"ആർ സി വി എൽ പി സ്കൂൾ, ഉളവുകാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RCVLP School (സംവാദം | സംഭാവനകൾ)
No edit summary
RCVLP School (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:36256 facility1.jpeg|ലഘുചിത്രം]]

'''<big>ചു</big>'''റ്റുമതിലോട് കൂടിയ അൻപത് സെന്റ് സ്ഥലത്ത് രണ്ട് കെട്ടിടങ്ങളിലായി എട്ട് ക്ലാസ്സ്മുറികളും ഒരു ഓഫീസും ഉണ്ട്. ക്ലാസ്സ്മുറികളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവശ്യമായ ഫർണിച്ചറുകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ ക്ലാസ്സ്മുറികൾ ഫാൻ, ലൈറ്റ്, ടൈൽസ് എന്നിവയിട്ട് മനോഹരമാക്കിയിട്ടുണ്ട്. സ്മാർട്ട് ക്ലാസ്സിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നൽകിയ ലാപ് ടോപ് കമ്പ്യൂട്ടറും LCD പ്രൊജക്റ്ററും ക്ലാസ്സ്മുറികളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. സ്കൂൾ ബിൽഡിങ്ങിന്റെ ഒരു ഭാഗത്തായി വായനാമൂലയും ഗെയിംസ് ഉപകരണങ്ങളും ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായി സ്കൂൾ ബിൽഡിങ്ങിൽ ഒരു സ്റ്റേജ് തയ്യാറാക്കിയിട്ടുണ്ട്.

[[പ്രമാണം:36256facility2.jpeg|ലഘുചിത്രം]]
രണ്ട് ബാത്ത്റൂം കോംപ്ലക്‌സുകളിലായി പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നാല്‌ വീതം ബാത്ത്റൂമുകളും നിലവിലുണ്ട്. ഇതോടൊപ്പം പാലമേൽ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചുള്ള ബാത്ത്റൂം കോംപ്ലക്‌സ് നിർമ്മാണത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചിരിക്കുന്നു.