചെറിയാൻ സഹ അധ്യപകനായും നിയമിതനായി . കുരിശുപള്ളിലാണ് ക്ലാസ് ആരംഭിച്ചത് . 1951 ല് 3 ക്ലാസ് ആരംഭിച്ചു. 1952 ല് കെട്ടിടം പണി പൂർത്തിയായി.1952 ല് നാലാം ക്ലാസ് ആരംഭിച്ചു. ശ്രീ ടി ടി വർക്കിസർ അധ്യപക ട്രെയിനിങ് നു പോയി സിസ്റ്റർ വെറോണിക്ക ഹെഡ്മിസ്ട്രസായി 1953 ല് 5 ക്ലാസും ആരംഭിച്ചു. 1954 ല് പെരിങ്ങുളം മഠത്തിലെ സിസ്റ്റേഴ്സ് തിരിച്ച പോയി അതിനുശേഷൻ സ്ഥിരമായി അധ്യപകരെ ലഭിച്ചുതും 1978 ലാണ് . 1984 ല് ശ്രീ ടി ടി വർക്കി സർ റിട്ടയർ ചെയിതു ഇപ്പോളത്തെ മാനേജർ റവ. ഫാദർ .സെബാസ്റ്റ്യൻ കടപ്ലാക്കൽ ആണ് . ഇപ്പോളത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി . ജോളി ജേക്കബ് ആണ് ആണ്. | നാലു വശവും മലനിരകളാൽ ചുറ്റപ്പെട്ട ഒരു മലയോരഗ്രാമം .. മലമടക്കുകളികൂടി വെള്ളകസവു നൂലുകൾപോലെ കുറെ അധികം കൊച്ചുതോടുകൾ. ആ തൊടുകളെല്ലാം കഥയും കിന്നാരവും പറഞ്ഞു തഴവാരത്തിൽ സംഗമിച്ചു കല്ലിൽ തട്ടി പതഞ്ഞു ഒഴുകി , അറബിക്കടലിൽ പതിക്കാൻ ഒഴുകി തുടങ്ങു്ന്ന മീനച്ചിലാറ് . ആ മീനച്ചിലാറിന്റെ തീരത്തു ആയിരങ്ങു്ക്കു അറിവ് പകർന്ന് തന്ന അടിവാരത്തെ ബലികന്മാർക്ക് അക്ഷരജ്ഞാനം നൽകിയ ഒരു കുടി പള്ളിക്കൂടം. ഒരു അഗികൃത സ്കൂളിനായ് പെരിങ്ങുളം പള്ളി പൊതുയോഗത്തിൽ കരിപ്പിടാത്തു തൊമ്മൻ, മറമാറ്റത്തിൽ ദേവസ്യ പേഴുത്തുംകൾ ജോസഫ് തുടങ്ങിയവർ അപേക്ഷ സമർപ്പിച്ചു അങ്ങനെ 1 ,2 ക്ലാസുകൾ ആരംഭിക്കാൻ അനുവാദം കിട്ടി. 1950 ജൂൺ 12 തീയതി അടിവാരം സെന്റ് മേരീസ് ല് പി സ്കൂൾ ഔദ്യോഗികമായി നിലവിൽ വന്നു. ശ്രീ ടി ടി വർക്കി ഹെഡ്മാസ്റ്ററായും ശ്രീ കെ ടി ചെറിയാൻ സഹ അധ്യപകനായും നിയമിതനായി . കുരിശുപള്ളിലാണ് ക്ലാസ് ആരംഭിച്ചത് . 1951 ല് 3 ക്ലാസ് ആരംഭിച്ചു. 1952 ല് കെട്ടിടം പണി പൂർത്തിയായി.1952 ല് നാലാം ക്ലാസ് ആരംഭിച്ചു. ശ്രീ ടി ടി വർക്കിസർ അധ്യപക ട്രെയിനിങ് നു പോയി സിസ്റ്റർ വെറോണിക്ക ഹെഡ്മിസ്ട്രസായി 1953 ല് 5 ക്ലാസും ആരംഭിച്ചു. 1954 ല് പെരിങ്ങുളം മഠത്തിലെ സിസ്റ്റേഴ്സ് തിരിച്ച പോയി അതിനുശേഷൻ സ്ഥിരമായി അധ്യപകരെ ലഭിച്ചുതും 1978 ലാണ് . 1984 ല് ശ്രീ ടി ടി വർക്കി സർ റിട്ടയർ ചെയിതു ഇപ്പോളത്തെ മാനേജർ റവ. ഫാദർ .സെബാസ്റ്റ്യൻ കടപ്ലാക്കൽ ആണ് . ഇപ്പോളത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി . ജോളി ജേക്കബ് ആണ് ആണ്. |