"യു പി സ്കൂൾ, അറന്നൂറ്റിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 69: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഭൗതിക സാഹചര്യങ്ങൾ | |||
വിദ്യാലയത്തിന്റെ വിശാലമായ അംഗണത്തിൽ കുട്ടികൾക്ക് കളിക്കുവാനുള്ള സ്ഥലം ഒഴിച്ച് ബാക്കി സ്ഥലങ്ങളിൽ ജൈവ പച്ചക്കറി കൃഷി വിജയകരമായി നടപ്പിലാക്കാൻ സാധിച്ചു. | |||
നവ മാധ്യമ കൂട്ടായ്മയായ voa ഈ സ്കൂളിന് ഒരു മനോഹരമായ ജൈവ വൈവിധ്യ പാർക്ക് ഗാന്ധി പ്രതിമ എന്നിവ നിർമ്മിച്ച് നൽകി . കുട്ടികൾക്ക് ഉപയോഗിക്കാൻ ഡസ്ക് ബഞ്ച് എന്നിവ കൂടി അവർ സ്കൂളിനു വേണ്ടി നൽകി. | |||
സ്കൂളിൽ വിശാലമായ ഊണ് ഹാൾ ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും വേറെ വേറെ വൃത്തിയുള്ള ടോയ്ലറ്റുകൾ വെളിച്ചവും വായുവും കടക്കുന്ന വിശാലമായ ക്ലാസ് റൂമുകൾ കംപ്യൂട്ടർ ലാബ് സയൻസ് കണക്ക് സോഷ്യൽ ലാബുകൾ, ലൈബ്ററി ആഴ്ചയിലൊരരിക്കൽ യോഗ, കുട്ടികളുടെ കലാപരമായ കഴിവ്കളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കൽ എന്നിവയൊക്കെ കുട്ടികളുടെ പഠന പഠനേതത മികവുകൾ ഉയർത്തുന്നു | |||
ശാസ്ത്ര ക്ലബ് കൾക്ക് പുറമെ ഭാഷാ ക്ലബുകളുടെ പ്രവർത്തനങ്ങളും വളരെ നല്ല രീതിയിൽ നടന്നു വരുന്നു. മലയാളം സംസ്കൃതം , ഇംഗ്ലീഷ് ഹിന്ദി ഭാഷകൾ . ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് പഠിക്കാനുള്ള അവസരം ലഭിക്കുന്നുണ്ട്. കൂടാതെ ഭാഷാ ക്ലബ് പ്രവർത്തനങ്ങളും നല്ല രീതിയിൽ നടക്കുന്നുണ്ട് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||