"ജി എൽ പി എസ് മടക്കിമല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpsmadakkimala (സംവാദം | സംഭാവനകൾ)
ഭൗതിക സൗകര്യങ്ങൾ
Glpsmadakkimala (സംവാദം | സംഭാവനകൾ)
ഭൗതിക സൗകര്യങ്ങൾ
വരി 1: വരി 1:
{{PSchoolFrame/Pages}}ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്ക് ബ്ലോക്ക് 1 എന്ന കെട്ടിടത്തിനടുത്ത് എട്ട് ടോയ്‍ലറ്റുകളും പ്രീ-പ്രൈമറി കെട്ടിടത്തിന് പുറകിൽ രണ്ട് ടോയ്‍ലറ്റുകളും ഉണ്ട്.  അധ്യാപകർക്കും മറ്റു ജീവനക്കാർക്കുമായി ഓഫീസിന് സമീപത്തായി ഒരു ടോയ്‍ലറ്റും ഉണ്ട്.
{{PSchoolFrame/Pages}}ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഡിജിറ്റൽ സൗകര്യത്തോടെ തന്നെ ക്ലാസ് മുറികൾ ഒരുക്കിയിരിക്കുന്നു. ആയിരത്തിലധികം ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് ബ്ലോക്ക് 1 എന്ന കെട്ടിടത്തിനടുത്ത് എട്ട് ടോയ്‍ലറ്റുകളും പ്രീ-പ്രൈമറി കെട്ടിടത്തിന് പുറകിൽ രണ്ട് ടോയ്‍ലറ്റുകളും ഉണ്ട്.  അധ്യാപകർക്കും മറ്റു ജീവനക്കാർക്കുമായി ഓഫീസിന് സമീപത്തായി ഒരു ടോയ്‍ലറ്റും ഉണ്ട്. കൈ കഴുകുന്നതിനും മറ്റുമായി ബ്ലോക്ക് 1 എന്ന കെട്ടിടത്തിനടുത്ത് നാല് ടാപ്പുകളും ബ്ലോക്ക് 2 എന്ന കെട്ടിടത്തിനടുത്ത് എട്ട് ടാപ്പുകളും ഉണ്ട്.
 
അസംബ്ലി നടത്താനും പുറത്തെ പരിപാടികൾ നടത്താനും സൗകര്യപ്രദമായ ചെറിയ ഒരു മൈദാനം വിദ്യാലയത്തിന്റെ പ്രധാന കവാടത്തിന് സമീപത്തുണ്ട്.
"https://schoolwiki.in/ജി_എൽ_പി_എസ്_മടക്കിമല/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്