"സെന്റ് പോൾസ് എൽ പി എസ് വാകക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32229-hm (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1253923 നീക്കം ചെയ്യുന്നു
No edit summary
(32229-hm (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1253923 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1: വരി 1:
കോട്ടയം ജില്ലയിലെ  കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ  ഈരാറ്റുപേട്ട ഉപജില്ലയിലെ വാകക്കാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സെന്റ് പോൾസ് എൽ.പി എസ് വാകക്കാട് [[പ്രമാണം:112323.jpg|ലഘുചിത്രം]]
{{PSchoolFrame/Header}}= 32229
 
{{Infobox School
|സ്ഥലപ്പേര്=വാകക്കാട്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=32229
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87659276
|യുഡൈസ് കോഡ്=32100200406
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മൂന്നിലവ്
|പിൻ കോഡ്=686586
|സ്കൂൾ ഫോൺ=04822 286798
|സ്കൂൾ ഇമെയിൽ=lpsvakakkad1@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഈരാറ്റുപേട്ട
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=7
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പാല
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=208
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=208
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. മോളി ജോസഫ് തെക്കേക്കര
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബോബി മാത്യു മാറാമറ്റം
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈമോൾ ബിനോയി
|സ്കൂൾ ചിത്രം=32229 school1jpg.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
[[പ്രമാണം:112323.jpg|ലഘുചിത്രം]]
== ചരിത്രം ==
== ചരിത്രം ==
                           കോട്ടയം ജില്ലയിലെ മീനച്ചിൽ  താലൂക്കിൻറ്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഇല്ലിക്കമലയിൽ  നിന്നും  ഉൽഭവിച് മങ്കൊമ്പ്, നരിമറ്റം, മൂന്നിലവ്, വാകക്കാട് പ്രദേശം പരന്നു കിടക്കുന്നു. മേലുകാവ് പഞ്ചായത്തിൽപ്പെട്ട വാകക്കാട്  ഗ്രാമവാസികളുടേയും  സമീപ  പ്രദശങ്ങളിലെ  ജനങ്ങളുടേയും  ചിരകാല അഭിലാഷമായിരുന്നു  പൂമ്പാറ്റകളെപോലെ  പാറിനടക്കുന്ന പിഞ്ചുകുഞ്ഞുങ്ങൾക്ക്  പ്രാഥമികവിദ്യാഭ്യാസം  നൽകുവാനായി ഒരു എൽ.പി.സ്കൂൾ ഉണ്ടാകണമെന്നത്. അങ്ങനെ അനേകരുടെ പ്രാർത്ഥനയുടെയും പരിശ്രമത്തിന്റെയും ഫലമായി 1924 ൽ അന്നത്തെ മാനേജരായിരുന്ന റവ.ഫാ.ജോർജ് മുക്കാട്ടുകുന്നേൽ ഏവരുടെയും സഹകരണത്തോടെ എൽ.പി. സ്കൂളിനായി ഒരു കെട്ടിടം പണികഴിപ്പിച്ചു. 14 -06 -1924 ൽ ഇതിന്റെ ഉൽഘാടനകർമ്മം  നിർവഹിക്കപ്പെടുകയും അപ്പസ്റ്റോലനായ വി.പൗലോസിന്റെ നാമധേയം സ്കൂളിന് നല്കപ്പെടുകയും ചെയ്തു. ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. എം.പി കേശവപിള്ള ചമ്പക്കുളം ആയിരുന്നു. 1927 ൽ  സ്കൂൾ നടത്തിപ്പിന് സഹായകരമായി ക്ലാരമടത്തിന്റെ ഒരു ശാഖ വാകക്കാട്ടിൽ ആരംഭിച്ചു. 1928  ലാണ് ഇതൊരു പൂർണ്ണ എൽ.പി. സ്കൂളായത്.

89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1254501" എന്ന താളിൽനിന്ന് ശേഖരിച്ചത്