"SPC Cadets 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:34032spc photo.jpg|ലഘുചിത്രം]]


== ലഹരി വിരുദ്ധദിന റാലി ==
== ലഹരി വിരുദ്ധദിന റാലി ==

21:18, 14 ജനുവരി 2022-നു നിലവിലുള്ള രൂപം

ലഹരി വിരുദ്ധദിന റാലി

പതാക ഉയർത്തൽ

flag hoisting
flag hoisting

2021 ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഈ വർഷത്തെ SPC പ്രവർത്തനങ്ങൾ ആരംഭിച്ചു. ഓരോ കുട്ടിയും വീട്ടിൽ അഞ്ച് വൃക്ഷ തൈകൾ നട്ടു.കൂടാതെ കുട്ടികളിൽ പരിസ്ഥിതി ബോധം സൃഷ്ടിക്കുവാൻ സഹായകമാകുന്ന വീഡിയോകൾ ഓൺലൈനായി കാണിച്ചുകൊടുത്തു.എല്ലാ ആഴ്ചകളിലും SPC ഇൻഡോർ ക്ലാസ് നടക്കുന്നുണ്ട്.ജൂലൈ 7ന് പുതിയ ബാച്ചിനെ തിരഞ്ഞെടുത്തു. എട്ടാംക്ലാസിൽ നിന്നുള്ള 44 കുട്ടികളെ പുതിയ ബാച്ചിലേക്ക് തിരഞ്ഞെടുത്തു. ജൂലൈ 17 മുതൽ SPC പദ്ധതിയുടെ ഇൻഡോർ ക്ലാസുകൾ ദൃശ്യപാഠം എന്ന പേരിൽ എല്ലാ ശനിയാഴ്ചയും victor's ചാനലിൽ ആരംഭിച്ചു. ഓഗസ്റ്റ് 2 SPC ദിനവുമായി ബന്ധപ്പെട്ട് സ്കൂൾതലത്തിൽ ക്വിസ്മത്സരം, ഉപന്യാസമത്സരം, ചിത്രരചനാമത്സരം എന്നിവ ഓൺലൈനായി നടത്തി. ഫസ്റ്റ് കിട്ടിയവരെ ജില്ലാതലത്തിൽ പങ്കെടുക്കുകയും ചെയ്തു. ഓഗസ്റ്റ് 6 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട യുദ്ധവിരുദ്ധ സെമിനാർ സംഘടിപ്പിക്കും കുട്ടികളെ പങ്കെടുക്കുകയും ചെയ്തു. ഓഗസ്റ്റ് 9 നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട യുദ്ധവിരുദ്ധ പോസ്റ്റർ രചന സംഘടിപ്പിക്കുകയും സുഡോക്കോ കൊക്ക് നിർമ്മാണം നടത്തുകയും ചെയ്തു. ഓഗസ്റ്റ് 15 സ്വാതന്ത്ര ദിനാഘോഷവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു.അതിൽ ഫസ്റ്റ് കിട്ടിയ കുട്ടികളെ ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കുകയും അതിൽ നന്ദന സി വി ക്ക് ജില്ലാതലത്തിൽ ഫസ്റ്റ് കിട്ടി. സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് എൻ്റെ പ്രിയപ്പെട്ട അധ്യാപകൻ എന്ന വിഷയത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചു. ഒക്ടോബർ 2 ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരവും പ്രസംഗ മത്സരവും സംഘടിപ്പിച്ചു. ഫസ്റ്റ് കിട്ടിയ കുട്ടികളെ ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കുകയും നന്ദന സി വി യ്ക്ക് ജില്ലയിൽ ഫസ്റ്റ് കിട്ടുകയും സംസ്ഥാനതലത്തിൽ ഫൈനലിൽ പങ്കെടുക്കുകയും ചെയ്തു. നവംബർ 26 ഭരണഘടന ദിനത്തോട് അനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു. ഡിസംബർ 8മുതൽ ഓഫ്‌ലൈൻ ആയി ഔട്ട്ഡോർ ക്ലാസ്സുകൾ ആരംഭിച്ചു.

"https://schoolwiki.in/index.php?title=SPC_Cadets_2019-20&oldid=1295957" എന്ന താളിൽനിന്ന് ശേഖരിച്ചത്