"എസ്.എം.യു.പി.എസ് ഇരിങ്ങപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്‌ എം യു പി സ്കൂൾ ഇരിങ്ങപ്പുറം. ഷഷ്‌ഠിപൂർത്തി മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്നാണ് ഈ വിദ്യാലയത്തിന്റെ പൂർണ്ണനാമം.{{Infobox AEOSchool
{{Infobox AEOSchool
| പേര്= എസ്.എം.യു.പി.സ്കൂൾ
| പേര്= എസ്.എം.യു.പി.സ്കൂൾ
| സ്ഥലപ്പേര്= ഇരിങ്ങപ്പുറം
| സ്ഥലപ്പേര്= ഇരിങ്ങപ്പുറം
വരി 30: വരി 29:
| സ്കൂൾ ചിത്രം= 24350-smups.jpg
| സ്കൂൾ ചിത്രം= 24350-smups.jpg
| }}
| }}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==

12:19, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്‌ എം യു പി സ്കൂൾ ഇരിങ്ങപ്പുറം. ഷഷ്‌ഠിപൂർത്തി മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്നാണ് ഈ വിദ്യാലയത്തിന്റെ പൂർണ്ണനാമം.

എസ്.എം.യു.പി.എസ് ഇരിങ്ങപ്പുറം
വിലാസം
ഇരിങ്ങപ്പുറം

ചെമ്മണ്ണൂർ.പി.ഒ
,
680517
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ9446873023
ഇമെയിൽsmupschooleringapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്24350 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.സി. തോമസ്‌ മാസ്റ്റർ
അവസാനം തിരുത്തിയത്
12-01-202224350


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1914 ൽ കൊച്ചി മഹാരാജാവ് രാമവർമ്മ തമ്പുരാന്റെ ഷഷ്ഠിപൂർത്തി സ്മാരകമായി മഹാരാജാവ് കനിഞ്ഞ്‌ നൽകിയതാണ് ഈ വിദ്യാലയം. ആ നിലയ്ക്കാണ് ഷഷ്ഠിപൂർത്തി മെമ്മോറിയൽ എന്ന പേരുതന്നെ വിദ്യാലയത്തിന് ലഭിക്കുന്നത്. മഹാരാജാവിന് നാടിനേയും നാടിന്റെ സംസ്കാരത്തേയും പരിചയപ്പെടുത്തിയ കൊഴുപ്പാമഠത്തിൽ മാക്കുണ്ണി മാനേജർ എന്ന മഹത്‌ വ്യക്തിയാണ് അദ്ദേഹത്തിന്റെ തന്നെ സ്ഥലത്ത് ഇപ്പോൾ കാണുന്ന ഈ വിദ്യാലയം സ്ഥാപിച്ചത്. തുടക്കത്തിൽ ദേവദത്തൻ എന്ന ഒരു അധ്യാപകനും 20 കുട്ടികളുമാണ് വിദ്യാലയത്തിലുണ്ടായിരുന്നത്. 1955 ലാണ് വിദ്യാലയം ഒരു അപ്പർ പ്രൈമറി വിദ്യാലയമായി ഉയർന്നത്. ആ വർഷം മുതൽ പ്രധാനാദ്ധ്യാപകനായി എം. ബാലകൃഷ്ണൻ നായർ ചുമതലയേറ്റു. വിദ്യാഭ്യാസരംഗത്തും കലാകായികരംഗത്തും മികച്ച പ്രതിഭകളെ നാടിന് സംഭാവന ചെയ്യുവാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

എഡിറ്റോറിയൽ ബോർഡ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വീട്ടിൽ ലൈബ്രറി കുട്ടിയ്ക്കൊരു പുസ്തകം.
  • ക്ലാസ്സ്‌ മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജൈവ പച്ചക്കറി കൃഷി.
  • സ്കൌട്ട് & ഗൈഡ്.
  • ബുൾ ബുൾ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്‌മെന്റ്‌

മുൻ സാരഥികൾ

എം.ബാലകൃഷ്ണൻ നായർ, കെ.സി.ശ്രീധരൻ, വി.ദേവകിയമ്മ, ഒ.എൻ.ഗംഗാധരൻ, കെ.ഒ.കത്രീന, എം.എ.അംബുജാക്ഷി, പി.എ.ലളിത, റ്റി.ഐ.ജോസ്, പി.വി.എൽസി, എൻ.നിർമല

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ശ്രീ.ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (പ്രശസ്ത ഗാന രചയിതാവ്), ശ്രീ.എം.പി.രാമചന്ദ്രൻ (ജ്യോതി ലബോറട്ടറീസ്)

വഴികാട്ടി

{{#multimaps:10.6046921,76.0563253 |zoom=10}}