"പുതുശ്ശേരി എൽ പി എസ് ആനാരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഇംഗ്ലീഷ് ക്ലബ്ബ്:- | ഇംഗ്ലീഷ് ക്ലബ്ബ്:- | ||
ഇംഗ്ലീഷ് പഠനം രസകരമായും ആയാസരഹിതമായും കുട്ടികളിൽ സ്വായത്തമാക്കുന്ന തിന് ഉതകുന്ന വൈവിധ്യമാർന്ന പാഠ്യ പാഠ്യേതര പ്രവർത്തനം ആസൂത്രണം ചെയ്തു നടപ്പാക്കുന്നു.ഒന്നു മുതൽ നാലു വരെ ക്ലാസുകളെ നാല് ഗ്രൂപ്പുകളായി തിരിച്ച് Butterflies ,Fruits,Flowers ,skyഎന്നീ പേരുകളിൽ കുട്ടികൾ അറിയപ്പെടുന്നു.ഗ്രൂപ്പ് അടിസ്ഥാനത്തിൽ അഭിനയ ഗാനം,കടങ്കഥ,ഗെയിമുകൾ ,സ്കിറ്റുകൾ കഥാകഥനം, വായനാ കാർഡുകൾ,വിവരണം,നാടകം തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു .{{PSchoolFrame/Pages}} | ഇംഗ്ലീഷ് പഠനം രസകരമായും ആയാസരഹിതമായും കുട്ടികളിൽ സ്വായത്തമാക്കുന്ന തിന് ഉതകുന്ന വൈവിധ്യമാർന്ന പാഠ്യ പാഠ്യേതര പ്രവർത്തനം ആസൂത്രണം ചെയ്തു നടപ്പാക്കുന്നു.ഒന്നു മുതൽ നാലു വരെ ക്ലാസുകളെ നാല് ഗ്രൂപ്പുകളായി തിരിച്ച് Butterflies ,Fruits,Flowers ,skyഎന്നീ പേരുകളിൽ കുട്ടികൾ അറിയപ്പെടുന്നു.ഗ്രൂപ്പ് അടിസ്ഥാനത്തിൽ അഭിനയ ഗാനം,കടങ്കഥ,ഗെയിമുകൾ ,സ്കിറ്റുകൾ കഥാകഥനം, വായനാ കാർഡുകൾ,വിവരണം,നാടകം തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു .{{PSchoolFrame/Pages}}വിദ്യാരംഗം കലാ സാഹിത്യ വേദി:- | ||
കുട്ടികളുടെ സർഗവാസനകളെ ഉണർത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.കഥാകഥനം, കടങ്കഥ , കാവ്യകേളി , കവിതാരചന, ചിത്രരചന , വായന എഴുത്ത് എന്നിവയ്ക്ക് പ്രോത്സാഹനം നൽകുന്ന പ്രവർത്തനങ്ങൾ വായനക്കാർഡ് അവതരിപ്പിക്കൽ , വായനാ കുറിപ്പ് , ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ,നാടൻ പാട്ട് , നാടകം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് അ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ മലയാള ഭാഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് "അക്ഷരച്ചെപ്പ് "എന്ന പേരിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു . |
12:26, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഇംഗ്ലീഷ് ക്ലബ്ബ്:-
ഇംഗ്ലീഷ് പഠനം രസകരമായും ആയാസരഹിതമായും കുട്ടികളിൽ സ്വായത്തമാക്കുന്ന തിന് ഉതകുന്ന വൈവിധ്യമാർന്ന പാഠ്യ പാഠ്യേതര പ്രവർത്തനം ആസൂത്രണം ചെയ്തു നടപ്പാക്കുന്നു.ഒന്നു മുതൽ നാലു വരെ ക്ലാസുകളെ നാല് ഗ്രൂപ്പുകളായി തിരിച്ച് Butterflies ,Fruits,Flowers ,skyഎന്നീ പേരുകളിൽ കുട്ടികൾ അറിയപ്പെടുന്നു.ഗ്രൂപ്പ് അടിസ്ഥാനത്തിൽ അഭിനയ ഗാനം,കടങ്കഥ,ഗെയിമുകൾ ,സ്കിറ്റുകൾ കഥാകഥനം, വായനാ കാർഡുകൾ,വിവരണം,നാടകം തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാരംഗം കലാ സാഹിത്യ വേദി:-
കുട്ടികളുടെ സർഗവാസനകളെ ഉണർത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.കഥാകഥനം, കടങ്കഥ , കാവ്യകേളി , കവിതാരചന, ചിത്രരചന , വായന എഴുത്ത് എന്നിവയ്ക്ക് പ്രോത്സാഹനം നൽകുന്ന പ്രവർത്തനങ്ങൾ വായനക്കാർഡ് അവതരിപ്പിക്കൽ , വായനാ കുറിപ്പ് , ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ,നാടൻ പാട്ട് , നാടകം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് അ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ മലയാള ഭാഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് "അക്ഷരച്ചെപ്പ് "എന്ന പേരിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു .