"GMLP AND UP SCHOOL VELIMANNA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 69: | വരി 69: | ||
== നാല് തലമുറകൾക്ക് അറിവ് പകർന്നു നൽകിയ മഹത്തായ പാരമ്പര്യമാണ് വെളിമണ്ണ ഗവൺമെന്റ് മാപ്പിള എൽ പി ആന്റ് യു പി സ്കൂളിനുള്ളത്.വെളിമണ്ണയുടെ വിദ്യാഭ്യാസ സാംസ്കാരിക പരിവർത്തനങ്ങൾക്ക് തിലകക്കുറിയായി മാറിയ വെളിമണ്ണ ജി എം എൽ പി ആന്റ് യു പി സ്കൂൾ കൊടുവള്ളി ഉപജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളിലൊന്നായി പുരോഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്.ഈ വിദ്യാലയത്തിനു നേത്റ്ത്വപരമായ പങ്ക് വഹിച്ചവരാണ് പുൽ പറമ്പിൽ കുടുംബം.കൂടത്തായി ഭാഗത്ത് പുൽ പറൻപിൽ മാമുക്കയുടെ സ്ഥലത്ത് ഒരു ഓല ഷെഡ് കെട്ടിയാണു 1924ൽ ക്ലാസ്സുകൾ ആരംഭിച്ചത്.മദ്രാസ് സംസ്ഥാനത്തിലെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ നിയന്ത്രണത്തിലണ് അന്ന് സ്കൂൾ പ്രവർത്തിച്ചത്.അഞ്ച് വർഷത്തിനു ശേഷം പുൽ പറമ്പിൽ ഓല ഷെഡ്ഡിൽ നിന്നും1930ൽ വെളിമണ്ണയിലേക്ക് മാറി.പുൽ പറമ്പിൽ കുടുംബത്തിനു ജന്മി വിഹിതമായി ലഭിച്ച സ്ഥലത്താണ് ഇന്നത്തെ സ്കൂൾ സ്ഥാപിച്ചത്. == | == നാല് തലമുറകൾക്ക് അറിവ് പകർന്നു നൽകിയ മഹത്തായ പാരമ്പര്യമാണ് വെളിമണ്ണ ഗവൺമെന്റ് മാപ്പിള എൽ പി ആന്റ് യു പി സ്കൂളിനുള്ളത്.വെളിമണ്ണയുടെ വിദ്യാഭ്യാസ സാംസ്കാരിക പരിവർത്തനങ്ങൾക്ക് തിലകക്കുറിയായി മാറിയ വെളിമണ്ണ ജി എം എൽ പി ആന്റ് യു പി സ്കൂൾ കൊടുവള്ളി ഉപജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളിലൊന്നായി പുരോഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്.ഈ വിദ്യാലയത്തിനു നേത്റ്ത്വപരമായ പങ്ക് വഹിച്ചവരാണ് പുൽ പറമ്പിൽ കുടുംബം.കൂടത്തായി ഭാഗത്ത് പുൽ പറൻപിൽ മാമുക്കയുടെ സ്ഥലത്ത് ഒരു ഓല ഷെഡ് കെട്ടിയാണു 1924ൽ ക്ലാസ്സുകൾ ആരംഭിച്ചത്.മദ്രാസ് സംസ്ഥാനത്തിലെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ നിയന്ത്രണത്തിലണ് അന്ന് സ്കൂൾ പ്രവർത്തിച്ചത്.അഞ്ച് വർഷത്തിനു ശേഷം പുൽ പറമ്പിൽ ഓല ഷെഡ്ഡിൽ നിന്നും1930ൽ വെളിമണ്ണയിലേക്ക് മാറി.പുൽ പറമ്പിൽ കുടുംബത്തിനു ജന്മി വിഹിതമായി ലഭിച്ച സ്ഥലത്താണ് ഇന്നത്തെ സ്കൂൾ സ്ഥാപിച്ചത്. == | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അമ്പതിനാല് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | അമ്പതിനാല് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പ്രീ പ്രൈമറി വിഭാഗത്തിൽ 146 കുട്ടികളും എൽ പി വിഭാഗത്തിൽ 404 കുട്ടികളും യു.പി വിഭാഗത്തിൽ 157 കുട്ടികളുമുണ്ട്. ഡിജിറ്റൽ ക്ലാസ് റൂം,കളിസ്ഥലം, ജൈവ വൈവിധ്യോദ്യാനം എന്നിവ പഠനാന്തരീക്ഷം കൂടുതൽ മെച്ചപ്പെട്ടതാക്കുന്നു. | ||
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കഞ്ഞിപ്പുര ,സ്റ്റോർ റൂം, പുകയില്ലാത്ത അടുപ്പ് ,ഗ്യാസ്, | ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കഞ്ഞിപ്പുര ,സ്റ്റോർ റൂം, പുകയില്ലാത്ത അടുപ്പ് ,ഗ്യാസ് അടുപ്പ് , ബയോഗ്യാസ് അടുപ്പ് എന്നിവ വിദ്യാലയത്തിനുണ്ട്. | ||
[[പ്രമാണം:School inauguration|ലഘുചിത്രം|കണ്ണി=Special:FilePath/School_inauguration]] | [[പ്രമാണം:School inauguration|ലഘുചിത്രം|കണ്ണി=Special:FilePath/School_inauguration]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 98: | വരി 94: | ||
ധനീഷ് കെ.ഇ | ധനീഷ് കെ.ഇ | ||
ജൈസ് മാധവ് പി.കെ | ജൈസ് മാധവ് പി.കെമുഹമ്മദ് ഇർഷാദ് എ.സി | ||
നൗഫൽ സാദിഖ്(അറബിക് UP) | |||
അബ്ദുൽ ലത്തീഫ് (അറബിക് LP) | |||
ഷാജു ജി.വി( എസ്.ആർ.ജി കൺവീനർ) | |||
ചെറിയാൻ ടി.എസ് | |||
അർക്കജ എൻ | |||
ശ്രീ ലക്ഷ്മി പി.കെ | |||
നസീമ പി.കെ | |||
ഫാത്തിമ സി.കെ (അറബിക് LP) | |||
പ്രദീപ് കുമാർ ടി.കെ (ഹിന്ദി UP) | |||
* '''നഴ്സറി വിഭാഗം''' | |||
സൗമ്യ | |||
റാബിയ | |||
നിസ്തുല | |||
ഷബീന | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 185: | വരി 202: | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ് === | ||
===അലിഫ് അറബിക് ക്ലബ്=== | |||
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു | ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു | ||
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]] | [[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]] | ||
[[പ്രമാണം:School inauguration|ലഘുചിത്രം|കണ്ണി=Special:FilePath/School_inauguration]] | [[പ്രമാണം:School inauguration|ലഘുചിത്രം|കണ്ണി=Special:FilePath/School_inauguration]] | ||
===സാമൂഹൃശാസ്ത്ര ക്ളബ്=== | ===സാമൂഹൃശാസ്ത്ര ക്ളബ്=== | ||