"ജി യു പി എസ് ആര്യാട് നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupsaryadnorth (സംവാദം | സംഭാവനകൾ)
No edit summary
Gupsaryadnorth (സംവാദം | സംഭാവനകൾ)
ചരിത്രം
വരി 1: വരി 1:
=='''ചരിത്രം{{prettyurl|gupsaryadnorth}}==
 
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}ആലപ്പുഴ റവന്യുജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ ആലപ്പുഴ ഉപജില്ലയിൽ മണ്ണഞ്ചേരി പഞ്ചായത്തിൽ കായലോരത്ത് സ്ഥിതി ചെയ്യുന്ന പുരാതനമായ വിദ്യാലയം
}}
 
== '''ചരിത്രം{{prettyurl|gupsaryadnorth}} ==
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിൽ കായലോര മേഖലയിൽ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ വിദ്യാലയമാണ് ആര്യാട് നോർത്ത് യു.പി. സ്കൂൾ. 1915 - ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. ജാതിവ്യവസ്ഥകൾ നിലനിന്നിരുന്ന കാലത്ത് സാമ്പത്തികമായും ജാതീയമായും  പിന്നാക്കം നിൽക്കുന്ന ആളുകളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി കായിച്ചിറയിൽ ശ്രീ. കുഞ്ചനാശാൻ ഒന്നര ഏക്കർ ഭൂമി സർക്കാരിനു സംഭാവന ചെയ്തു. ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചത് ശ്രീനാരായണഗുരു സ്വാമിയാണ്.
"https://schoolwiki.in/ജി_യു_പി_എസ്_ആര്യാട്_നോർത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്