"ജി.എൽ.വി.എച്ച്.എസ്.എസ്. ആറയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്.{{PHSSchoolFrame/Pages}}
തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്.
 
ചെങ്കൽ ഗ്രാമപഞ്ചായത്തിൽ ആറയൂർ എന്ന പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സി.വി.രാമൻപിള്ളയുടെ ജന്മസ്ഥലം കൂടി യായ ആറയൂർ ഇപ്പോൾ സി.വി.ആർ.‍പുരം എന്നും അറിയപ്പെടുന്നു.
 
ഏകദേശം നൂറുവർഷങ്ങൾക്കു മുമ്പ് ആറയൂർ നടുത്തല വീട്ടിൽ ശ്രീമതി ലക്ഷ്മിക്കുട്ടിപ്പിള്ളയുടെ മകൻ ശ്രീ.വേലുപ്പിള്ള ജനസംഖ്യയിൽ ഭൂരിഭാഗം വരുന്ന ദളിത് വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് തന്റെ ഭവനത്തിൽ കുടിപ്പള്ളിക്കൂടമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. എല്ലാവർക്കും വിദ്യാഭ്യാസം എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
 
ഈ സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ.വേലുപ്പിള്ള തന്നെയായിരുന്നു.ആദ്യവിദ്യാർത്ഥി ആരാണെന്ന് വ്യക്തമായ രേഖകളില്ല.  സ്കൂളിന് ലക്ഷ്മിവിലാസം എന്ന പേര് നൽകണം
 
എന്ന വ്യവസ്ഥയിൽ 1948 -ൽ ഒരു ചക്രത്തിന്  ഗവൺമെൻറിന് കൈമാറി. പിന്നീട് ഇത് അപ്ഗ്രേഡ് ചെയ്തു. ഇതിന് നേതൃത്വം നൽകിയവർ സർവശ്രീ.രാമൻപിള്ള, രാമകൃഷ്ണപിള്ള, കുട്ടൻതമ്പി എന്നിവരായിരുന്നു. 1981-82 അധ്യയനവർഷത്തിൽ യു.പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തി.  ഇക്കാര്യത്തിൽ പ്രഥമാധ്യാപകനായിരുന്ന ശ്രീമാൻ വിദ്യാധരന്റെ പങ്ക് സ്മരണീയമാണ്.  ഇതിനായി തദ്ദേശവാസികൾ ധനസമാഹരണം നടത്തി 3 ഏക്കർ സ്ഥലം  സ്കൂളിനുവേണ്ടി വാങ്ങി. ഹൈസ്കൂളിൽ ആദ്യ പ്രഥമാധ്യാപകൻ ശ്രീ.വിദ്യാധരൻ ആയിരുന്നു. 2004 ഹയർസെക്കന്ററിസ്കൂളായി ഉയർത്തി.

20:42, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം